Top

You Searched For "Bihar"

ബിഹാറില്‍ മുസ്‌ലിം സ്വത്വത്തിന്റെ പേരില്‍ യുവാക്കള്‍ക്ക് നേരെ ആക്രമണം; രണ്ടു പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍

18 Oct 2021 3:14 AM GMT
തങ്ങളുടെ മതപരമായ സ്വത്വത്തിന്റെ പേരിലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇരകള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ആക്രമണങ്ങളുണ്ടായത്.

'പാര്‍ട്ടി ഓഫിസിലെ എ സി അഴിച്ചുകൊണ്ടു പോയി'; കനയ്യക്കെതിരേ ആരോപണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി

27 Sep 2021 6:44 PM GMT
'പാര്‍ട്ടി ആസ്ഥാനത്തെ തന്റെ മുറിയില്‍ സ്ഥാപിച്ചിരുന്ന എയര്‍കണ്ടീഷനര്‍ കനയ്യ അഴിച്ചുകൊണ്ടുപോയി. കനയ്യ സ്വന്തം നിലയ്ക്ക് സ്ഥാപിച്ച എസിയാണ് ഇത്. തിരികെ കൊണ്ടുപോയതില്‍ അപാകതയില്ല' എന്നാണ് സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ പറഞ്ഞത്.

മദ്യപാനവും വേശ്യാവൃത്തിയും എതിര്‍ത്തു; ബിഹാറില്‍ മുസ്‌ലിം വയോധികനെ അയല്‍വാസികള്‍ തല്ലിക്കൊന്നു

25 Sep 2021 6:30 AM GMT
സംഭവത്തില്‍ നാല് സ്ത്രീകളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. മധേപുര ജില്ലയില്‍ 65കാരനായ മുഹമ്മദ് അക്ബറാണ് മര്‍ദ്ദനമേറ്റ് മരിച്ചത്.

പിടിച്ചെടുത്ത എകെ 47 തോക്ക് ബിജെപി എംഎല്‍എയുടെ ബന്ധുവിന്റേത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പോലിസ്

21 Sep 2021 5:36 PM GMT
ബെഗുസരായ് സദര്‍ എംഎല്‍എ കുന്ദന്‍ സിംഗിന്റെ ബന്ധു നന്ദന്‍ സിംഗ് ചൗധരിയാണ് തങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികളിലൊരാളായ മഞ്ചേഷ് എന്ന ബണ്ടി എന്ന ബഡേ വെളിപ്പെടുത്തിയതായി ബെഗുസാരായി പോലിസ് സൂപ്രണ്ട് അവകാശ് കുമാര്‍ വെളിപ്പെടുത്തി.

ബാങ്ക് അക്കൗണ്ടിലെത്തിയത് കോടികള്‍; അമ്പരന്ന് വിദ്യാര്‍ഥികള്‍

16 Sep 2021 2:36 PM GMT
ബിഹാറിലെ കതിഹാര്‍ ജില്ലയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആശിഷ് കുമാര്‍, ഗുരുചരണ്‍ ബിശ്വാസ് എന്നിവരാണ് ഒറ്റദിനം കൊണ്ട് കോടീശ്വരന്‍മാരായത്. ആശിഷ് കുമാറിന്റെ അക്കൗണ്ടില്‍ 6,20,11,100 രൂപയും ഗുരുചരണ്‍ ബിശ്വാസിന്റെ അക്കൗണ്ടില്‍ 90,52,21,223 രൂപയുമാണ് എത്തിയത്. ഇന്നലെയാണ് ഇരുവരുടേയും അക്കൗണ്ടുകളില്‍ ഈ വന്‍ തുക ക്രെഡിറ്റ് ആയത്.

ബീഹാറില്‍ 14 വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

2 Sep 2021 9:53 AM GMT
ഖഗാരിയ: ബീഹാറിലെ ഖഹാറിയ ജില്ലയില്‍ പതിനാല് വയസ്സുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. ജന്മാഷ്ടമി ആഘോഷം കഴിഞ്ഞി മടങ്ങുകയായിരുന്നു ...

മൂര്‍ഖന്‍ പാമ്പിന് രാഖി കെട്ടാന്‍ ശ്രമം; 25കാരന് ദാരുണാന്ത്യം (വീഡിയോ)

23 Aug 2021 2:14 PM GMT
പാമ്പുകള്‍ക്കൊപ്പം രക്ഷാബന്ധന്‍ ദിനം ആഘോഷിച്ച പാമ്പുപിടുത്തക്കാരനായ മന്‍മോഹന്‍ എന്ന യുവാവിനാണ് പാമ്പുകടിയേറ്റ് ദാരുണാന്ത്യമുണ്ടായത്.

ഗര്‍ഭം അലസാതിരിക്കാന്‍ ദുര്‍മന്ത്രവാദവും നരബലിയും; എട്ട് വയസ്സുകാരിയെ ക്രൂരമായി കൊന്ന് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

9 Aug 2021 2:16 PM GMT
ഒരാഴ്ച മുമ്പാണ് ബിഹാര്‍ മുന്‍ഗറിലെ വിജനമായ സ്ഥലത്ത് പെണ്‍കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ ദുര്‍മന്ത്രവാദവും നരബലിയുമാണെന്ന് വ്യക്തമായത്.

ബിഹാറില്‍ മോഷണം ആരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന സംഭവം: ഒരാള്‍ അറസ്റ്റില്‍

28 Jun 2021 3:07 PM GMT
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും രൂപേഷ് യാദവ് എന്ന പ്രതിയെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്തതായും ജോക്കിഹാത് പോലിസ് സ്‌റ്റേഷന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ വികാസ് കുമാര്‍ പറഞ്ഞു.

യുപിയില്‍ നൂറു സീറ്റില്‍ മല്‍സരിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസി

26 Jun 2021 12:33 PM GMT
പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ യുപികളില്‍ മത്സരിക്കാനുള്ള സീറ്റുകള്‍ തിരഞ്ഞെടുത്തു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ബിഹാര്‍: ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ തള്ളുന്നത് തുടരുന്നു

14 Jun 2021 7:30 AM GMT
ബിഹാറിലെ ഭാഗല്‍പൂര്‍ ജില്ലയില്‍ പാമ്പുകടിയേറ്റ് മരിച്ച ഒരാളുടെ മൃതദേഹം ബന്ധുക്കള്‍ഗംഗയിലേക്ക് ഒഴുക്കി

മദ്‌റസകള്‍ നിരോധിക്കണമെന്ന് ബിഹാറിലെ ബിജെപി എംഎല്‍എ

10 Jun 2021 5:30 AM GMT
'ബിഹാറില്‍ തീവ്രവാദ വിദ്യാഭ്യാസം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് മദ്‌റസകള്‍. അതിനാല്‍ ബീഹാറിലെ ഇത്തരം സ്ഥാപനങ്ങള്‍ നിരോധിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്'- താക്കൂര്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന്; ബിഹാറില്‍ മുന്‍ എംപി പപ്പു യാദവ് അറസ്റ്റില്‍

11 May 2021 11:22 AM GMT
എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 24 ആംബുലന്‍സുകള്‍ കൊവിഡ് -19 രോഗികള്‍ക്ക് സേവനം നല്‍കുന്നതിനുപകരം സരാനില്‍ ഉപയോഗിക്കാതെ സരനില്‍ നിന്നുള്ള ബിജെപി എംപി രാജീവ് പ്രതാപ് റൂഡി ഒളിപ്പിച്ചതായി പപ്പു യാദവ് ഈയിടെ ആരോപിച്ചിരുന്നു.

150 കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളി; വൈറസ് വ്യാപന ഭീതിയില്‍ നാട്ടുകാര്‍

10 May 2021 1:04 PM GMT
ബസ്തറിലെ ഗംഗാ നദിയിലെ മഹാദേവ് ഘട്ടിലാണ് കൊവിഡ് ബാധിച്ച് മരിച്ച 150ല്‍ അധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

ബധിരയും മൂകയുമായ 15കാരിയെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി

13 Jan 2021 9:39 AM GMT
ബിഹാറിലെ മധുവനി ജില്ലയിലെ ഹര്‍ലാക്കായി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കുവാഹ ബര്‍ഹി എന്ന ഗ്രാമത്തിലാണ് ഈ നടുക്കുന്ന ക്രൂരത അരങ്ങേറിയത്.അടിനെ മേയ്ക്കാന്‍ ഗ്രാമത്തിന് അടുത്തുള്ള വിജനമായ സ്ഥലത്ത് പോയപ്പോഴാണ് സംഭവം.

