മുക്കത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു
മുക്കം മാമ്പറ്റ സ്വദേശി നിധിന് സെബാസ്റ്റ്യനാണ് മരിച്ചത്.
BY SRF27 Oct 2022 4:40 PM GMT
X
SRF27 Oct 2022 4:40 PM GMT
കോഴിക്കോട്: മുക്കത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. തൃക്കുടമണ്ണ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മുക്കം മാമ്പറ്റ സ്വദേശി നിധിന് സെബാസ്റ്റ്യനാണ് മരിച്ചത്.
ആര്‍ഇസി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് നിധിന്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.
സ്കൂള്‍ വിട്ട ശേഷം നിധിനും മറ്റു രണ്ട് വിദ്യാര്‍ത്ഥികളും കൂടി ഇവിടെ കുളിക്കാന്‍ എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT