വംശവെറിയ്‌ക്കെതിരേ പെണ്‍പ്രതിരോധം തീര്‍ത്ത് നാഷനല്‍ വിമന്‍സ് ഫ്രണ്ട്
പോപുലര്‍ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
BY NSH16 Feb 2020 11:20 AM GMT

X
NSH16 Feb 2020 11:20 AM GMT
പരപ്പനങ്ങാടി: എന്‍ആര്‍സി, സിഎഎ, എന്‍പിആര്‍ തുടങ്ങിയ ഭരണകൂടത്തിന്റെ വംശവെറിയ്‌ക്കെതിരേ നാഷനല്‍ വിമന്‍സ് ഫ്രണ്ട് (എന്‍ ഡബ്ല്യുഎഫ്) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി താനൂരില്‍ സഹോദരി സംഗമം സംഘടിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ മജീദ് ഖാസിമി, എന്‍ഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് ഹബീബ, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അഹദ് വളാഞ്ചേരി, സഫിയ അബ്ദുല്‍ കരിം, ഷമീറ അബ്ദുല്‍ നാസര്‍, സായിദ സംസാരിച്ചു. തുടര്‍ന്ന് താനൂര്‍ ടൗണില്‍ ആയിരക്കണക്കിന് വനിതകള്‍ പങ്കെടുത്ത പൗരത്വ നിയമവിരുദ്ധ റാലിയും നടന്നു.

Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT