ബീഫിന്റെ പേരില്‍ വീണ്ടും തല്ലിക്കൊല
ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് ബിഹാറില്‍ മുസ് ലിം മധ്യവയസ്‌കനെ തല്ലിക്കൊന്നു. ബിഹാര്‍ ഛപ്രയിലെ റസൂല്‍പൂരില്‍ ചൊവ്വാഴ്ചയാണ് സിവാനിലെ ഹസന്‍പുര പ്രദേശവാസിയായ നസീബ് ഖുറേഷിയെ ഹിന്ദുത്വര്‍ കൊലപ്പെടുത്തിയത്. കേസില്‍ റസൂല്‍പൂര്‍ ജോഗിയ സ്വദേശികളായ സുശീല്‍ സിംഗ്, രവി ഷാ, ഉജ്വല്‍ ശര്‍മ്മ എന്നിവരെ അറസ്റ്റ് ചെയ്തതായും പ്രതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തിയതായും പോലിസ് അറിയിച്ചു.
BY BSR9 March 2023 5:05 PM GMT
X
BSR9 March 2023 5:05 PM GMT
Next Story
RELATED STORIES
ഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTപുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്സ്
25 July 2024 12:17 PM GMTന്യൂസിലന്‍ഡ് വനിതകള്‍ ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെ ഡ്രോണ്‍...
24 July 2024 7:12 AM GMTനേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് നാലു മരണം
24 July 2024 6:40 AM GMTഎത്യോപ്യയില്‍ മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തകരുടെ മേല്‍ വീണ്ടും...
23 July 2024 6:13 PM GMTദുബയില്‍ അറസ്റ്റിലായെന്ന വാര്‍ത്തകള്‍ തള്ളി പാക് ഗായകന് റാഹത്ത്...
22 July 2024 2:42 PM GMT