മകന്‍ അയല്‍വാസിയുടെ മകളുമായി ഒളിച്ചോടി; അമ്മയെ തലമുണ്ഡനം ചെയ്ത് ഭിന്നശേഷിക്കാരനെകൊണ്ട് ബലമായി വിവാഹം കഴിപ്പിച്ചു

23 Nov 2020 10:18 AM GMT
തന്റെ കല്യാണ ചിത്രങ്ങള്‍ യുവാവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് അമ്മയ്ക്ക് നേരെയുള്ള പ്രതികാര നടപടി.

എഐസിസി സ്പെഷല്‍ കമ്മിറ്റി ഇന്ന്; ബീഹാറിലെ തിരിച്ചടി ചര്‍ച്ചയാവും

17 Nov 2020 4:01 AM GMT
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ കപില്‍ സിബലിന്റെ വിമര്‍ശനം, ബീഹാറിലെ അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മിന്റെ മുന്നേറ്റം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയായേക്കും.

ബിഹാറില്‍ വീണ്ടും മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേറ്റു

16 Nov 2020 1:38 PM GMT
പട്‌ന: ബിഹാറില്‍ തുടര്‍ച്ചയായി നാലാമതും മുഖ്യമന്ത്രിയായി ജെഡി(യു) അധ്യക്ഷന്‍ നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 69കാരനായ നിതീഷ് ഏഴാം തവണയാ...

ബീഹാര്‍: നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭയില്‍ 10 മന്ത്രിമാര്‍

16 Nov 2020 12:18 PM GMT
പട്‌ന: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ജെഡിയു മേധാവിയുമായ നിതീഷ് കുമാര്‍ ബീറാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ബീഹാറിലെ ഇരു...

ബിഹാറില്‍ വിജയാഘോഷത്തിനിടെ ബിജെപിക്കാര്‍ മുസ് ലിം പള്ളി തകര്‍ത്തു(വീഡിയോ)

12 Nov 2020 4:42 PM GMT
പള്ളിക്ക് അടുത്തെത്തിയപ്പോള്‍ കല്ലെറിഞ്ഞു. 'ജയ് ശ്രീ റാം' വിളിച്ച് കവാടങ്ങളും മൈക്കും തകര്‍ത്തു. പ്രദേശത്തെ ഏറ്റവും പഴക്കമുള്ള പള്ളിയാണ് തകര്‍ത്തത്.

വലിയ പാര്‍ട്ടികള്‍ക്ക് താന്‍ തൊട്ടുകൂടാത്തവനായിരുന്നു; മഹാസഖ്യത്തെ കടന്നാക്രമിച്ച് അസദുദ്ദിന്‍ ഉവൈസി

11 Nov 2020 6:08 AM GMT
ബിഹാറില്‍ തങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവഗണനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ബിഹാര്‍ നിങ്ങള്‍ക്ക് വളരെ ചെറുതാണ്, ദേശീയ രാഷ്ട്രീയത്തിലേക്ക് വരൂ; നിതീഷ് കുമാറിനെ ക്ഷണിച്ച് കോണ്‍ഗ്രസ്

11 Nov 2020 5:32 AM GMT
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ദിഗ്‌വിജയ സിങാണ് നിതീഷ്‌കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ചത്.

ഫല പ്രഖ്യാപനത്തിന് മുമ്പെ വിജയം പ്രഖ്യാപിച്ച് ബിജെപി; വികസനത്തിനുള്ള വിജയമെന്ന് അമിത് ഷാ

10 Nov 2020 6:40 PM GMT
50 സീറ്റുകളില്‍ ഇപ്പോഴും വോട്ടെണ്ണല്‍ പുരോഗമിക്കവെയാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം.

അഞ്ചിടത്ത് എഐഎംഐഎം; ബിഹാര്‍ ജനതയ്ക്ക് നന്ദി അറിയിച്ച് അസദുദ്ദീന്‍ ഉവൈസി

10 Nov 2020 5:30 PM GMT
മുസ്‌ലിം വോട്ടുകള്‍ നിര്‍ണാകയമായ സീമാഞ്ചല്‍ മേഖലയിലാണ് പാര്‍ട്ടി മുന്നേറ്റം നടത്തിയത്.

ബിഹാര്‍ ജനത ആരെ പിന്തുണയ്ക്കും?; വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും, ആദ്യ ഫല സൂചനകള്‍ പത്തു മണിയോടെ

9 Nov 2020 6:19 PM GMT
വോട്ടെണ്ണലിന് മുമ്പ് തന്നെ വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും നടത്തിയിരിക്കുന്നത്.

ബിഹാറില്‍ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി; 78 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലെത്തും

7 Nov 2020 4:00 AM GMT
സ്പീക്കര്‍ വിജയകുമാര്‍ ചൗധരി, 12 മന്ത്രിമാര്‍, തുടങ്ങി 1204 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

ബിഹാറിലെ ഹയാഘട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെടിയേറ്റു

6 Nov 2020 3:02 PM GMT
ദര്‍ഭംഗ: മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ ഹയാഘട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെടിയേറ്റു. വ്യാഴാഴ്ചയാണ് തതോപൂര്‍ പ്രദേശത്തെ ദര്‍ഭം...

ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദി തകര്‍ന്ന് പപ്പു യാദവിന് പരിക്ക്

1 Nov 2020 7:04 AM GMT
ജന്‍ അധികാര്‍ പാര്‍ട്ടി ലോക് തന്ത്രിക് നേതാവ് രാജേഷ് രാജന്‍ എന്ന പപ്പു യാദവിന് കൈക്ക് പരിക്കേറ്റു. പപ്പുയാദവ് സംസാരിക്കുന്നതിനിടെ ജനബാഹുല്യം മൂലം വേദി തകര്‍ന്നു വീഴുകയായിരുന്നു. പപ്പുയാദവിന്റെ കൈ ബാന്‍ഡേജ് ഇട്ട നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പ് റാലിക്കിടെ നിതീഷ് കുമാറിനെതിരെ വീണ്ടും ചെരിപ്പേറ്; നാലു പേര്‍ അറസ്റ്റില്‍

27 Oct 2020 10:57 AM GMT
മുസഫര്‍പൂരിലെ സക്രയില്‍ തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിനു ശേഷം ഹെലിക്കോപ്ടറിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ ചെരിപ്പെറിഞ്ഞത്.

ബിഹാര്‍: ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

26 Oct 2020 2:59 AM GMT
പറ്റ്‌ന: ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ 71 സീറ്റുകളി...

സോഷ്യല്‍ ഫോറം ഇടപെടല്‍: കൊവിഡ്‌ ബാധിച്ച് മരിച്ച ബിഹാര്‍ സ്വദേശിയുടെ മയ്യിത്ത് ഹഫര്‍ അല്‍ ബാത്തിനില്‍ കബറടക്കി

24 Oct 2020 3:07 PM GMT
കിങ് ഖാലിദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മസ്ജിദ് അല്‍ ശുറൈഇല്‍ കുളിപ്പിച്ച ശേഷം സനയ്യ ഖബര്‍സ്ഥാനില്‍ നൂറു കണക്കിന് സ്വദേശികളും വിദേശികളും പങ്കെടുത്ത മയ്യിത്ത് നമസ്‌കാരത്തിന് ശേഷമാണ് ഖബറടക്കിയത്.

ഭര്‍ത്താവ് ഒരു വര്‍ഷമായി ശൗചാലയത്തില്‍ പൂട്ടിയിട്ട യുവതിയെ രക്ഷപ്പെടുത്തി

15 Oct 2020 5:15 AM GMT
യുവതി മാനസികമായി അസ്ഥിരയാണ് എന്നാണ് ഭര്‍ത്താവ് നരേഷ് പറയുന്നത്. എന്നാല്‍ അത് ശരിയല്ലെന്നും അവരോട് സംസാരിച്ചുവെന്നും വനിതാ സംരക്ഷണ ഓഫീസര്‍ പറഞ്ഞു.

ബിഹാറില്‍ കനയ്യ കുമാറിന് സീറ്റ് നല്‍കിയില്ല; ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് എഐഎസ്എഫ്, വെട്ടിലായി സിപിഐ

7 Oct 2020 2:44 PM GMT
ആര്‍ജെഡി സഖ്യത്തിന് ഒപ്പം മത്സരിക്കുന്ന സിപിഐയുടെ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞാണ് വിദ്യാര്‍ത്ഥി സംഘടന സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

ഹാഥ്‌റസ് സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ ബിഹാറില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

3 Oct 2020 10:08 AM GMT
മകളെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ കുമാര്‍, ചിന്തു കുമാര്‍, ചന്ദന്‍ കുമാര്‍ എന്നിവരുള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി
Share it