കെഎസ്ആര്ടിസി ബസ്സില് നിന്ന് തെറിച്ചുവീണ് വിദ്യാര്ഥിനിക്ക് ഗുരുതര പരിക്ക്
BY NSH18 Nov 2022 9:18 AM GMT

X
NSH18 Nov 2022 9:18 AM GMT
കൊച്ചി: കെഎസ്ആര്ടിസി ബസ്സില് നിന്ന് തെറിച്ചുവീണ് വിദ്യാര്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ- പെരുമ്പാവൂര് റൂട്ടിലെ പെരിയാര് ജങ്ഷനിലാണ് സംഭവം. ഒക്കല് എസ്എന്എച്ച്എസിലെ പ്ലസ്വണ് വിദ്യാര്ഥി ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലുവയിലെ സ്വകാര്യാശുപത്രിയില് പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില് കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില് നാളെ സ്കൂളുകള്ക്ക് അവധി
2 Oct 2023 5:32 PM GMTകര്ണാടകയിലെ ശിമോഗയില് നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്ഷം,...
2 Oct 2023 2:09 PM GMTഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ് ജമ്പില് ആന്സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMT