- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ: ഗൂഗിള്‍ പിന്‍മാറിയാലും സേവനം തുടരുമെന്ന് റെയില്‍ടെല്‍
18 Feb 2020 6:29 PM GMTഎ 1, എ, സി കാറ്റഗറിയിലുള്ള 415 സ്റ്റേഷനുകളില്‍ അഞ്ചുവര്‍ഷത്തേക്ക് സൗജന്യ വൈഫൈ സേവനം നല്‍കാനാണ് റെയില്‍ടെല്ലുമായി ഗൂഗിള്‍ കരാറുണ്ടാക്കിയിരുന്നത്....
ശാഹീന്‍ബാഗ് സമരപ്പന്തല്‍ പൊളിക്കാന്‍ അനുവദിക്കില്ല; ഐക്യദാര്‍ഢ്യവുമായി എസ്ഡിപിഐ (വീഡിയോ)
18 Feb 2020 5:49 PM GMTസമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെ ശാഹീന്‍ബാഗ് സമരപ്പന്തലിലേക്ക് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ...
സര്‍ക്കാരിനെതിരേ നാളെ സിപിഐ സംഘടനയുടെ പണിമുടക്ക്; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
18 Feb 2020 4:40 PM GMTധനവകുപ്പ് റവന്യൂ വകുപ്പിനെ ഞെരുക്കുന്നുവെന്ന് അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
കൊറോണ വൈറസ്: സംസ്ഥാനത്ത് 2,222 പേര്‍ നിരീക്ഷണത്തില്‍
18 Feb 2020 3:30 PM GMTസംശയാസ്പദമായവരുടെ 425 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 420 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
സിഎഎയ്‌ക്കെതിരായ സമരങ്ങളില്‍ നുഴഞ്ഞുകയറ്റം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഹിന്ദു വോട്ടുകള്‍ ലക്ഷ്യംവച്ചെന്ന് മുല്ലപ്പള്ളി
18 Feb 2020 3:15 PM GMTഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളിലും പോലിസിലെ ആയുധങ്ങള്‍ കാണാതായ സംഭവത്തിലും സിബിഐ അന്വേഷണം വേണം. അഴിമതി മൂടിവയ്ക്കാനാണ്...
കാറോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ല; 500 രൂപ പിഴ ചുമത്തി ഉത്തര്‍പ്രദേശ് പോലിസ്
18 Feb 2020 2:50 PM GMTകാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്നാരോപിച്ച് പ്രശാന്ത് തിവാരി എന്നയാളില്‍നിന്നാണ് പോലിസ് 500 രൂപ പിഴ ചുമത്തിയത്. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക്...
പെരിന്തല്‍മണ്ണ വികസന സെമിനാര്‍: 15.93 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കി
18 Feb 2020 1:29 PM GMTഓരോ വര്‍ഷവും സംയോജനമില്ലാത്തതും പരസ്പര ബന്ധമില്ലാത്തതുമായ പദ്ധതികളും പ്രഖ്യാപനങ്ങളും നടത്തുകയെന്നതിനപ്പുറം ക്രമബന്ധിതവും സുസ്ഥിരവുമായ വികസന...
പ്രവാസി മലയാളികള്‍ക്ക് യാത്രാനിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വെയ്‌സ്
18 Feb 2020 1:23 PM GMTധാരണയുടെ അടിസ്ഥാനത്തില്‍ കുവൈറ്റ് എയര്‍വേയ്‌സില്‍ യാത്രചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് അടിസ്ഥാന യാത്രാനിരക്കില്‍ 7% ഇളവ് ലഭിക്കും. നോര്‍ക്ക ഫെയര്‍...
ഗുജറാത്ത് കോളജിലെ ആര്‍ത്തവ പരിശോധന: മൂന്ന് വനിതാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
16 Feb 2020 4:51 PM GMTദേശീയ വനിതാ കമ്മീഷന്റേതാണ് നടപടി. സംഭവം അന്വേഷിക്കാന്‍ ഗുജറാത്ത് പോലിസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
ജലനിധി കുടിവെള്ള പദ്ധതിയിലെ ഫണ്ട് വകമാറ്റല്‍: ലക്കിടി പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് എസ്ഡിപിഐ
16 Feb 2020 4:30 PM GMTപഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി എസ്ഡിപിഐ രംഗത്തുവരുമെന്നും മുഹിയുദ്ദീന്‍ പറഞ്ഞു.
കൊറോണ: ചൈനയില്‍നിന്നെത്തിയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ നാളെ വീടുകളിലേക്ക് മടങ്ങും
16 Feb 2020 3:30 PM GMTഡല്‍ഹിയിലെ കരുതല്‍ കേന്ദ്രത്തിലെത്തിച്ച മലയാളികടക്കമുള്ള 406 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് അന്തിമപരിശോധനയില്‍ വ്യക്തമായതോടെയാണ് തീരുമാനം....
തൃശൂരില്‍ കാട്ടുതീയില്‍ രണ്ട് വനപാലകര്‍ മരിച്ചു
16 Feb 2020 2:07 PM GMTഫോറസ്റ്റ് വാച്ചര്‍മാരായ വേലായുധന്‍, ദിവാകരന്‍ എന്നിവരാണ് മരിച്ചത്.
ഡല്‍ഹിയില്‍ ഉപയോഗിച്ച ഭാഷയുമായി ബിഹാറിലേക്ക് വരരുത്; ബിജെപിയോട് സഖ്യകക്ഷിയായ എല്‍ജെപി
16 Feb 2020 1:56 PM GMTഈവര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത്തരം ഭാഷ നിയന്ത്രിക്കണമെന്ന് എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്‍...
വംശവെറിയ്‌ക്കെതിരേ പെണ്‍പ്രതിരോധം തീര്‍ത്ത് നാഷനല്‍ വിമന്‍സ് ഫ്രണ്ട്
16 Feb 2020 11:20 AM GMTപോപുലര്‍ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
അമിത് ഷായുടെ വസതിയിലേക്ക് ശാഹീന്‍ബാഗ് സമരക്കാര്‍ നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞു
16 Feb 2020 10:49 AM GMTബാനറുകളും പതാകകളുമായി സ്ത്രീകളടക്കമുള്ളവര്‍ രണ്ടുമണിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍, മാര്‍ച്ചിന് ഡല്‍ഹി പോലിസ് അനുമതി നിഷേധിച്ചു.
വ്യാജ പാസ്‌പോര്‍ട്ട്: ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്‌ബോള്‍ താരം കോഴിക്കോട് അറസ്റ്റില്‍
16 Feb 2020 10:11 AM GMT കോഴിക്കോട്: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്‌ബോള്‍ താരം കോഴിക്കോട്ട് അറസ്റ്റിലായി. കോടതി വാറണ്ട് അനുസരിച്ച് നാഗ്...
ഡല്‍ഹിയില്‍ മൂന്നാംവട്ടവും കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റു
16 Feb 2020 8:42 AM GMTകെജ്‌രിവാളിനൊപ്പം ആറുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 2015ലെ മന്ത്രിസഭയിലെ മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദ്ര കുമാര്‍ ജെയിന്‍, ഗോപാല്‍ റായ്,...
എന്‍ആര്‍സി പിന്‍വലിക്കുന്നതുവരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണം: എസ്ഡിപിഐ
16 Feb 2020 8:17 AM GMTസെന്‍സസ് നടപടികള്‍ക്കായി എന്യൂമറേറ്റര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചാല്‍ അതിന്റെ നിയന്ത്രണം പൂര്‍ണമായും കേന്ദ്രസര്‍ക്കാരിനാണ്. സെന്‍സസിലൂടെ...
കൊറോണ: 111 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി; കാസര്‍ഗോഡ് ചികില്‍സയിലുള്ള വിദ്യാര്‍ഥിയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യും
15 Feb 2020 6:28 PM GMTസംശയാസ്പദമായവരുടെ 415 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 396 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവാണ്. ബാക്കിയുള്ളവരുടെ ഫലം...
ലയിക്കാനില്ലെന്ന് അനൂപ് ജേക്കബ്; ആശയപരമായി ഒരുമിച്ചുനില്‍ക്കുന്നവര്‍ ഒന്നിക്കണമെന്ന് പി ജെ ജോസഫ്
15 Feb 2020 6:06 PM GMTലയനചര്‍ച്ചകള്‍ സജീവമാക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ 21ന് ഉന്നതാധികാര സമിതി യോഗം വിളിച്ചത് തള്ളി അനൂപ് ജേക്കബ് ഇന്ന് കോട്ടയത്ത് സംസ്ഥാന...
