Top

You Searched For "Thrissur"

കൊവിഡ് 19: കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 29 വരെ നിരോധനാജ്ഞ

21 March 2020 11:07 AM GMT
തൃശൂര്‍ ഒല്ലൂര്‍ ഫെറോന പള്ളിയിലെ പ്രധാന പുരോഹിതനടക്കം എട്ടോളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു

വിസ തട്ടിപ്പ്: തൃശൂര്‍ സ്വദേശി അറസ്റ്റില്‍

16 March 2020 2:07 AM GMT
തൃശൂര്‍ അത്താണിക്കല്‍ പടിയം പുതു വിങ്ങല്‍ അമീര്‍ (36)നെയാണ് അറസ്റ്റ് ചെയ്തത്.

തൃശൂരിനു പുറമെ കോഴിക്കോട്ടും സവര്‍ണര്‍ക്കു പ്രത്യേക ടോയ്‌ലറ്റ്

5 March 2020 12:59 PM GMT
തൃശൂര്‍ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ടോയ്‌ലറ്റില്‍ സ്ത്രീകള്‍, പുരുഷന്‍മാര്‍ എന്നിവര്‍ക്കു പുറമെ ബ്രാഹ്മിന്‍സ് എന്നാണു രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ കോഴിക്കോട് കോവൂര്‍ പേരളന്‍ കാവ് ക്ഷേത്രത്തില്‍ തിരുമേനി എന്നാണ് എഴുതിയിട്ടുള്ളത്.

തൃശൂരില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു

29 Feb 2020 3:56 AM GMT
കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് സവാള കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം എതിരെ വന്ന സൈക്കിളിലും തുടര്‍ന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു.

തൃശൂരില്‍ കാട്ടുതീയില്‍ രണ്ട് വനപാലകര്‍ മരിച്ചു

16 Feb 2020 2:07 PM GMT
ഫോറസ്റ്റ് വാച്ചര്‍മാരായ വേലായുധന്‍, ദിവാകരന്‍ എന്നിവരാണ് മരിച്ചത്.

പാലക്കാട്-തൃശൂര്‍ അതിര്‍ത്തിയില്‍ ചരക്ക് ലോറിയില്‍ കടത്തിയ 60 കിലോ കഞ്ചാവ് പിടികൂടി

14 Feb 2020 5:41 AM GMT
ചരക്ക് ലോറിയുടെ കാബിനില്‍ ഒളിപ്പിച്ച നിലയിലാണ് 29 ബാഗ് കഞ്ചാവ് പിടികൂടിയത്.

ആതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

14 Feb 2020 1:23 AM GMT
ആതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപ്പറേറ്റര്‍ ആണ് മരിച്ച പ്രദീപ്. ജലനിധിക്കുള്ള പമ്പ് അടിച്ച് വരുന്ന വഴി കണ്ണന്‍കുഴി പാലത്തിനോട് ചേര്‍ന്നാണ് സംഭവം നടക്കുന്നത്.

തൃശൂരില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

13 Feb 2020 10:25 AM GMT
തൃശൂര്‍: വടക്കാഞ്ചേരി കുറുവാഞ്ചേരിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ സംസ്ഥാന പാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പ...

ഉല്‍സവത്തിനിടെ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

11 Feb 2020 5:55 PM GMT
എടക്കുളം സ്വദേശികളായ പുത്തന്‍വീട്ടില്‍ ആസ്മിന്‍, ഈശ്വരമംഗലത്ത് അഖ്‌നീഷ് എന്നിവരാണ് പിടിയിലായത്.

രണ്ടര കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

9 Feb 2020 3:48 AM GMT
തൃശൂരിലെ സ്‌കൂള്‍-കോളജുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും കഞ്ചാവ് വില്‍പന നട ത്തിയിരുന്നത്.

ലഹരി മരുന്നുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

1 Feb 2020 6:31 PM GMT
പുത്തന്‍ചിറ മങ്കിടി സ്വദേശി വാദൂക്കാടന്‍ റാംബോ (22) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് എല്‍എസ്ഡി സ്റ്റാംപ്, എംഡിഎംഎ ഗുളിക, കഞ്ചാവ്, പുകവലിക്കുന്ന ഹൂക്ക, ഡിസിബി പേപ്പര്‍ എന്നിവ പിടിച്ചെടുത്തു.

കൊറോണ: വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

31 Jan 2020 2:51 AM GMT
കൊറോണ സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊറോണ: തൃശൂരില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം

30 Jan 2020 5:43 PM GMT
ജില്ലാ മെഡിക്കല്‍ ഓഫിസിലും ജില്ലാ കലക്ടറേറ്റിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.

നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെട്ട തൃശൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

30 Jan 2020 12:28 PM GMT
കൊടുങ്ങല്ലൂര്‍ അഴീക്കോട് വലിയ പറമ്പില്‍ അഷ്‌റഫ്(45) ആണ് മരിച്ചത്.

രാജ്യം വിടണമെന്ന് ആക്രോശിച്ച് വീട്ടമ്മക്കു നേരെ ആക്രമണം

30 Jan 2020 11:05 AM GMT
മണ്ണൂത്തി മുല്ലക്കര സ്വദേശി ജമീലയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ അയല്‍വാസിയും സജീവ ബിജെപി പ്രവര്‍ത്തകനുമായ ബാബുവാണ് ആക്രമിച്ചത്.

കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; അച്ഛനും മക്കളും ഉള്‍പ്പടെ നാലുപേര്‍ക്ക് ദാരുണാന്ത്യം

14 Jan 2020 4:12 AM GMT
കൊറ്റനല്ലൂര്‍ സ്വദേശി തേരപ്പിള്ളി വീട്ടില്‍ സുബ്രന്‍ (59), മകള്‍ പ്രജിത (23), കൊറ്റനെല്ലൂര്‍ കണ്ണന്തറ വീട്ടില്‍ ബാബു (52), മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്.

തൃശൂര്‍ ജില്ലാ സൗഹൃദവേദി കുടുംബ സംഗമം സംഘടിപ്പിച്ചു

4 Jan 2020 4:14 PM GMT
ജിദ്ദ: തൃശൂര്‍ ജില്ലാ സൗഹൃദവേദി ജിദ്ദ ഘടകം വാര്‍ഷിക കുടുംബ സംഗമം വൈവിധ്യമാര്‍ന്ന കലാ കായിക പരിപാടികളും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഉള്‍പെടുത്തികൊണ...

തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

2 Jan 2020 2:31 AM GMT
ചിത്രയും ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വിവാഹ മോചന കേസും നടക്കുന്നുണ്ട്.

സംസ്ഥാനതല ചെസ് മല്‍സരം സംഘടിപ്പിച്ചു

30 Nov 2019 5:43 PM GMT
തൃശൂര്‍: കേരള ചെസ് അസോസിയേഷന്‍, തൃശൂര്‍ ജില്ലാ ചെസ് അസോസിയേഷന്‍, മാള ഹോളിഗ്രേയ്‌സ് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനതല ചെസ് മല്‍സരം സം...

തൃശൂരില്‍ വ്യവസായിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍

12 Nov 2019 6:14 PM GMT
മസ്‌കറ്റിലെ അനധികൃത മദ്യ വില്‍പനക്കാര്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് പിന്നിലെന്ന് പോലിസ് വ്യക്തമാക്കി. സന്തോഷും പ്രതാപ് സിംഗും മസ്‌കറ്റില്‍ മദ്യവില്‍പന നടത്തുന്നവരാണ്.

പോലിസ് അക്കാദമി കെട്ടിടത്തില്‍ എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

6 Nov 2019 3:18 AM GMT
പോലിസ് അക്കാദമിയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്‌ഐ ആയ അനില്‍കുമാറിനെ ആണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കണ്ണൂരിലും തൃശൂരിലെ രണ്ട് താലൂക്കുകളിലും നാളെ സ്‌കൂള്‍ അവധി; എംജി പരീക്ഷകള്‍ മാറ്റി

31 Oct 2019 1:16 PM GMT
സിബിഎസ് ഇ, ഐസിഎസ് സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്‌റസകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും

തൃശ്ശൂരില്‍ വന്‍ സ്വര്‍ണവേട്ട; 121 കിലോ സ്വര്‍ണം പിടികൂടി

17 Oct 2019 1:30 AM GMT
മുപ്പത് കോടി രൂപ വില മതിക്കുന്ന സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനാണ് പിടിച്ചെടുത്തത്. സ്വര്‍ണത്തിന് പുറമേ, രണ്ട് കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സിയും രണ്ടായിരം യുഎസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ട്.

പമ്പുടമ കൊല്ലപ്പെട്ട സംഭവം: സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും; തൃശൂരില്‍ പമ്പുകള്‍ അടച്ചിടും

16 Oct 2019 1:04 AM GMT
വഴിയമ്പലത്തെ ഭാരത് പെട്രോളിയം പെട്രോള്‍ പമ്പിന്റെ ഉടമ കയ്പമുറി കാളമ്പാടി അകമ്പാടം കോഴിപ്പറമ്പില്‍ കെ കെ മനോഹരന്‍ (68)നെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ കയ്പമംഗലം സ്വദേശികള്‍ തന്നെയായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹിന്ദു ഐക്യവേദിയുടെ പരാതി; 81 കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ

5 Oct 2019 6:11 AM GMT
ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തിലുള്ള പെരുവന്‍ മല ശിവ ക്ഷേത്ര ഭൂമി സംരക്ഷണ സമിതിയാണ് കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടികളുമായി നീങ്ങിയത്. പരാതിയെ തുടര്‍ന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ തഹസില്‍ദാറെ നിയമിച്ച് സര്‍വേ നടത്തിയത്.

കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

21 Sep 2019 6:27 AM GMT
ബസ് ജീവനക്കാരെ മര്‍ദിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പോലിസ് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് തൊളിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.

സഹോദരിയെ പ്രണയിച്ചതിന് സുവിശേഷ പ്രചാരകനെ കുത്തി; പ്രതികള്‍ അറസ്റ്റില്‍

20 Sep 2019 3:41 PM GMT
അയ്യന്തോള്‍ അമര്‍ജ്യോതി പാര്‍ക്കിന് മുന്‍വശത്ത് വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കുത്തേറ്റ സുവിശേഷ പ്രചാരകനായ നിധിന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. സംഭവത്തിനുശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതികളെ പോലിസ് അര്‍ധരാത്രി സാഹസികമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പ്രളയക്കെടുതി: കേന്ദ്രസംഘം മാളയില്‍ സന്ദര്‍ശനം നടത്തി

18 Sep 2019 2:44 PM GMT
എരവത്തൂര്‍ മാട്ടാമ്പിള്ളി കൃഷ്ണകുമാറിന്റെയും ആലമറ്റം പാലക്കാട് മണികണ്ഠന്റെയും വീടുകളിലും പൊയ്യയില്‍ ഇക്കഴിഞ്ഞ പേമാരിയില്‍ തകര്‍ന്ന താഴ്‌വാരം റോഡും സംഘം സന്ദര്‍ശിച്ചു.

മാളയിലെ യുവ വ്യാപാരിയെ തലക്കടിച്ച് കൊലപെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലിസ്‌ കേസെടുത്തു

13 Sep 2019 1:55 PM GMT
സുഹൃത്തുമായി സ്ഥാപനത്തിന് പുറത്ത് നിന്നും സംസാരിക്കുന്നതിനിടയിലായിരുന്നു ആക്രമണം. കമ്പിവടി കൊണ്ടുള്ള ആക്രമണത്തില്‍ ഇടത് കാലിന് അടിയേല്‍ക്കുകയും എല്ലിന് പൊട്ടലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

തൃശൂരില്‍ നാളെ പുലികളിറങ്ങും; അണിയറയില്‍ അവസാന ഒരുക്കങ്ങള്‍

13 Sep 2019 1:42 AM GMT
ചായം തയ്യാറാക്കിയും നിശ്ചല ദൃശ്യങ്ങള്‍ ഒരുക്കിയും വിവിധ പുലി കളി സംഘങ്ങള്‍ അവസാനവട്ട ഒരുക്കങ്ങളിലാണ്.

'മുക്കുറ്റി തിരുതാളി'...എന്ന ഗാനത്തിന്റെ പുനരാവിഷ്‌കാരവുമായി 'വേലൂരോണം' (വീഡിയോ)

12 Sep 2019 5:07 AM GMT
നാടോടിപ്പാട്ടിന്റെ ശൈലിയിലുള്ള 'മുക്കുറ്റി തിരുതാളി'...എന്ന പാട്ടിന് വേലൂര്‍ എന്ന ഗ്രാമത്തിന്റെ സുന്ദരമായ ദൃശ്യങ്ങളിലൂടെ ഗ്രാമീണ നന്മയുടെ ഓണക്കാല കാഴ്ച്ചകളിലൂടെ പുതിയ ദൃശ്യാനുഭവം സൃഷ്ടിച്ചിരിക്കുകയാണ് സന്താള്‍ വേലൂരും കൂട്ടുകാരും.

ജലനിരപ്പ് ഉയര്‍ന്നു; പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി

17 Aug 2019 5:14 AM GMT
അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ ജലം തുറന്നുവിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.നേരത്തെ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു.

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ നാല് ടയറുകള്‍ ഊരിത്തെറിച്ചു; ഒഴിവായത് വന്‍ ദുരന്തം

16 Aug 2019 12:39 PM GMT
ബസിന്റെ നാലു പിന്‍ചക്രങ്ങളും ഊരി പോയി. വണ്ടി നിലത്തുരസി നിന്നപ്പോഴാണ് ഡ്രൈവര്‍ അറിയുന്നത്. വണ്ടി മറിയാതിരുന്നതിനാല്‍ ബസിലുണ്ടായിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്.

കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ വീണ്ടും പ്രളയഭീതിയില്‍

8 Aug 2019 3:44 PM GMT
ഇടയ്ക്കിടെ ശക്തമായി മഴ പെയ്യുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെ പുരയിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്. ഇതുകൂടാതെ ചാലക്കുടിപ്പുഴ നിറഞ്ഞൊഴുകുകയാണ്.

പഴഞ്ഞി എംഡി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്‌

31 July 2019 4:28 AM GMT
എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് ബെന്ന, കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറി വിഷ്ണു നാരായണന്‍, ചിറനെല്ലൂര്‍ സ്വദേശി ഉബൈദ്, ചാവക്കാട് സ്വദേശി രാഹുല്‍, പട്ടാമ്പി സ്വദേശി ഫൈസല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കുഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിനു സമാപനം

28 July 2019 4:49 PM GMT
മാള(തൃശൂര്‍): കുഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള ഡയറക്ടര്‍മാരുടെ തിരഞ്ഞെടുപ്പിന് സമാപനമായി. മൂന്ന് മുന്നണികളും നടത്തിയ വാശിയേറിയ പ്രചാ...
Share it