Kerala

തൃശൂരില്‍ കാട്ടുതീയില്‍ രണ്ട് വനപാലകര്‍ മരിച്ചു

ഫോറസ്റ്റ് വാച്ചര്‍മാരായ വേലായുധന്‍, ദിവാകരന്‍ എന്നിവരാണ് മരിച്ചത്.

തൃശൂരില്‍ കാട്ടുതീയില്‍ രണ്ട് വനപാലകര്‍ മരിച്ചു
X

തൃശൂര്‍: കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ഫോറസ്റ്റ് വാച്ചര്‍മാരായ വേലായുധന്‍, ദിവാകരന്‍ എന്നിവരാണ് മരിച്ചത്. കൊടുമ്പ് സ്വദേശി ശങ്കരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it