Football

ഗ്രീസ്മാന്‍ ഇനി ബാഴ്‌സയ്ക്ക് സ്വന്തം

താരത്തിന്റെ വരവ് ഔദ്ദ്യോഗികകമായി പ്രഖ്യാപിച്ച ബാഴ്‌സ ഗ്രീസ്മാന്റെ റിലീസ് ക്ലോസിങും മടക്കി. 120 മില്ല്യണ്‍ യൂറോയാണ് മാഡ്രിഡിന് ബാഴ്‌സ നല്‍കിയത്.

ഗ്രീസ്മാന്‍ ഇനി ബാഴ്‌സയ്ക്ക് സ്വന്തം
X

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മാന്‍ ഇനി ബാഴ്‌സയ്ക്ക് സ്വന്തം. താരത്തിന്റെ വരവ് ഔദ്ദ്യോഗികകമായി പ്രഖ്യാപിച്ച ബാഴ്‌സ ഗ്രീസ്മാന്റെ റിലീസ് ക്ലോസിങും മടക്കി. 120 മില്ല്യണ്‍ യൂറോയാണ് മാഡ്രിഡിന് ബാഴ്‌സ നല്‍കിയത്. ബാഴ്‌സയിലേക്ക് വരാനുള്ള ആഗ്രഹം കാരണം തന്റെ വേതനം കുറച്ച് കൊണ്ടാണ് ഗ്രീസ്മാന്‍ എത്തുന്നത്. അതിനിടെ ഫ്രഞ്ച് താരം കൂടിയായ ഗ്രീസ്മാനെ ബാഴ്‌സ സ്വന്തമാക്കിയത തെറ്റായ രീതിയിലാണെന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് വ്യക്തമാക്കി. താരത്തിനായി ബാഴ്‌സ നല്‍കേണ്ടത് 200 മില്ല്യണായിരുന്നുവെന്ന് ക്ലബ്ബ് പറയുന്നു. ഇതിനെതിരേ നിയമനടപടിക്കൊരുങ്ങുമെന്ന് ക്ലബ്ബ് വ്യക്തമാക്കി.




Next Story

RELATED STORIES

Share it