Top

You Searched For "student"

കുടിയൊഴിപ്പിക്കലിന്റെ മറവില്‍ മുസ്‌ലിം കൂട്ടക്കൊല; അസം ഭവന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലിസ്

24 Sep 2021 4:43 PM GMT
അസമിലെ ദാരംഗ് ജില്ലയിലെ സിപാജറിലെ ധോല്‍പൂര്‍ ഗോരുഖുതിയില്‍ നടന്ന മുസ് ലിം കൂട്ടക്കൊലയേയും പോലിസ് ക്രൂരതയെയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഓഫ് ഇന്ത്യ അപലപിച്ചു.

വിദ്യാര്‍ഥി തോട്ടില്‍ മുങ്ങി മരിച്ചു

21 Sep 2021 2:24 PM GMT
അരീക്കോട് മുണ്ടമ്പ്ര വലിയകല്ലുങ്ങല്‍ മൂച്ചിതോട്ടത്തില്‍ തൃക്കളത്ത് ലുഖ്മാനുല്‍ ഹക്കീമിന്റെ മകന്‍ മുഹമ്മദ് ഫമീല്‍ (14) ആണ് മരിച്ചത്.

ബാങ്ക് അക്കൗണ്ടിലെത്തിയത് കോടികള്‍; അമ്പരന്ന് വിദ്യാര്‍ഥികള്‍

16 Sep 2021 2:36 PM GMT
ബിഹാറിലെ കതിഹാര്‍ ജില്ലയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആശിഷ് കുമാര്‍, ഗുരുചരണ്‍ ബിശ്വാസ് എന്നിവരാണ് ഒറ്റദിനം കൊണ്ട് കോടീശ്വരന്‍മാരായത്. ആശിഷ് കുമാറിന്റെ അക്കൗണ്ടില്‍ 6,20,11,100 രൂപയും ഗുരുചരണ്‍ ബിശ്വാസിന്റെ അക്കൗണ്ടില്‍ 90,52,21,223 രൂപയുമാണ് എത്തിയത്. ഇന്നലെയാണ് ഇരുവരുടേയും അക്കൗണ്ടുകളില്‍ ഈ വന്‍ തുക ക്രെഡിറ്റ് ആയത്.

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; പോക്‌സോ നിയമപ്രകാരം കടയുടമ അറസ്റ്റില്‍

7 Sep 2021 7:41 AM GMT
പാലക്കാട്: മിഠായിയും മറ്റും നല്‍കി വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൃത്താല കക്കാട്ടിരി സ്‌കൂളിന് സമീപം കട നടത്തുന്ന...

വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

28 Aug 2021 2:12 PM GMT
മീനങ്ങാടി: വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അപ്പാട് കുറമക്കോളനിയിലെ പ്രകാശിന്റെ മകന്‍ മിഥുല്‍ പ്രകാശി (12) നെയാണ് വീടിനുള്...

മൈസൂരുവില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; സുഹൃത്തിന് മര്‍ദ്ദനം

26 Aug 2021 3:11 AM GMT
മൈസൂരു: സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കൂട്ടുകാരിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. മൈസൂരുവില്‍ ചാമുണ്ഡി ഹില്‍സിലാണ് സംഭവം. മൈസൂരുവില്‍ ഏറ്റ...

ആണ്‍ സുഹൃത്തിനെ അടിച്ചുവീഴ്ത്തി; വിദ്യാര്‍ഥിനിയെ ആറംഗ സംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കി

25 Aug 2021 1:58 PM GMT
ആറംഗസംഘം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയശേഷം ചാമുണ്ഡിഹില്‍സിന് സമീപത്തുവച്ച് മാറി മാറി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

27 July 2021 4:34 PM GMT
ചിറ്റാര്‍ ഗ്രാമപ്പഞ്ചായത്ത് മുന്നാം വാര്‍ഡില്‍ മണക്കയം കുമരന്‍കുന്ന് ശ്രുതി ഭവനില്‍ കൃഷ്ണകുമാറിന്റെയും അശ്വതിയുടെയും മകള്‍ മീനു കൃഷ്ണകുമാര്‍(14)നെയാണ് തിങ്കളാഴ്ച വൈകീട്ട് ഏഴോടെ വീടിന് സമീപത്തെ മരുതി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ടി വി കാണുന്നത് വിലക്കിയതിനെ തുടര്‍ന്ന് ആറാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍

19 July 2021 12:50 PM GMT
മരണത്തില്‍ പ്രഥമദൃഷ്ട്യാ അസ്വഭാവികതയില്ലെന്ന് പോലിസ് വ്യക്തമാക്കി. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മഴുകൊണ്ട് വെട്ടിക്കൊന്നു; യുവാവ് അറസ്റ്റില്‍

14 July 2021 4:35 AM GMT
16കാരിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി പ്രവീണിനെ ഹരിയാനയിലെ പല്‍വാളിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്.

