Videos

മുസ് ലിം ബാലനെ പള്ളിയില്‍ കയറി അറസ്റ്റ് ചെയ്ത് പോലിസ് ഭീകരത|Bihar police arrest 8 year old boy

കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് എട്ടുവയസ്സുകാരനെ ബിഹാര്‍ പോലിസ് മസ്ജിദില്‍ കയറി അറസ്റ്റ് ചെയ്തത്. നമസ്‌കരിക്കാനെത്തിയപ്പോഴാണ് 70 കാരനായ മുഹമ്മദ് യാസീനൊപ്പം എട്ടു വയസ്സുകാരനായ കൊച്ചുമകനെയും അറസ്റ്റ് ചെയ്തത്.

X
Next Story

RELATED STORIES

Share it