15 കാരന് നേരെ പീഡന ശ്രമം; ബുക്ക്സ്റ്റാള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

17 July 2019 1:32 PM GMT
തലശ്ശേരി ലോഗന്‍സ് റോഡില്‍ ജൂമാമസ്ജിദിന് സമീപത്തെ ബുക്ക്സ്റ്റാളില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ബുക്ക്സ്റ്റാളിലെ ജീവനക്കാരനായ ധര്‍മടം സ്വദേശിയെയാണ്...

ബ്രിട്ടീഷ് വനിതയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയില്‍

16 July 2019 7:21 PM GMT
രാമചന്ദ്ര യെല്ലപ്പ (30) യാണ് പിടിയിലായത്. 48 വയസുള്ള ബ്രിട്ടീഷ് വിനോദസഞ്ചാരിയെ സൗത്ത് ഗോവയിലെ പോലീസ് സ്‌റ്റേഷന് സമീപത്തുവച്ച് ബലാല്‍സംഗം ചെയ്തുവെന്ന...

മുംബൈയിലെ കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തം: മരണം 11 ആയി

16 July 2019 7:07 PM GMT
നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.പന്ത്രണ്ടോളം കുടുംബങ്ങളിലെ അംഗങ്ങള്‍ ഇപ്പോഴും ഇവിടെ കുടുങ്ങി ...

കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; അക്കാദമി രത്‌ന 4 പേര്‍ക്ക്

16 July 2019 6:54 PM GMT
സക്കീര്‍ ഹുസൈന്‍, സൊണാല്‍ മാന്‍സിങ്, ജതിന്‍ ഗോസ്വാമി, കെ കല്യാണ സുന്ദരം പിള്ള എന്നിവര്‍ക്കു ഫെല്ലോഷിപ്പ് (അക്കാദമി രത്‌ന) ലഭിച്ചു.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; പീരുമേട് സബ്ജയില്‍ സൂപ്രണ്ടിന് സ്ഥലംമാറ്റം

16 July 2019 6:17 PM GMT
പീരുമേട് സബ്ജയില്‍ സൂപ്രണ്ട് ജി അനില്‍ കുമാറിനെയാണ് സ്ഥലം മാറ്റിയത്. തിരൂര്‍ സബ് ജയിലിലേക്കാണ് അനില്‍ കുമാറിനെ മാറ്റിയത്.

യൂറോപ്പിനെ കുരുതിക്കളമാക്കാന്‍ ലക്ഷ്യമിട്ട് തീവ്ര ക്രിസ്ത്യന്‍ സംഘം; മിസൈല്‍ ഉള്‍പ്പടെയുള്ള വന്‍ ആയുധശേഖരം പിടിച്ചെടുത്തു

16 July 2019 5:44 PM GMT
മുസ്‌ലിംകള്‍ക്കെതിരേ പ്രയോഗിക്കാന്‍ ശേഖരിച്ച ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍, നൂറുകണക്കിന് തോക്കുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍,...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം:രാജ്കുമാറിന്റെ കസ്റ്റഡി എസ്പിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് എസ്‌ഐ

16 July 2019 4:03 PM GMT
അറസ്റ്റ് വിവരം ഡിവൈഎസ്പിക്കും അറിയാമായിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ സ്‌റ്റേഷനില്‍ ഇല്ലായിരുന്നുവെന്നും എസ്പിയുടെ...

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തര കടലാസ് പിടിച്ചെടുത്ത എസ്‌ഐയെ സ്ഥലംമാറ്റി

16 July 2019 3:48 PM GMT
കന്റോണ്‍മെന്റ് എസ്‌ഐ ബിജുവിനെയാണ് സ്ഥലം മാറ്റിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ഷാഫിക്ക് വീണ്ടും ചുമതല നല്‍കി.

ഫേസ്ബുക്കില്‍ വര്‍ഗീയ പോസ്റ്റ്: പെണ്‍കുട്ടിയോട് ഖുര്‍ആന്‍ പ്രതികള്‍ വിതരണം ചെയ്യാന്‍ ഉത്തരവിട്ട് കോടതി

16 July 2019 3:32 PM GMT
രണ്ടാഴ്ചയ്ക്കകം അഞ്ച് ഖുര്‍ആന്‍ പ്രതികള്‍ വാങ്ങി വിതരണം ചെയ്യണമെന്നും ഒരെണ്ണം അഞ്ചുമാന്‍ ഇസ്‌ലാമിയ കമ്മിറ്റിയിലും ബാക്കി നാലെണ്ണം വിവിധ...

സംസ്ഥാനത്ത് രണ്ട് ദിവസത്തിനകം മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, കടലില്‍ പോവരുതെന്ന് മുന്നറിയിപ്പ്

16 July 2019 2:21 PM GMT
ജൂലായ് 18ന് ഇടുക്കി, മലപ്പുറം ജില്ലകളിലും 19ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും 20ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം...

ശിവരഞ്ജിത്തിന്റെ വീട്ടില്‍ പരീക്ഷാ പേപ്പര്‍: അന്വേഷണം ക്രൈംബ്രാഞ്ചിന്

16 July 2019 2:02 PM GMT
സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. കോളജുകളില്‍ ക്രിമിനലുകളെ അനുവദിക്കില്ലെന്നും പോലിസ് മേധാവി പറഞ്ഞു. നാല് ബണ്ടില്‍ പേപ്പറുകളാണ്...

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ: മറ്റുകാരണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയില്ല; മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റെന്ന് പോലിസ്

16 July 2019 1:47 PM GMT
സാജന്റെ കുടുംബത്തിനെതിരേ ഇപ്പോള്‍ നടന്നുവരുന്ന പ്രചാരണങ്ങള്‍ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അല്ലെന്നും ഡിവൈഎസ്പി വിഎ കൃഷ്ണദാസ് വ്യക്തമാക്കി.

യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത്: പ്രതികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

15 July 2019 6:05 AM GMT
പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും പോലിസ് പിടിയിലായതിന് പിന്നാലെയാണ് അക്രമത്തില്‍ ഉള്‍പ്പെട്ട ആറു പേരെ കോളജില്‍ നിന്ന് സസ്‌പെന്റ്് ചെയ്തത്.

പശുക്കള്‍ ചത്തു; യുപിയില്‍ എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് യോഗി ആതിഥ്യനാഥ്

15 July 2019 5:14 AM GMT
അയോധ്യ മുനിസിപ്പാലിറ്റിയിലെ ബ്ലോക് ഡവലപ്‌മെന്റ് ഓഫിസര്‍, ഗ്രാമപ്പഞ്ചായത്ത് ഓഫിസര്‍, ഡപ്യൂട്ടി ചീഫ് വെറ്ററിനറി ഓഫിസര്‍ എന്നിവര്‍ക്കും മറ്റ് രണ്ട്...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ നടനെതിരേ കേസ്

15 July 2019 4:44 AM GMT
മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ നടനെതിരേ പോലിസ് കേസെടുത്തു. 2017ല്‍ ഒരു ഷൂട്ടിനിടെ പരിചയപ്പെട്ട നടനും മോഡലുമായ 34കാരന്‍...

വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതിയെ ഓട്ടോയുടെ ഡിക്കിയില്‍ നിന്ന് പിടികൂടി

15 July 2019 3:35 AM GMT
വിവിധ ജില്ലകളിലായി വാഹന മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയായ കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്നില്‍ ബസലേല്‍ സി മാത്യു (പ്രവീണ്‍31) ആണ് അറസ്റ്റിലായത്.

സൗജന്യ ജ്വല്ലറി റീട്ടെയില്‍ കോഴ്‌സ്

15 July 2019 2:59 AM GMT
മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18നും 26നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.

