ഹരിയാനയ്ക്കു പിന്നാലെ ബിഹാറിലും കലാപനീക്കവുമായി ഹിന്ദുത്വര്‍|THEJAS NEWS
ഹരിയാന മാതൃകയില്‍ ബിഹാറിലും മുസ് ലിം വിരുദ്ധ കലാപത്തിന് ഹിന്ദുത്വര്‍ പദ്ധതിയിടുന്നുവെന്ന സംശയം ബലപ്പെടുന്നു. നേരത്തേ രാമനവമി ഘോഷയാത്രകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെങ്കില്‍ ബിഹാറിലെ മോത്തിഹാരിയില്‍ നാഗപഞ്ചമി ഉല്‍സവത്തോടനുബന്ധിച്ചുള്ള മഹാവീരി ജണ്ഡ യാത്രയാണ് സംഘര്‍ഷത്തിന് കാരണമാക്കിയത്. ഘോഷയാത്രയ്ക്കിടെ മസ്ജിദിനു മുന്നില്‍ പ്രകോപനമുണ്ടാക്കുന്ന വിധത്തില്‍ ഉച്ചത്തില്‍ സംഗീതം വയ്ക്കുകയും ലാത്തിയും മറ്റും ഉയര്‍ത്തിക്കാട്ടുകയും ചെയ്തതോടെയാണ് കല്ലേറും അക്രമവും അരങ്ങേറിയത്.
BY BSR23 Aug 2023 9:51 AM GMT
X
BSR23 Aug 2023 9:51 AM GMT
Next Story
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMT