- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി കമ്പി വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു
മാങ്കോട് പാടം ആഷിക്ക് മന്‍സിലില്‍ സുലൈമാന്‍ ഷീനാ ദമ്പതികളുടെ മകന് ആഷിക്കാ(19) ണ് മരിച്ചത്.
BY SRF12 Jun 2019 5:10 AM GMT
X
SRF12 Jun 2019 5:10 AM GMT
കൊല്ലം: പത്തനാപുരം പാടത്ത് പോലിസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. മാങ്കോട് പാടം ആഷിക്ക് മന്‍സിലില്‍ സുലൈമാന്‍ ഷീനാ ദമ്പതികളുടെ മകന് ആഷിക്കാ(19) ണ് മരിച്ചത്.
ഇന്നലെ രാത്രി 12ന് പോലിസിനെ കണ്ട് ഭയന്നോടവേ പന്നി ശല്ല്യത്തെ ചെറുക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ കുടുങ്ങുകയായിരുന്നു. പ്രദേശത്ത് ഇന്നലെ എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ ഭാഗമായി സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പോലിസ് ക്യാംപ് ചെയ്യുന്നുണ്ടാരുന്നു. ഇതിനിടെ പോലിസിനെ കണ്ട് ഓടിയ വിദ്യാര്‍ഥികളില്‍ ഒരാളാണ് മരണപ്പെട്ടത്.പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥിയായ ജോമോന് ആശുപത്രിയില്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
കൊല്ലത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; ചികില്‍സയിലിരുന്ന 15കാരി ...
18 May 2025 6:09 PM GMTട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതിമ മോഷണം പോയി
18 May 2025 5:55 PM GMTമുസഫര്‍ നഗര്‍ കലാപത്തില്‍ വീടുകള്‍ കത്തിച്ച 11 പേരെയും വെറുതെവിട്ടു
18 May 2025 4:48 PM GMTദുബൈ ഇന്ത്യന്‍ സ്കൂളില്‍ ആദ്യ മൊബൈല്‍ ഡെന്റല്‍ ക്ലിനിക്കിന് തുടക്കം
18 May 2025 4:15 PM GMTവിപിഎന്‍ ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്ത് കശ്മീരിലെ ദോഡ പോലിസ്
18 May 2025 4:04 PM GMTപശുക്കടത്ത് ആരോപിച്ച് യുവാവിനെ പോലിസ് വെടിവച്ചു കൊന്നു
18 May 2025 3:38 PM GMT