രാജസ്ഥാനില്‍ പോലിസുകാരനെ തല്ലിക്കൊന്ന കേസില്‍ സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ കസ്റ്റഡിയില്‍

15 July 2019 2:48 AM GMT
ഹമീല കി ബീര്‍ ഗ്രാമത്തിലെ നൈനാ ദേവി, മകന്‍ നാഗേശ്വര്‍, ഇയാളുടെ സുഹൃത്തുക്കളായ ലക്ഷ്മണ്‍, മുകേഷ് എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

പ്ലസ്ടു വിദ്യാര്‍ഥിനിയെ കാറിനകത്ത് അപമാനിച്ച ഡ്രൈവര്‍ പിടിയില്‍

15 July 2019 2:13 AM GMT
ഏലൂര്‍ സ്വദേശി യൂസഫിനെ (52) പോലിസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത്: മുഖ്യപ്രതികള്‍ പിടിയില്‍

15 July 2019 1:39 AM GMT
എസ്എഫ്‌ഐ കോളജ് യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തും സെക്രട്ടറി നസീമുമാണ് പിടിയിലായത്.തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍വെച്ചാണ് തിങ്കളാഴ്ച...

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന് നേരെ ആക്രമണം: സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

15 July 2019 1:02 AM GMT
പാര്‍ട്ടി യോഗത്തിന് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു തൗക്കീര്‍ അഹമ്മദിന് നേരെ സായുധസംഘം നടത്തിയ വെടിവയ്പിലാണ് ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍...

യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത്; മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍

15 July 2019 12:46 AM GMT
കോളജിലെ എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹികള്‍ കൂടിയായ ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പ്രതികളെ ...

സാങ്കേതിക തകരാറിനെതുടര്‍ന്ന് ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവച്ചു; പുതിയ തിയ്യതി പിന്നീട്

15 July 2019 12:36 AM GMT
വിക്ഷേപണവാഹനമായ ജിഎസ്എല്‍വിയില്‍ ചില സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്.

ചോര്‍ത്തിയത് 8.70 കോടി വ്യക്തിവിവരങ്ങള്‍; ഫെയ്‌സ്ബുക്കിന് അഞ്ചു കോടി ഡോളര്‍ പിഴ

13 July 2019 7:27 PM GMT
8.7 കോടി ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബ്രിട്ടിഷ് കമ്പനിയായ കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവച്ചെന്നാണ് കേസ്.

മെട്രോ ട്രെയ്‌നിന്റെ ഡോറില്‍ കൈ കുടുങ്ങി വൃദ്ധന് ദാരുണാന്ത്യം

13 July 2019 7:15 PM GMT
ശനിയാഴ്ച വൈകീട്ട് 6.42 ഓടെ പാര്‍ക്ക് സ്ട്രീറ്റ് മെട്രോ സ്‌റ്റേഷനിലാണ് അപകടം. ദക്ഷിണ കൊല്‍ക്കത്തയില്‍നിന്നുള്ള 66 കാരനായ സജല്‍കുമാര്‍ കന്‍ജിലാല്‍...

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: ഇന്ത്യയെ 2-5ന് തകര്‍ത്ത് ഉത്തര കൊറിയ

13 July 2019 7:05 PM GMT
ആദ്യ മല്‍സരത്തില്‍ തജക്കിസ്താനോട് തോല്‍വി വഴങ്ങിയ ഇന്ത്യയെ തിരിച്ചുവരവിന് അനുവദിക്കാതെയാണ് ഉത്തര കൊറിയ നിലംപരിശാക്കിയത്.

യുപിയില്‍ രേഖകളില്ലാതെ പിടിയിലായ 60 വിദേശികളില്‍ 17 പേര്‍ രക്ഷപ്പെട്ടു

13 July 2019 6:49 PM GMT
നാടുകടത്തുന്നതിനു മുന്നോടിയായി പാര്‍പ്പിച്ച സര്‍ജാപൂരിലെ പോലിസ് കെട്ടിടത്തില്‍ നിന്ന് വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ രക്ഷപ്പെട്ടത്.

കോഴിക്കോട് ജ്വല്ലറി കവര്‍ച്ച; കവര്‍ച്ചാ സംഘമെത്തിയത് നിറതോക്കുകളുമായി

13 July 2019 6:19 PM GMT
ഓമശ്ശേരി ടൗണ്‍ ആരംഭിക്കുന്ന സ്ഥലത്താണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ഇറങ്ങി ഓടിയ രണ്ടു പേരുടെ കൈകളിലും തോക്കുകള്‍ ഉണ്ടായിരുന്നതായി ജീവനക്കാര്‍...

