- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മറ്റി
13 July 2019 1:57 PM GMTകുത്തകളെ നോവിക്കാതെ പ്രവാസികള്‍ ഉള്‍പ്പെട്ട കേരളത്തിലെ സാധാരണക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നു യോഗം വിലയിരുത്തി.
പശ്ചിമ ബംഗാളിലും ഓപറേഷന്‍ താമര: 107 എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന അവകാശവാദവുമായി ബിജെപി
13 July 2019 1:36 PM GMTസിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍പെട്ട 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായി ബംഗാളിലെ ബിജെപി നേതാവ്...
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ ശുപാര്‍ശ ചെയ്ത് യുപി നിയമ കമ്മീഷന്‍
12 July 2019 4:24 PM GMTസംസ്ഥാനത്ത് ഇതുവരെ നടന്ന ആള്‍ക്കൂട്ടകൊലകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള കരട് ബില്ലും കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ...
യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ ആക്രമണം കേരളത്തിന് അപമാനം: ഉമ്മന്‍ ചാണ്ടി
12 July 2019 4:05 PM GMTകാംപസില്‍ സംഘടനാ സ്വാതന്ത്ര്യമില്ലെന്നും ആ സ്ഥിതിക്കു മാറ്റം വന്നേ മതിയാകൂവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ട മുസ്‌ലിം യുവാവിന് മര്‍ദ്ദനം
12 July 2019 1:10 PM GMTതമിഴ്‌നാട്ടിലെ നാഗപ്പട്ടണത്താണ് സംഭവം. നാഗപട്ടണം പൊറാവച്ചേരിയിലെ 24കാരനായ മുഹമ്മദ് ഫൈസാനു നേരെയാണ് ആക്രമണമുണ്ടായത്.
കോഴിക്കോട് പത്തുവയസുകാരിക്ക് പീഡനം: രണ്ടു പേര്‍ അറസ്റ്റില്‍
12 July 2019 12:54 PM GMTനാദാപുരം വളയം പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. വാണിമേല്‍ പാറോള്ളതില്‍ ശശി (37), തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി ബിനു (27) എന്നിവരെയാണ് വളയം സിഐ...
യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ ആക്രമണം: മന്ത്രി റിപോര്‍ട്ട് തേടി; അഖിലിന് അടിയന്തിര ശസത്രക്രിയ
12 July 2019 12:19 PM GMTഎന്താണ് സംഘര്‍ഷത്തിന് വഴിവച്ചതെന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി; വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് കുമാരസ്വാമി
12 July 2019 10:50 AM GMTവിശ്വാസ വോട്ടെടുപ്പിന് സമയം നിശ്ചയിക്കാന്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിനോട് അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടക നിയമസഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ...
അതിവേഗം ശിക്ഷവിധിച്ച് കോടതി; ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്ന പ്രതിക്ക് 32 ദിവസത്തിനിടെ വധശിക്ഷ
11 July 2019 2:32 PM GMTഅറസ്റ്റിലായി 32 ദിവസത്തിനുള്ളിലാണ് 35കാരനായ വിഷ്ണു ബമോറയെ ജഡ്ജി കുമുദിനി പട്ടേല്‍ വധശിക്ഷയ്ക്കു വിധിച്ചത്. എട്ടുവയസ്സുകാരിയെ പ്രകൃതി വിരുദ്ധ...
15 ലക്ഷത്തിന്റെ ആഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ച ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
11 July 2019 2:18 PM GMTബിഎസ്എഫ് എഎസ്‌ഐ നരേഷ് കുമാറാണ് അറസ്റ്റിലായത്. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കേസിനാസ്പദമായ സംഭവം.
താമര രാജ്യത്തിന്റെ ദേശീയ പുഷ്പമല്ലെന്ന് രാജ്യസഭയില്‍ മന്ത്രി
11 July 2019 2:11 PM GMT2011ല്‍ പുറത്തിറക്കിയ വിജ്ഞാപനങ്ങളിലൂടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കടുവയെ ദേശീയ മൃഗമായും മയിലിനെ ദേശീയ പക്ഷിയായും...
പാര്‍ലമെന്റിനെ ഫുട്‌ബോള്‍ 'മൈതാനമാക്കി' തൃണമൂല്‍ കോണ്‍ഗ്രസ് എംപി
11 July 2019 1:37 PM GMTതൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ഇന്ത്യന്‍ ഫുട്‌ബോളറുമായ പ്രസൂണ്‍ ബാനര്‍ജിയാണ് പാര്‍ലമെന്റിനെ കളിക്കളമാക്കിയത്.
കഠ്‌വ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം: ഇരയുടെ പിതാവ് ഹൈക്കോടതിയില്‍
11 July 2019 12:54 PM GMTവിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച സാഞ്ചി റാം, ദീപക് കജോരിയ, പര്‍വേഷ് കുമാര്‍ എന്നിവര്‍ക്ക് വധ ശിക്ഷ നല്‍കണമെന്നും സാഞ്ചി റാമിന്റെ മകന്‍...
ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വി; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
11 July 2019 11:22 AM GMTഒഡീഷയിലെ കലഹന്ദി ജില്ലയിലെ നഗോണ്‍ പഞ്ചായത്തിലെ യുവാവാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
വിമതരുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ സാവകാശം തേടി കര്‍ണാടക സ്പീക്കര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി
11 July 2019 10:52 AM GMTവിമത എംഎല്‍എമാരുടെ രാജി കത്തുകളില്‍ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ലെന്നാണ് കര്‍ണാടക സ്പീക്കര്‍ സുപ്രിംകോടതിയെ അറിയിച്ചത്. എംഎല്‍എമാരെ കണ്ട്...
ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമിച്ചെന്ന് അമേരിക്ക
11 July 2019 10:06 AM GMTഎന്നാല്‍, എണ്ണക്കപ്പലിന്റെ സുരക്ഷയ്ക്കായി അകമ്പടി സേവിച്ച ബ്രിട്ടീഷ് നാവികസേനാ കപ്പലിന്റെ മുന്നറിയിപ്പ് നല്‍കിയതോടെ ബോട്ടുകള്‍ പിന്‍മാറിയെന്നും യുഎസ്...
വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകം: ബിജെപി മുന്‍ എംപിക്ക് ജീവപര്യന്തം
11 July 2019 9:16 AM GMTഗിര്‍ വനത്തിലെ അനധികൃത ഖനനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടു വന്ന അമിത് ജേത്വ കൊല്ലപ്പെട്ട കേസിലാണ് ജീവപര്യന്തം തടവ് ലഭിച്ചത്
കശ്മീരി നേതാവ് ആസിയ ആന്ദ്രാബിയുടെ സ്വത്ത് എന്‍ഐഎ കണ്ടുകെട്ടി
10 July 2019 3:03 PM GMTനിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (യുഎപിഎ) നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സ്വത്തുകള്‍ കണ്ടുകെട്ടിയത്.
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി: വിധാന്‍സൗധയില്‍ നാടകീയ രംഗങ്ങള്‍, രാജിവെച്ച എംഎല്‍എയെ പൂട്ടിയിട്ടു
10 July 2019 2:29 PM GMTകെ സുധാകറിനെയാണ് മന്ത്രി കെ ജെ ജോര്‍ജിന്റെ മുറിയില്‍ പൂട്ടിയിട്ടത്. സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ച് പോകാനൊരുങ്ങവെയാണ് ഇദ്ദേഹത്തെ പൂട്ടിയിട്ടത്.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വീണ്ടും തിരിച്ചടി; കര്‍ണാടകയില്‍ രണ്ടു പേര്‍ കൂടി രാജി നല്‍കി
10 July 2019 11:45 AM GMTകോണ്‍ഗ്രസ് എംഎല്‍എമാരായ കെ സുധാകറും എം ടി ബി നാഗരാജുവുമാണ് രാജിവച്ചത്. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. രണ്ടു പേരും കഴിഞ്ഞദിവസം കോണ്‍ഗ്രസ്...
കിവികള്‍ തിരിച്ചടിക്കുന്നു; ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി
10 July 2019 10:57 AM GMT12 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റുകളാണ് നഷ്ടമായത്. 30 റണ്‍സ് എടുക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായത്.
സൗദിയിലെ അല്‍ റാസില്‍ വാഹനാപകടം: തുടര്‍ ചികില്‍സക്കായി മലയാളിയെ നാട്ടിലെത്തിച്ചു
10 July 2019 10:30 AM GMTമലപ്പുറം വേങ്ങര മുട്ടുമ്പുറം പൂവില്‍ മുഹമ്മദ് ഹാജി പാത്തൂട്ടി ദമ്പതികളുടെ മകന്‍ അബ്ദുലത്തീഫ് (40) നെയാണ് നാട്ടിലെത്തിച്ചത്. കഴിഞ്ഞ റമദാന്‍ നാലിനാണ്...
ന്യൂസിലന്റിനെ പിടിച്ചൊതുക്കി; ഇന്ത്യയുടെ വിജയ ലക്ഷ്യം 240 റണ്‍സ്
10 July 2019 10:06 AM GMT50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്റ് 239 റണ്‍സെടുത്തത്. ഉയര്‍ന്ന സ്‌കോര്‍ നേടാനുള്ള കിവികളുടെ ലക്ഷ്യത്തെ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങും ...
ഖത്തറിന്റെ സൈനിക പരിശീലന വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആളപായമില്ല
10 July 2019 9:37 AM GMT'പരിശീലനത്തിനിടെ രണ്ട് സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ചെന്നും പൈലറ്റുമാര്‍ ഇജക്ഷന്‍ സീറ്റ് ഉപയോഗിച്ച് സുരക്ഷിതമായി പുറത്തിറങ്ങി'യെന്നുമാണ് മന്ത്രാലയം...
ആര്‍എസ്എസിന്റെ 'രാഷ്ട്രനിര്‍മാണ' ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി നാഗ്പൂര്‍ സര്‍വ്വകലാശാല
9 July 2019 4:42 PM GMTരണ്ടാം വര്‍ഷ ബിഎ ഹിസ്റ്ററി പാഠ്യപദ്ധതിയിലാണ് രാഷ്ട്രസന്ദ് തുകഡോജി മഹാരാജ് നാഗ്പൂര്‍ സര്‍വ്വകലാശാല ആര്‍എസ്എസിന്റെ ചരിത്രം ഉള്‍പ്പെടുത്തിയത്.
കാരുണ്യയില്‍ ഉള്ളവര്‍ക്ക് ആനുകൂല്യം മുടങ്ങില്ല: ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു
9 July 2019 2:30 PM GMTകാരുണ്യയില്‍ അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികില്‍സ 2020 മാര്‍ച്ച് 31 വരെ നീട്ടിയാണ് ഉത്തരവിറക്കിയത്.
രാജു നാരായണസ്വാമിക്കെതിരേ ഗുരുതര ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍
9 July 2019 2:15 PM GMTനാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരിക്കേ രാജു നാരായണസ്വാമി പലതരം ക്രമക്കേടുകള്‍ നടത്തിയെന്നും അദ്ദേഹത്തിനെതിരേ സ്വാഭാവ ദൂഷ്യത്തിനടക്കം പരാതി...
കടല്‍ക്കൊലക്കേസ്: ഹേഗിലെ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയില്‍ ഇറ്റാലിയന്‍ നാവികരുടെ വിചാരണ തുടങ്ങി
9 July 2019 1:32 PM GMTനാവികരായ സാല്‍വത്തോറെ ജെറോണി, മസ്സിമിലിയാനോ ലാത്തോറെ എന്നിവര്‍ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ റദ്ദാക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടണമെന്ന ഇറ്റലിയുടെ...
ശരവണ ഭവന്‍ ഉടമ രാജഗോപാല്‍ കീഴടങ്ങി; കോടതിയില്‍ എത്തിയത് ഓക്‌സിജന്‍ മാസ്‌ക് ധരിച്ച്
9 July 2019 12:57 PM GMTഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ രാജഗോപാല്‍ വീല്‍ചെയറിലാണു കോടതി മുറിയിലെത്തിയത്. ചികില്‍സ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം ...
അണക്കെട്ട് തകര്‍ത്തത് ഞണ്ടുകള്‍; മന്ത്രിയുടെ വസതിയില്‍ ഞണ്ടുകളെ വിതറി പ്രതിഷേധം
9 July 2019 11:55 AM GMTഞണ്ടുകളുടെ ചിത്രമുള്ള മുഖം മൂടി ധരിച്ച് മന്ത്രിയുടെ വസതിക്കു മുമ്പില്‍ ഞണ്ടുകളെ വിതറിയായിരുന്നു എന്‍സിപി പ്രവര്‍ത്തകരുടെ പ്രതിഷേധം.
'ട്രാന്‍സ്ജന്‍ഡേഴ്‌സ് പുരുഷന്‍മാരെ പോലെ'; പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ഥാപനത്തില്‍ പ്രവേശനം നല്‍കില്ലെന്ന് പാലാ അല്‍ഫോന്‍സാ കോളജ്
9 July 2019 11:32 AM GMTപുരുഷന്‍മാരെ പോലെ തന്നെ ട്രാന്‍സ്ജന്‍ഡേഴ്‌സിനെയും കണക്കാക്കണമെന്നും മാനേജ്‌മെന്റ് പറഞ്ഞു.
കശ്മീരില്‍ മനുഷ്യാവകാശ ലംഘനം: യുഎന്‍ റിപോര്‍ട്ടിനെതിരേ പ്രതിഷേധവുമായി ഇന്ത്യ
8 July 2019 3:12 PM GMTറിപോര്‍ട്ട് വസ്തുതാവിരുദ്ധവും പര പ്രേരണയോടെയുള്ളതുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രധാന പ്രശ്‌നമായ പാക് പിന്തുണയോടെയുള്ള...
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നു: മുല്ലപ്പള്ളി
8 July 2019 2:36 PM GMTഅതിസമ്പന്നന്‍മാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടിയാണ് സിപിഎമ്മും ബിജെപിയും ഭരണം നടത്തുന്നത്. പുതിയ വൈദ്യുതി നിരക്ക് ഒരിക്കലും അംഗീകരിക്കാന്‍...
സംഘര്‍ഷത്തെതുടര്‍ന്ന് ചികില്‍സ മുടങ്ങി; പാകിസ്താനിലെ ഏറ്റവും ഭാരം കൂടിയ ആള്‍ മരിച്ചു
8 July 2019 2:15 PM GMT330 കിലോ തൂക്കമുളള 55കാരനായ നൂറുല്‍ ഹസനാണ് മരിച്ചത്. ലാഹോറിലെ ഷാലമാര്‍ ആശുപത്രിയിലാണ് സംഭവം





