- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്രിട്ടീഷ് വനിതയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയില്‍
രാമചന്ദ്ര യെല്ലപ്പ (30) യാണ് പിടിയിലായത്. 48 വയസുള്ള ബ്രിട്ടീഷ് വിനോദസഞ്ചാരിയെ സൗത്ത് ഗോവയിലെ പോലീസ് സ്‌റ്റേഷന് സമീപത്തുവച്ച് ബലാല്‍സംഗം ചെയ്തുവെന്ന കേസിലെ പ്രതിയാണ് തമിഴ്‌നാട് സ്വദേശിയായ ഇയാള്‍.
BY SRF16 July 2019 7:21 PM GMT
X
SRF16 July 2019 7:21 PM GMT
പനാജി: കഴിഞ്ഞ മാസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട 30കാരനായ ബലാല്‍സംഗക്കേസിലെ പ്രതിയെ ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തതായി ഗോവന്‍ പോലിസ്. രാമചന്ദ്ര യെല്ലപ്പ (30) യാണ് പിടിയിലായത്. 48 വയസുള്ള ബ്രിട്ടീഷ് വിനോദസഞ്ചാരിയെ സൗത്ത് ഗോവയിലെ പോലീസ് സ്‌റ്റേഷന് സമീപത്തുവച്ച് ബലാല്‍സംഗം ചെയ്തുവെന്ന കേസിലെ പ്രതിയാണ് തമിഴ്‌നാട് സ്വദേശിയായ ഇയാള്‍.
കഴിഞ്ഞമാസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോള്‍ ഇയാള്‍ പോലിസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കോടതി സമുച്ചയത്തിലെ ശൗചാലയത്തില്‍ പോയി അവിടെനിന്ന് കടന്നുകളയുകയായിരുന്നു. രഹസ്യവിവരത്തെതുടര്‍ന്ന് ബംഗളൂരുവില്‍നിന്നാണ് ഇയാളെ അറസ്റ്റ്് ചെയ്തത്.
Next Story
RELATED STORIES
അഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTഹാസനില്‍ മൂന്നു പേര് കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി
3 July 2025 2:42 PM GMTജാതി വിവേചനം പ്രോല്‍സാഹിപ്പിക്കുന്ന കോടതി വിധികള്‍ ചൂണ്ടിക്കാട്ടി...
3 July 2025 2:20 PM GMTയുഎസ് സൈന്യം ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയെന്ന് പഠനം
3 July 2025 12:52 PM GMTമെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
3 July 2025 12:20 PM GMT