കോഴിക്കോട് ജ്വല്ലറിയിലെ തോക്കു ചൂണ്ടി കവര്‍ച്ച: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

13 July 2019 5:55 PM GMT
മുഖംമൂടി ധാരികളായ മൂന്നംഗ സംഘം ജ്വല്ലറിയില്‍ പ്രവേശിച്ച് ജീവനക്കാര്‍ക്കുനേരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തുന്നതും കവര്‍ച്ചയ്ക്കു ശേഷം രണ്ടു പേര്‍...

ഇറാനിയന്‍ എണ്ണക്കപ്പലിലെ ഇന്ത്യക്കാര്‍ക്ക് ജാമ്യം

13 July 2019 5:15 PM GMT
അന്വേഷണം തുടരുകയാണെന്നും ഗ്രേസ് 1 എണ്ണക്കപ്പല്‍ വിട്ടുനല്‍കില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഓമശ്ശേരിയില്‍ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച; ഒരാള്‍ പിടിയില്‍, രണ്ട് പേര്‍ രക്ഷപെട്ടു

13 July 2019 3:19 PM GMT
ജ്വല്ലറി അടക്കുന്നതിനായി ജീവനക്കാര്‍ സ്‌റ്റോക്ക് എടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം ജീവനക്കാരെ തോക്ക് ചൂണ്ടി വിരട്ടി...

സിപിഎമ്മിനെതിരേ ഗുരുതര ആരോപണവുമായി സാജന്റെ ഭാര്യ; അപവാദപ്രചാരണം തുടര്‍ന്നാല്‍ മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യും

13 July 2019 2:59 PM GMT
ഇങ്ങനെ അപവാദം തുടരുകയാണെങ്കില്‍ മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ടി വരും. അപവാദം പ്രചരിപ്പിക്കുന്നവര്‍ തന്റെ മകളെ കുറിച്ചെങ്കിലും ഓര്‍ക്കണം....

രോഹിത്ത് ശര്‍മ്മ ഇന്ത്യയിലെത്തി; ടീമംഗങ്ങള്‍ നാളെയെത്തും

13 July 2019 2:48 PM GMT
ഇന്ന് വൈകിട്ടാണ് താരം മുംബൈ എയര്‍പോര്‍ട്ടിലെത്തിയത്. ടീമംഗങ്ങള്‍ നാളെയാണ് ഇന്ത്യയിലേക്ക് തിരിക്കുക. ഭാര്യ റിതികയും മകള്‍ സമൈറയും...

ഗ്രീസ്മാന്‍ ഇനി ബാഴ്‌സയ്ക്ക് സ്വന്തം

13 July 2019 2:43 PM GMT
താരത്തിന്റെ വരവ് ഔദ്ദ്യോഗികകമായി പ്രഖ്യാപിച്ച ബാഴ്‌സ ഗ്രീസ്മാന്റെ റിലീസ് ക്ലോസിങും മടക്കി. 120 മില്ല്യണ്‍ യൂറോയാണ് മാഡ്രിഡിന് ബാഴ്‌സ നല്‍കിയത്.

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി: അനുനയ നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്; അഞ്ചു വിമതര്‍ കൂടി സുപ്രിംകോടതിയില്‍

13 July 2019 2:38 PM GMT
വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ രാജി സ്വീകരിക്കാത്ത പക്ഷം അയോഗ്യരാകുമെന്നും പുതുതായി സുപ്രിംകോടതിയെ...

മീഡിയ വേള്‍ഡ് കപ്പ്: മാതൃഭൂമി ഫൈറ്റേഴ്‌സ് ചാംപ്യന്‍മാര്‍; തേജസ് റണ്ണേഴ്‌സ് അപ്പ്

13 July 2019 2:10 PM GMT
പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനുള്ള വിവേകാന്ദ ട്രാവല്‍സ് പുരസ്‌കാരം തേജസിലെ ഇല്യാസിന് ലഭിച്ചു. മികച്ച ബാറ്റ്‌സ്മാന്‍: മുനീര്‍ (തേജസ്), മികച്ച ബൗളര്‍:...
Share it