സിഎഎ, എന്‍ആര്‍സി: മുംബൈയില്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്ന് പതിനായിരങ്ങള്‍
15 Feb 2020 3:19 PM GMTമുംബൈയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നവി മുംബൈ, താനെ എന്നിവിടങ്ങളില്‍നിന്നും മഹാരാഷ്ട്രയുടെ വിവിധ മേഖലകളില്‍നിന്നും ആയിരക്കണക്കിനാളുകളാണ്...
വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; അപകടനില തരണംചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍
15 Feb 2020 1:59 PM GMTമള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ പൂര്‍ണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് 72 മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ വ്യക്തത...
പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് കര്‍ണാടകയില്‍ മൂന്ന് കശ്മീരി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍; രാജ്യദ്രോഹക്കുറ്റം ചുമത്തി
15 Feb 2020 1:49 PM GMTകര്‍ണാടക ഹുബ്ബള്ളിയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന മൂന്നാംവര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ആമിര്‍ മൊഹിയുദ്ദീന്‍ വാനി, രണ്ടാം...
തുടര്‍ച്ചയായി കോടതിയില്‍ ഹാജരായില്ല; ശശി തരൂരിന് 5,000 രൂപ പിഴ
15 Feb 2020 12:39 PM GMTപ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിവാദപരാമര്‍ശം നടത്തിയ ശശി തരൂരിനെതിരേ ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി....
അപകീര്‍ത്തികരമായ വാര്‍ത്താധിഷ്ഠിത പരിപാടി: മനോരമ ന്യൂസിനെതിരേ ഡിജിപിക്ക് പരാതി നല്‍കി എസ്ഡിപിഐ
15 Feb 2020 12:02 PM GMTകഴിഞ്ഞ ഫെബ്രുവരി എട്ടിന് രാത്രി 10.09ന് പ്രക്ഷേപണം ചെയ്ത 20 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള 'പറയാതെ വയ്യ' എന്ന പരിപാടിയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക്...
സ്‌കൂള്‍ വാനിന് തീപ്പിടിച്ച് നാലുകുട്ടികള്‍ വെന്തുമരിച്ചു; എട്ടുപേര്‍ക്ക് പരിക്ക്
15 Feb 2020 11:52 AM GMTശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലിസ് പറഞ്ഞു. വാഹനം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണുള്ളത്.
സിഎജിക്കെതിരേ ചീഫ് സെക്രട്ടറി; ഡിജിപിയുടെ വാഹനമുപയോഗിക്കുന്നതില്‍ തെറ്റില്ല
14 Feb 2020 3:38 PM GMTസിഎജി റിപോര്‍ട്ടിലില്ലാത്ത വ്യക്തിപരമായ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ചില മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്....
ആയുധങ്ങള്‍ കാണാതായ സംഭവം: എന്‍ഐഎ അന്വേഷണം അട്ടിമറിക്കപ്പെടും; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി
14 Feb 2020 3:00 PM GMTഡിജിപി ലോക്‌നാഥ് ബെഹ്‌റ മുന്‍ എന്‍ഐഎ ഉദ്യോഗസ്ഥനായതുകൊണ്ട് ഒരു പക്ഷെ എന്‍ഐഎയുടെ അന്വേഷണത്തെ പോലും അദ്ദേഹത്തിന് തടസ്സപ്പടുത്താനാവും. ഡിജിപി ലോക്‌നാഥ്...
ജപ്പാന്‍ ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ സ്ഥിരീകരിച്ചു
14 Feb 2020 2:41 PM GMTകൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരായ മൂവരും കപ്പല്‍ ജീവനക്കാരാണ്. ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും എംബസി...
മലയാളസിനിമയ്ക്ക് തനതായ ശൈലി സംഭാവനചെയ്ത നടനാണ് മാള അരവിന്ദന്‍: വി കെ ശ്രീരാമന്‍
14 Feb 2020 1:54 PM GMTമാള അരവിന്ദന്റെ ശൈലിയില്‍ പിന്നീട് ഒരു കലാകാരനും സിനിമയിലെത്തിയിട്ടില്ല. മറ്റു പല ഹാസ്യതാരങ്ങള്‍ക്കും അനുകരണക്കാര്‍ പലരും വന്നെങ്കിലും മാള അരവിന്ദന്റെ ...


































