Top

You Searched For "forest fire"

കേരള- കര്‍ണാടക അതിര്‍ത്തി വനത്തില്‍ വന്‍ തീപ്പിടിത്തം; ഏക്കര്‍ കണക്കിന് പ്രദേശം കത്തിനശിച്ചു

25 May 2020 7:15 AM GMT
നാലുമണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചത്.

കൊറോണ നിയന്ത്രണം ലംഘിച്ച് കടക്കുന്നതിനിടെ കാട്ടുതീയില്‍പെട്ട് തേനിയില്‍ നാലുമരണം

25 March 2020 4:39 AM GMT
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തോട്ടംതൊഴിലാളികളോട് കേരളത്തിലേക്ക് പോവരുതെന്നാണ് തമിഴ്‌നാട് നിര്‍ദേശം നല്‍കിയിരുന്നു

കാട്ടുതീ: കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി

18 March 2020 12:31 PM GMT
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി സംഭവങ്ങളാണ് ഈവര്‍ഷം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തില്‍ മാത്രം ഈവര്‍ഷം 99 കേസുകളാണുണ്ടായത്.

അന്തരിച്ച വനപാലകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി

22 Feb 2020 1:24 PM GMT
സര്‍ക്കാര്‍ ധനസഹമായ 7.5 ലക്ഷം രൂപയും വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ യുടെ 1 ലക്ഷം രൂപയും ആണ് ഇവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയത്. അടിയന്തിര ധന സഹായമായി ആദ്യം നല്‍കിയ 50000 രൂപയ്ക്ക് പുറമേ ആണിത്.

തൃശൂരില്‍ കാട്ടുതീയില്‍ രണ്ട് വനപാലകര്‍ മരിച്ചു

16 Feb 2020 2:07 PM GMT
ഫോറസ്റ്റ് വാച്ചര്‍മാരായ വേലായുധന്‍, ദിവാകരന്‍ എന്നിവരാണ് മരിച്ചത്.

കാലഫോണിയയില്‍ കാട്ടുതീ പടരുന്നു; അരലക്ഷം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

28 Oct 2019 2:19 AM GMT
ദുരന്തമൊഴിവാക്കാന്‍ 50,000 കുടുംബങ്ങളെ കൂടി മാറ്റിപാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിന്റ്‌സോര്‍, ഹെറാള്‍ഡ്ബര്‍ഗ്, വടക്കന്‍ സാന്‍ഫ്രാന്‍സിസ്‌കോ എന്നീ പട്ടണങ്ങളില്‍ നിന്നാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നത്.

മല്ലീശ്വരന്‍മുടിയില്‍ കാട്ടുതീ: വനംവകുപ്പ് ഹെലികോപ്റ്റര്‍ സഹായം തേടി

16 March 2019 12:28 PM GMT
വനപാലകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ദുര്‍ഘടമേഖലയായതിനാല്‍ ആകാശമാര്‍ഗം മാത്രമേ ഫലപ്രദമായി തീയണയ്ക്കാന്‍ കഴിയുകയുള്ളൂവെന്നതിനാലാണ് ഹെലികോപ്റ്റര്‍ സഹായം ആവശ്യപ്പെട്ടത്.

കാട്ടു തീ: വയനാട്ടില്‍ ചാമ്പലായത് 119.7 ഹെക്ടര്‍ വനം; മഴക്കാടിന്റെ കണക്കില്ല

25 Feb 2019 5:57 PM GMT
മുന്‍കാലങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ കാട്ടുതീ ബാധ കുറവാണെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ അവകാശവാദം.

ബന്ദിപ്പൂരിലും വയനാട്ടിലും അഞ്ചുദിവസത്തിനിടെ കത്തിയമര്‍ന്നത് അപൂര്‍വ്വ വനസമ്പത്ത്

25 Feb 2019 11:52 AM GMT
കല്‍പറ്റ: കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ബന്ദിപ്പൂര്‍, വയനാട് വനം,വന്യജീവി സങ്കേതത്തില്‍ കാട്ടു തീയില്‍ ചാരമായത് നൂറ്റാണ്ടുകളായി ആര്‍ജ്ജിച്ച അപൂര്‍വ്വ...

ബാണാസുരമലയില്‍ കാട്ടുതീ വ്യാപിക്കുന്നു; വെന്തമരുന്നത് കോടികളുടെ വനസമ്പത്ത്

23 Feb 2019 3:41 PM GMT
വ്യാഴാഴ്ച രാത്രി മുതല്‍ ഏഷ്യയിലെ പ്രധാന മഴക്കാടുകളടക്കം കത്തിയമരുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കാട്ടുതീയുടെ വ്യാപ്തി ആശങ്കാജനകമാണ്. ഹെക്ടര്‍ കണക്കിന് വനഭൂമിയും റവന്യൂ ഭൂമിയും കത്തിനശിച്ചു.

കാട്ടുതീ ബാധിതര്‍ക്ക് സഹായവുമായി സിറിയന്‍ അഭയാര്‍ഥി കുടുംബം

2 Jun 2016 3:49 AM GMT
ടൊറന്റോ: ഒറ്റ നിമിഷത്തില്‍ എല്ലാം നഷ്ടപ്പെടുക എന്നതിന്റെ അര്‍ഥമെന്താണെന്ന് താരിഖ് ഹദ്ഹദ് എന്ന 24കാരനറിയാം. അതിനാലാണ് കാനഡയില്‍ ആല്‍ബെര്‍ട്ട...

ഉത്തരാഖണ്ഡില്‍ വീണ്ടും കാട്ടുതീ; 180 ഹെക്ടര്‍ വനം കത്തി

19 May 2016 4:11 AM GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വീണ്ടും കാട്ടൂതീ. ഉത്തര കാശി ജില്ലയില്‍ ഇന്നലെ ഒരൊറ്റ ദിവസം മാത്രം 180 ഏക്കര്‍ വനം കത്തിനശിച്ചു. 111 സ്ഥലങ്ങളിലായി 180...

കാട്ടുതീ: തൊഴിലാളി ക്യാംപുകള്‍ ഒഴിപ്പിച്ചു

17 May 2016 7:17 PM GMT
ഒട്ടാവ: കാട്ടുതീ വ്യാപിച്ചതിനെത്തുടര്‍ന്ന് കാനഡയിലെ ഫോര്‍ട്ട് മക്മുറെയ്ക്കു സമീപമുള്ള എണ്ണപ്പാടങ്ങളിലെ തൊഴിലാളി ക്യാംപുകള്‍ ഒഴിപ്പിച്ചു....

കാട്ടുതീ: ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് സര്‍ക്കാരുകള്‍ക്കു ഹരിതകോടതി നോട്ടീസ്

4 May 2016 4:20 AM GMT
ന്യൂഡല്‍ഹി: കാട്ടുതീ പടരുന്നതില്‍ ആശങ്കപ്രകടിപ്പിച്ച ദേശീയ ഹരിതകോടതി ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് സര്‍ക്കാരുകള്‍ക്കു കാരണംകാണിക്കല്‍ നോട്ടീസയച്ചു....

കാട്ടുതീ അണയ്ക്കാന്‍ കേന്ദ്രം നൂതന വിദ്യകള്‍ തേടുന്നു

3 May 2016 3:32 AM GMT
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വനങ്ങള്‍ക്കും മനുഷ്യജീവനും ഭീഷണിയുയര്‍ത്തി കാട്ടു തീ പടരുന്ന സാഹചര്യത്തില്‍ ഇതിനെ നിയന്ത്രിക്കാന്‍ കേന്ദ്ര...

ഇടുക്കി വനത്തില്‍ തീ പടരുന്നു

4 March 2016 7:27 PM GMT
തൊടുപുഴ: ഇടുക്കി വനമേഖലയില്‍ വന്‍ കാട്ടുതീ പടരുന്നു. ഇന്നലെ വൈകീട്ട് മൂന്നോടെ വനാന്തരത്തിനു മുകളിലൂടെ പറന്ന വിമാനത്തിന്റെ പൈലറ്റാണ് ഇതു സംബന്ധിച്ച...
Share it