അലിഗഢും ജാമിഅയും ദാറുല്‍ ഉലൂമും ബോംബിട്ട് തകര്‍ക്കണം: നരസിംഹാനന്ദ സരസ്വതി

9 July 2021 5:54 PM GMT
കഴിഞ്ഞയാഴ്ച അലിഗഡില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഭൂരിപക്ഷമുള്ള ഉന്നത കലാലയങ്ങള്‍ തകര്‍ക്കണമെന്ന് തീവ്രഹിന്ദുത്വ വാദിയായ നരസിംഗാനന്ദ് ആവശ്യപ്പെട്ടത്.

ശുചിമുറിയില്‍ തെന്നി വീണ് ബിരുദ വിദ്യാര്‍ഥിനി മരിച്ചു

17 Jun 2021 6:11 AM GMT
സീതാംഗോളി മാലിക് ദീനാര്‍് കോളജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയും പള്ളം സ്രാങ്ക് ഹൗസിലെ പരേതനായ സിദ്ദീഖിന്റെ മകളുമായ ടി എസ് നഫീസത്ത് ഷംന (20) ആണ് മരിച്ചത്.

ഒരു പഴയ ഫോണെങ്കിലും തരാമോ? കലക്ടര്‍ക്ക് ഒമ്പതാം ക്ലാസുകാരിയുടെ കത്ത്; നേരിട്ടെത്തി പുത്തന്‍ ഫോണ്‍ സമ്മാനിച്ച് കലക്ടര്‍

17 Jun 2021 4:16 AM GMT
എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഐഎഎസാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ചന്ദനയുടെ വീട്ടില്‍ നേരിട്ടെത്തി പുതുപുത്തന്‍ ഫോണ്‍ സമ്മാനിച്ചത്.

ജാമിഅയില്‍ 'ഭീകര വിരുദ്ധ പ്രതിജ്ഞ'; ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെതിരേ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

22 May 2021 3:09 PM GMT
സര്‍വകലാശാല സംഘടിപ്പിച്ച പരിപാടി ഇസ്‌ലാമോഫോബിയയുടെ സുതാര്യമായ പ്രദര്‍ശനമാണെന്ന് ചൂണ്ടിക്കാട്ടി ജാമിയ യൂനിറ്റിലെ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) ചടങ്ങിനെ ശക്തമായി അപലപിച്ചു.

റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

12 April 2021 1:37 AM GMT
കോട്ടക്കല്‍ ആട്ടീരി വടക്കേതില്‍ അഹമ്മദിന്റെ മകന്‍ മുഹമ്മദ് മുസമ്മില്‍ (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അപകടം ഉണ്ടായത്.

കൊല്ലം സ്വദേശിയായ വിദ്യാര്‍ഥി കുവൈത്തില്‍ മരിച്ചു

16 March 2021 7:09 PM GMT
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ വിദ്യാര്‍ഥി കുവൈത്തില്‍ മരിച്ചു. കൊല്ലം പുനലൂര്‍ കോലിഞ്ചിക്കല്‍ ബിജോയ് മാത്യു-മിനി ബിജോയ് ദമ്പതികളുടെ മകന്‍ അഡോണ്‍ ബ...

എസ്എഫ്‌ഐ പിരിവുമായി സഹകരിച്ചില്ല; മഹാരാജാസ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; രാത്രി മുഴുവന്‍ ഹോസ്റ്റല്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു

16 March 2021 4:21 AM GMT
മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ റോബിന്‍സനെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്.

കാറ് സൈക്കിളില്‍ ഇടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

12 March 2021 4:14 AM GMT
പൂമല സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ മുബശിര്‍ ബിരുദത്തിനു ചേരാന്‍ കാത്തിരിക്കുകയായിരുന്നു. മുബശിര്‍ ശ്രീ പുഷ്‌കരം ഗ്രാമീണ വായനശാലയില്‍ താത്കാലിക ലൈബ്രേറിയന്‍ ആയി സേവനം ചെയ്തു വരികയായിരുന്നു.

വെഞ്ഞാറമൂടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

13 Feb 2021 6:23 PM GMT
പരമേശ്വരം ഇടവംപറമ്പ് കൃഷ്ണാംബുജത്തില്‍ പരേതരായ മണിമോഹന്റെയും മിനിമോളുടെയും മകള്‍ കൃഷ്ണപ്രിയ (15) ആണ് മരിച്ചത്.

'രാമന്റെ പേരില്‍ ഒരു രൂപ'; രാമക്ഷേത്ര നിര്‍മാണത്തിന് പണപ്പിരിവുമായി എന്‍എസ്‌യു

2 Feb 2021 6:27 PM GMT
ജയ്പൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു റോഡിലെ കൊമേഴ്‌സ് കോളജിലെ എന്‍എസ്‌യുഐ സംസ്ഥാന പ്രസിഡന്റ് അഭിഷേക് ചൗധരിയാണ് 'രാമന്റെ പേരില്‍ ഒരു രൂപ' യജ്ഞത്തിന് തുടക്കമിട്ടത്.

വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

14 Jan 2021 4:53 AM GMT
പാനൂര്‍ ഈസ്റ്റ് വള്ള്യായി യുപി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ വി പി വിനോദാണ് അറസ്റ്റിലായത്.

ഊഞ്ഞാല്‍ കെട്ടിക്കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു

4 Jan 2021 4:22 AM GMT
പള്ളാത്ത് ഫാറൂഖിന്റെ മകന്‍ മുഹമ്മദ് ഫയാസ് ആണ് തലയ്‌ക്കേറ്റ ഗുരുതര പരിക്കുമൂലം മരിച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

1 Jan 2021 6:43 PM GMT
തൃക്കളയൂര്‍ ചോലക്കല്‍ ചിറയിമ്മേല്‍ അഷ്‌റഫിന്റെ മകള്‍ ഷിഫ്‌നയെയാണ് (15) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ജൂഡോ ദേശീയ ചാംപ്യന്‍ഷിപ്പ്: സ്വര്‍ണമെഡല്‍ നേടി മലപ്പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥി

1 Dec 2020 6:36 AM GMT
അരീക്കോട് ഊര്‍ങ്ങാട്ടിരി കിണറടപ്പിലെ മുള്ളില്‍ കാട് മലക്ക് താഴെ താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ സി പി ജിഷ്ണുവാണ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ആയ ജുഡോയില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.

കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു

24 Oct 2020 2:54 PM GMT
പ്രകാശന്‍ -സൗമ്യ ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥ് (12) ആണ് മരിച്ചത്. കതിരൂര്‍ തരുവണതെരു സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ്.

പെണ്‍കുട്ടിയുമായി അടുപ്പം: ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥി മര്‍ദ്ദനമേറ്റ്‌ മരിച്ചു

10 Oct 2020 1:04 PM GMT
ഡല്‍ഹി ആദര്‍ശ് നഗര്‍ സ്വദേശിയും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ രാഹുലാണ് മരിച്ചത്.

വിദ്യാര്‍ഥിനിയെ മാഹി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

24 Sep 2020 5:29 PM GMT
വടകര: മാഹി പുഴയില്‍ കരിയാട് പാലത്തിന് സമീപം വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറാമല വരയില്‍ പറമ്പത്ത് പൊയില്‍ രവീന്ദ്രന്റെ മകള്‍ അഞ്ജലിയാണ് (1...

ജാതി അധിക്ഷേപം: വിദ്യാര്‍ഥിനിക്കെതിരേ പരാതിയുമായി കൊളജ് പ്രഫസര്‍

12 Sep 2020 6:09 PM GMT
ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റിയിലെ ദലിത് പ്രഫസര്‍ മറൂന മുര്‍മുവാണ് ബെഥൂണ്‍ കോളജിലെ വിദ്യാര്‍ഥിനിയായ പരോമിത ഘോഷിനെതിരെ പരാതി നല്‍കിയത്.

പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതിഷേധം അക്രമാസക്തമായി; നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

20 July 2020 1:32 AM GMT
കൊല്‍ക്കത്തയേയും സിലിഗുരിയേയും ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ 31 ഇന്നലെ വൈകീട്ടോടെ പോര്‍ക്കളമായി. റോഡ് ഉപരോധിച്ച നാട്ടുകാര്‍ നിരവധി പോലിസ് വാഹനങ്ങളും പൊതുവാഹനങ്ങളും അഗ്നിക്കിരയാക്കി.

വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

11 July 2020 8:58 AM GMT
വെള്ളമുണ്ട പുളിഞ്ഞാല്‍ ചീക്കപ്പാറയില്‍ ജിക്‌സന്റെ മകന്‍ ആയുഷ് ജിക്‌സണ്‍(15) ആണ് മരിച്ചത്

എസ്എസ്എല്‍സിക്ക് എ പ്ലസ് കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

2 July 2020 7:58 AM GMT
തൊട്ടടുത്തുള്ള വീടുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ എ പ്ലസ് കിട്ടിയിരുന്നു. ഈ കുട്ടിക്ക് രണ്ട് എ പ്ലസ് മാത്രമാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് കുട്ടിയെ ആത്മഹത്യാശ്രമത്തിലേക്ക് പ്രേരിപ്പിച്ചത്.

പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ചു

1 July 2020 11:51 AM GMT
പുത്തങ്ങാടി ചീരാട്ടമലയില്‍ താമസിക്കുന്ന ചക്കുങ്കല്‍ അനില്‍ തോമസിന്റെ മകന്‍ റിച്ചാര്‍ഡ് അനില്‍ (11) ആണ് മരിച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

12 Jun 2020 9:05 AM GMT
ആലൂര്‍ കള്ളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദയാണ് മരിച്ചത്.

കൂട്ടുകാരൊടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

8 Jun 2020 2:22 PM GMT
പരപ്പനങ്ങാടിചാപ്പപടിയില്‍ ഇന്ന് വൈകീട്ട് 6.30 ഓടെയാണ് സംഭവം. ഒട്ടുമ്മല്‍ബിച്ചിലെ പിത്തപ്പെരി അസൈനാറിന്റെ മകന്‍ അബ്ദുല്‍മുസാരി (12) നെയാണ് കാണാതായത്.
Share it