ബിഹാര്‍: പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി പിളര്‍ന്നു
മുതിര്‍ന്ന നേതാവും ജനറല്‍ സെക്രട്ടറിയുമായ സത്യനാഥ് ശര്‍മയും ഒരുവിഭാഗം നേതാക്കളും പാര്‍ട്ടിഭാരവാഹിത്വം രാജിവെച്ച് ലോക് ജനശക്തി പാര്‍ട്ടി (സെക്യുലര്‍)എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെയാണ് പാര്‍ട്ടിക്കുളളിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നത്.
BY SRF14 Jun 2019 3:19 AM GMT
X
SRF14 Jun 2019 3:19 AM GMT
പട്‌ന: ബിഹാറില്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ അധ്യക്ഷനായ ലോക് ജനശക്തി പാര്‍ട്ടി പിളര്‍ന്നു. മുതിര്‍ന്ന നേതാവും ജനറല്‍ സെക്രട്ടറിയുമായ സത്യനാഥ് ശര്‍മയും ഒരുവിഭാഗം നേതാക്കളും പാര്‍ട്ടിഭാരവാഹിത്വം രാജിവെച്ച് ലോക് ജനശക്തി പാര്‍ട്ടി (സെക്യുലര്‍)എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെയാണ് പാര്‍ട്ടിക്കുളളിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നത്.
പാസ്വാന് തന്റെ കുടുംബാംഗങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനുമാത്രമേ താത്പര്യമുള്ളൂവെന്നും എല്‍ജെപിയില്‍ അദ്ദേഹത്തിന്റെ കുടുംബവാഴ്ചയാണ് നടക്കുന്നതെന്നും ആരോപിച്ചാണ് ശര്‍മയും മറ്റു മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി വിട്ടത്. എന്‍ഡിഎയിലെ സഖ്യകക്ഷിയായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട എല്‍ജെപി ബിഹാറില്‍ മല്‍സരിച്ച ആറുമണ്ഡലത്തിലും ജയിച്ചിരുന്നു. ഇതിലൊരാള്‍ പാസ്വാന്റെ മകനും രണ്ടുപേര്‍ അനുജന്മാരുമാണ്.
Next Story
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTരാജ്യസഭയും കടന്ന് വനിതാസംവരണ ബില്; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല് ...
22 Sep 2023 6:26 AM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMT