- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
ജീവനക്കാര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു; സാപ് ഇന്ത്യയിലെ ഓഫിസുകള്‍ അടച്ചു
21 Feb 2020 1:09 AM GMTവൈറസ് ബാധ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഫെബ്രുവരി 20 മുതല്‍ ഫെബ്രുവരി 28 വരെ ജീവനക്കാര്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായി പ്രവര്‍ത്തിച്ചാല്‍ മതിയെന്ന്...
കൊറോണ വൈറസ്: ജാപ്പനീസ് ആഡംബര കപ്പലില്‍ രണ്ട് യാത്രക്കാര്‍ മരിച്ചു
20 Feb 2020 10:44 AM GMTകപ്പലില്‍ മൊത്തം 621 പേര്‍ക്കാണു കൊറോണ ബാധിച്ചിരിക്കുന്നത്. ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു കൊറോണ ബാധിച്ചിരിക്കുന്നതും ഈ കപ്പലിലാണ്.
കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകളുടെ ഉപജ്ഞാതാവ് ലാറി ടെസ്‌ലര്‍ അന്തരിച്ചു
20 Feb 2020 10:09 AM GMTപ്രശസ്ത കംപ്യൂട്ടര്‍ വിദഗ്ധനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു ടെസ്‌ലര്‍. സിറോക്‌സ് മുന്‍ റിസര്‍ച്ചറായ ടെസ്‌ലര്‍, ആപ്പിള്‍, യാഹൂ, ആമസോണ്‍ തുടങ്ങിയ പ്രമുഖ...
നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ ജയില്‍ ഭിത്തിയില്‍ സ്വയം തലയിടിച്ച് പരിക്കേല്‍പ്പിച്ചു
20 Feb 2020 9:37 AM GMTകൃത്യസമയത്ത് സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടിച്ചുമാറ്റിയതിനാല്‍ കാര്യമായ പരിക്കുകളില്ലെന്നും ചെറിയ പരിക്കിനു ചികില്‍സ നല്‍കിയെന്നും ജയില്‍ അധികൃതര്‍...
കുവൈത്തില്‍ ഈ വര്‍ഷം പൊതുമാപ്പുണ്ടായിരിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയം
20 Feb 2020 7:43 AM GMTപൊതുമാപ്പ് പ്രതീക്ഷിച്ച് താമസ നിയമലംഘനം നടത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു ഇത്തരമൊരു തീരുമാനം.
എഫ്‌സി ഗോവയ്ക്ക് എഎഫ്‌സി ചാംപ്യന്‍സ് ലീഗ് യോഗ്യത
20 Feb 2020 7:32 AM GMTആദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ്ബ് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടുന്നത്.
പ്രീമിയര്‍ ലീഗ്: സിറ്റിക്ക് ജയം; ഗ്വാര്‍ഡിയോള കോച്ചായി തുടരും
20 Feb 2020 7:26 AM GMTവെസ്റ്റ്ഹാം യുനൈറ്റഡിനെ എതിരില്ലാത്ത രണ്ടുഗോളിനാണ് ലീഗില്‍ രണ്ടാം സ്ഥാനക്കാരായ സിറ്റി തോല്‍പ്പിച്ചത്.
മജീദ് ചേളാരിക്ക് യാത്രയയപ്പ് നല്‍കി
20 Feb 2020 7:22 AM GMT25 വര്‍ഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചാണ് മജീദ് നാട്ടിലേക് മടങ്ങുന്നത്.
ചാംപ്യന്‍സ് ലീഗ്; അറ്റ്‌ലാന്റയ്ക്കും ലെപ്‌സിഗിനും ജയം
20 Feb 2020 7:06 AM GMTഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാമിനെ എതിരില്ലാത്ത ഒരുഗോളിനാണ് ആദ്യപാദത്തില്‍ ലെപ്‌സിഗ് തോല്‍പ്പിച്ചത്.
ജര്‍മനിയില്‍ രണ്ടിടങ്ങളിലായി വെടിവയ്പ്പ്: ഒമ്പത് പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്
20 Feb 2020 6:56 AM GMTഅഞ്ചുപേരുടെ പരിക്ക് ഗുരുതരമാണ്. വെസ്‌റ്റേണ്‍ ജര്‍മനിയിലെ ഹനാവു നഗരത്തിലെ ഒരു ബാറിലും കെസ്സല്‍സ്റ്റാഡിലുമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.
കോയമ്പത്തൂര്‍ അപകടം: കണ്ടെയ്‌നര്‍ ലോറി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ് കമ്പനിയുടേത്; ഡ്രൈവര്‍ കീഴടങ്ങി
20 Feb 2020 6:33 AM GMTകെഎസ്ആര്‍ടിസി ബസ് ഓടിച്ചിരുന്ന ഡ്രൈവറും കണ്ടക്ടറും മരിച്ചെന്ന് ഗതാഗതമന്ത്രിയും തിരുപ്പൂര്‍ ജില്ലാ ഭരണകൂടവും സ്ഥിരീകരിച്ചു. ഡ്രൈവര്‍ കം...
പോക്‌സോ കേസില്‍ പ്രതിയായ സംഗീതാധ്യാപകന്‍ തൂങ്ങിമരിച്ച നിലയില്‍
20 Feb 2020 6:04 AM GMTസ്‌കൂളിലെ സൂപ്രണ്ടും കൗണ്‍സിലറും ഡ്രൈവറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് പോക്‌സോ കേസില്‍ കുടുക്കിയതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു....
ബസ്സിലേക്ക് ഇടിച്ചുകയറിയത് എറണാകുളത്തുനിന്ന് ടൈലുമായി പോയ ലോറി
20 Feb 2020 5:46 AM GMTലോറി ഡിവൈഡര്‍ തകര്‍ത്ത് മറുവശത്തുകൂടി പോയ ബസ്സില്‍ ഇടിച്ചുകയറുകയായിരുന്നു. ലോറിയില്‍ അമിതഭാരം കയറ്റിയിരുന്നു. ടയറുകള്‍ പൊട്ടിയ നിലയിലായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ കവിത: കന്നഡ കവിയും മാധ്യമപ്രവര്‍ത്തകനും അറസ്റ്റില്‍
20 Feb 2020 4:59 AM GMTയുവമോര്‍ച്ച ജില്ലാ സെക്രട്ടറി ശിവു അരാകേരി ഗംഗാവതി റൂറല്‍ പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി; നാലുപേര്‍ മരിച്ചു
19 Feb 2020 7:31 PM GMTരാസവസ്തുക്കള്‍ കലര്‍ത്തി പായ്ക്കറ്റുകളിലാക്കുന്ന ഷെഡ്ഡിലാണ് പൊട്ടിത്തെറി നടന്നത്. തൊഴിലാളികള്‍ പടക്കങ്ങള്‍ വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ്...
ആര്‍എസ്എസ്സിനെ രാജ്യത്തുനിന്ന് പുറത്താക്കുംവരെ പോരാട്ടം തുടരും: ഹാഫിസ് അഫ്‌സല്‍ ഖാസിമി
19 Feb 2020 7:01 PM GMTആര്‍എസ്എസ്സിനെ അനുസരിക്കാനോ കീഴടങ്ങാനോ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കാന്‍ നമ്മള്‍ തയ്യാറാവണം. നമ്മുടെ വീടുകളിലേക്ക് ആരെങ്കിലും പൗരത്വ രേഖകള്‍ ചോദിച്ച്...
കമല്‍ഹാസന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം: മൂന്ന് മരണം
19 Feb 2020 6:53 PM GMTഅപകടത്തില്‍ 11 പേര്‍ക്ക് പരിക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നൈ പൂനമല്ലിയ്ക്ക് അടുത്തുള്ള ചെമ്പാരക്കം ഇവിപി ഗാര്‍ഡന്‍സില്‍ ബുധനാഴ്ച രാത്രിയില്‍...
തിരുവനന്തപുരത്ത് ആര്‍എസ്എസ് ആക്രമണത്തില്‍ മൂന്ന് സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്
19 Feb 2020 6:14 PM GMTഡിവൈഎഫ്‌ഐ തിരുമല മേഖലാ സെക്രട്ടറി എസ് അനീഷ്, സിപിഎം തൃചക്രപുരം ബ്രാഞ്ച് സെക്രട്ടറി ജയകുമാര്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ യദുകൃഷ്ണന്‍ എന്നിവര്‍ക്കാണ്...
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് സര്‍ക്കാര്‍; ചുമതല പൊതുഭരണവകുപ്പിന്
19 Feb 2020 5:23 PM GMTവില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍, ഡിവൈഎസ്പി, എസ്പി, എസ്‌ഐ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാവും. സംഭവത്തില്‍ ഇവര്‍ക്ക് വീഴ്ചപറ്റിയെന്ന് ജുഡീഷ്യല്‍...
ഭാര്യവീട്ടില്‍ യുവാവ് മരിച്ച സംഭവം: ഭാര്യയെയും ബന്ധുക്കളെയും നുണപരിശോധനയ്ക്ക് വിധേയമാക്കും
19 Feb 2020 4:59 PM GMT2015 ജൂണ്‍ മാസത്തില്‍ ഭാര്യവീട്ടില്‍ മരണപ്പെട്ട തലക്കുളത്തൂര്‍ മങ്കരംകണ്ടി മീത്തല്‍ പ്രജീഷിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട്...
പുലാമന്തോള്‍ പുഴയില്‍ ഇതരസംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു
19 Feb 2020 4:45 PM GMTതമിഴ്‌നാട് സ്വദേശിയും പാറപൊട്ടിക്കുന്ന ജോലിക്കാരനുമായ രവി എന്ന യൂസഫ് (38) ആണ് മരിച്ചത്. പുലാമന്തോള്‍ പാലത്തിന് സമീപം തടയണയ്ക്ക് താഴെ...
കൊളാവിപ്പാലം കടല്‍തീരത്ത് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു
19 Feb 2020 3:37 PM GMTകഴിഞ്ഞദിവസം രാത്രിയാണ് നാലുമീറ്റര്‍ നീളവും 350 കിലോ തൂക്കവുമുള്ള തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്.
സെക്രട്ടേറിയറ്റിന് മുന്നിലെ ശാഹീന്‍ബാഗ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാംപസ് ഫ്രണ്ട്
19 Feb 2020 3:22 PM GMTതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സെക്രട്ടേറിയറ്റ് നടയില്‍ നടക്കുന്ന ശാഹീന്‍ബാഗ് സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന് പോലിസ് നോട്ടീസ് കൊടുത്ത ...
ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ
19 Feb 2020 2:50 PM GMTകഴിഞ്ഞ രണ്ടുദിവസങ്ങളിലായി 187 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇവരില്‍ 132 പേര്‍ കപ്പലിലെ ജീവനക്കാരും ആറുപേര്‍...
നിലനില്‍പിനായുള്ള ജനകീയപോരാട്ടങ്ങളെ തളര്‍ത്താനാവില്ല: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
19 Feb 2020 2:16 PM GMTകഴുമരത്തില്‍ തൂക്കിലേറ്റപ്പെടുമ്പോള്‍ മുഖത്തെ കറുത്ത തുണി അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടവരും ഇടനെഞ്ചിലേക്ക് വെടിയുതിര്‍ത്തപ്പോള്‍ പുഞ്ചിരിയോടെ...
ബേക്കറി നിര്‍മാണ യൂനിറ്റില്‍നിന്ന് പുഴുവരിച്ച കോഴിമുട്ടകള്‍ പിടിച്ചെടുത്തു
19 Feb 2020 2:07 PM GMTഇന്ന് രാവിലെ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പെരിന്തല്‍മണ്ണ നഗരസഭയിലെ ജൂബിലി റോഡിലെ ബേക്കറി നിര്‍മാണ യൂനിറ്റില്‍നിന്ന് ബേക്കറി സാധനങ്ങള്‍...
കിടപ്പുമുറിയില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റില്‍
19 Feb 2020 1:39 PM GMTപണി പൂര്‍ത്തിയായിവരുന്ന കോണ്‍ക്രീറ്റ് വീടിന്റെ കിടപ്പുമുറിയില്‍ എട്ട് ഗ്രോ ബാഗുകളിലായി കൃഷിചെയ്തിരുന്ന കഞ്ചാവ് ചെടികളാണ് കട്ടപ്പന എക്‌സൈസ് റെയ്ഞ്ച്...
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ശ്രമം: കാംപസ് ഫ്രണ്ട്
19 Feb 2020 1:08 PM GMTജനകീയസ്വഭാവത്തില്‍ സംഘപരിവാരത്തിനെതിരായ നിര്‍ണായകമായ ചെറുത്തുനില്‍പ്പ് നടക്കുന്ന സമയമാണിത്. ഇവിടെ ഇരകളുടെ പക്ഷം ചേര്‍ന്ന് സമരങ്ങളെ...
വാവ സുരേഷിന്റെ ചികില്‍സയ്ക്ക് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്; ആന്റിവെനം നല്‍കിയത് നാലുതവണ
18 Feb 2020 7:24 PM GMTതീവ്രപരിചരണവിഭാഗത്തില്‍നിന്ന് വാവ സുരേഷിനെ ഉടന്‍ പ്രത്യേക വാര്‍ഡിലേക്ക് മാറ്റും. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍...
ടാങ്കര്‍ കുടിവെള്ള വിതരണം: സംസ്ഥാനതല മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍
18 Feb 2020 7:04 PM GMTകുടിവെള്ള വിതരണത്തിനായി ഏതെങ്കിലും വ്യക്തി ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍, ലൈസന്‍സില്‍...
ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതി: മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പോലിസ്
18 Feb 2020 7:01 PM GMTഫീല്‍ഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെക്‌നിക്കല്‍ ഇവാലുവേഷന്‍ നടപടികള്‍ നടന്നുവരുന്നതേയുള്ളൂ. അവ പൂര്‍ത്തിയാക്കി ലഭിക്കുന്ന റിപോര്‍ട്ട് പരിശോധിച്ചശേഷമാണ് ...
കൊറോണ: വുഹാനിലെ ഇന്ത്യക്കാരെ എത്തിക്കാന്‍ സൈനികവിമാനം അയയ്ക്കും
18 Feb 2020 6:47 PM GMTവ്യോമസേനയുടെ ഏറ്റവും വലിയ സൈനിക വിമാനമായ സി-17 ഗ്ലോബ് മാര്‍ഷല്‍ വിമാനം വുഹാനിലേക്ക് വ്യാഴാഴ്ച യാത്രതിരിക്കുമെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇതേ...




































