Latest News

വിദ്യാര്‍ഥിനി തീക്കൊളുത്തി മരിച്ച നിലയില്‍

വിദ്യാര്‍ഥിനി തീക്കൊളുത്തി മരിച്ച നിലയില്‍
X

കോഴിക്കോട്: വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തീക്കൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പന്തീരാങ്കാവ് ഈരാട്ടുകുന്ന് ഇടക്കണ്ടിമീത്തല്‍ ബാബുവിന്റെ മകള്‍ ഇ എം ബിന്യ(19) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടിലെ മുറിയില്‍വച്ച് തീക്കൊളുത്തിയ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Next Story

RELATED STORIES

Share it