നിര്‍ഭയ കേസിലെ വാദത്തിനിടെ ജസ്റ്റിസ് ആര്‍ ഭാനുമതി സുപ്രിംകോടതിയില്‍ കുഴഞ്ഞുവീണു

14 Feb 2020 11:53 AM GMT
പ്രതികളെ വെവ്വേറെ തൂക്കിലേറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹരജി പരിഗണിക്കുന്നത് ഈമാസം 20 ലേക്ക് മാറ്റിയിരുന്നു. തീരുമാനം പറയുന്നതിനിടെയാണ്...

ഉമര്‍ അബ്ദുല്ലയുടെ മോചനം; 15 ദിവസംകൂടി കാത്തിരിക്കാന്‍ സഹോദരിയോട് സുപ്രിംകോടതി

14 Feb 2020 11:33 AM GMT
സാറാ അബ്ദുല്ല പൈലറ്റിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. കശ്മീര്‍ ഭരണകൂടത്തിന് മറുപടി നല്‍കാന്‍ ആദ്യം സുപ്രിംകോടതി മൂന്നാഴ്ച സമയം...

നിര്‍ഭയ കേസ്: പ്രതി വിനയ് ശര്‍മയുടെ ഹരജി സുപ്രിംകോടതി തള്ളി

14 Feb 2020 11:02 AM GMT
ജയിലിലെ പീഡനം മാനസികനിലയെ ബാധിച്ചുവെന്നും ദയാഹരജി പരിഗണിക്കവെ ഇക്കാര്യം രാഷ്ട്രപതി കണക്കിലെടുത്തില്ലെന്നുമായിരുന്നു വിനയ് കുമാറിന്റെ വാദം. അതേസമയം,...

ഗുജറാത്തിലെ കോളജില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന

14 Feb 2020 10:44 AM GMT
പ്രിന്‍സിപ്പലടക്കം നാലു വനിതകള്‍ ചേര്‍ന്നാണ് കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയത്. ആര്‍ത്തവസമയത്ത് മറ്റു പെണ്‍കുട്ടികളുമായി ഇടപഴകുന്നതിനും...

ദമ്മാമില്‍ കുട്ടികളെ മോഷ്ടിച്ച സ്വദേശി വനിത 20 വര്‍ഷത്തിനുശേഷം പിടിയില്‍

14 Feb 2020 9:53 AM GMT
മോഷ്ടിച്ചുകൊണ്ടുപോയ രണ്ടുപേര്‍ക്കും തിരിച്ചറിയല്‍ രേഖ സമ്പാദിക്കുന്നതിന്നായി അഹ്‌വാലുല്‍ മദനി ഓഫിസിലെത്തിയപ്പോഴാണ് 50കാരിയായ വനിത കുടുങ്ങിയത്.

നിയമലംഘനം: തായിഫിലെ പ്രമുഖ സ്വകാര്യാശുപത്രി അടച്ചുപൂട്ടി

14 Feb 2020 9:33 AM GMT
പ്രസവവാര്‍ഡിലാണ് നിയമലംഘനം കണ്ടെത്തിയത്.

ഗാര്‍ഗി വനിതാ കോളജിലെ ലൈംഗികാതിക്രമം: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ പ്രതികള്‍ക്ക് ജാമ്യം

14 Feb 2020 9:17 AM GMT
പ്രതികള്‍ക്കെതിരേ കോളജിനുള്ളില്‍ അതിക്രമിച്ച് കടന്നതിന് കേസെടുത്തിട്ടുണ്ടെന്നും ലൈംഗികാതിക്രമം നടത്തിയതിന് തെളിവില്ലെന്നും ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍...

ഡല്‍ഹിയില്‍ കണക്കുകൂട്ടലുകള്‍ തെറ്റി; 'ഗോലി മാരോ' പ്രചാരണം തിരിച്ചടിയായി: അമിത് ഷാ

13 Feb 2020 4:06 PM GMT
ഡല്‍ഹി തിരഞ്ഞെടുപ്പും ശാഹീന്‍ബാഗും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ല. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിജയിക്കാന്‍ വേണ്ടി മാത്രമല്ലെന്നും ബിജെപിയുടെ...

സിഎഎ വിരുദ്ധ പ്രക്ഷോഭം: ബംഗളൂരുവിലെ നിരോധനാജ്ഞ നിയമവിരുദ്ധം- കര്‍ണാടക ഹൈക്കോടതി

13 Feb 2020 3:02 PM GMT
എല്ലാ പ്രതിഷേധങ്ങളും സംഘര്‍ഷത്തിലെത്തുമെന്ന മുന്‍വിധി സര്‍ക്കാരിന് പാടില്ല. ഏത് വിഷയത്തിലാണ് പ്രതിഷേധിക്കുന്നത് എന്നതിലല്ല, ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ...

പോലിസിലെ ആയുധശേഖരം കാണാതായ സംഭവം: ജില്ലയില്‍ വ്യാപകപ്രതിഷേധം

13 Feb 2020 2:11 PM GMT
നന്ദിഗ്രാമിലും യുപിയിലും അരങ്ങേറിയതുപോലെ ആയുധങ്ങള്‍ സംഘപരിവാര്‍ കേന്ദ്രത്തിലേക്ക് പോയതാണെന്ന പ്രചരണം വ്യാപകമാണ്.

സിഎജി റിപോര്‍ട്ട്: കേരളാ പോലിസില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്ന് തെളിഞ്ഞു- വെല്‍ഫെയര്‍ പാര്‍ട്ടി

13 Feb 2020 1:45 PM GMT
കാണാതായ വെടിയുണ്ടകള്‍ക്ക് പകരം കൃത്രിമ വെടിയുണ്ടകള്‍ കാണിച്ചത് പോലിസ് ഉന്നതരുടെ ഒത്താശയോടെയാണ് ക്രമക്കേട് നടന്നതെന്ന് വ്യക്തമാക്കുന്നതാണ്.

ഹൈക്കോടതി വിധി: വോട്ടര്‍പട്ടിക പുതുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി; ആവശ്യമെങ്കില്‍ അപ്പീല്‍ പോവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

13 Feb 2020 1:38 PM GMT
2015 ലെ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍...

ഗാര്‍ഗി വനിതാ കോളജിലെ ലൈംഗികാതിക്രമം; പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

13 Feb 2020 12:41 PM GMT
കോളജിന് സമീപത്തുണ്ടായിരുന്ന 23 ഓളം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലിസ് പ്രതികളെ കണ്ടെത്തിയത്. പ്രതികള്‍ ഗെയ്റ്റ് ചാടിക്കടന്ന് കോളജിനകത്ത്...

കൊറോണ: ആലപ്പുഴയില്‍ ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി ആശുപത്രി വിട്ടു

13 Feb 2020 12:11 PM GMT
ഇവരുടെ പരിശോധനാഫലങ്ങള്‍ തുടര്‍ച്ചയായി നെഗറ്റീവായതിനെത്തുടര്‍ന്നാണ് ആശുപത്രി വിടാന്‍ അനുമതി നല്‍കിയത്.

നിര്‍ഭയ കേസ്: കേസ് പഠിക്കാന്‍ സമയം വേണമെന്ന് പ്രതിയുടെ അഭിഭാഷകന്‍; മരണവാറന്റ് പുറപ്പെടുവിക്കുന്നത് കോടതി നീട്ടി

13 Feb 2020 11:57 AM GMT
ഇന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി കേസ് പരിഗണിച്ചപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയില്‍ തങ്ങളുടെ ഹരജികളുണ്ടെന്നും സുപ്രിംകോടതി വെള്ളിയാഴ്ച ഈ ഹരജികള്‍...

ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലം തകര്‍ന്നുവീണു; ഒമ്പതുപേര്‍ക്ക് പരിക്ക്

13 Feb 2020 10:29 AM GMT
സ്ലാബ് തകര്‍ന്നയുടന്‍ യാത്രക്കാര്‍ ഓടിമാറിയതിനാല്‍ കൂടുതല്‍ ദുരന്തമുണ്ടായില്ല. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഉത്തരവാദികള്‍ക്കെതിരേ നടപടി...

മുത്തൂറ്റ് സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ സിഐടിയു പ്രവര്‍ത്തകരുടെ കൈയേറ്റം

13 Feb 2020 9:57 AM GMT
ജോലിയില്‍ പ്രവേശിക്കാനെത്തിയ ജീവനക്കാരെ സിഐടിയുവിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് തടഞ്ഞതോടെയാണു സംഘര്‍ഷം തുടങ്ങിയത്. ഇത് റിപോര്‍ട്ട് ചെയ്യാനെത്തിയ...

ലഖ്‌നോവിലെ കോടതിയില്‍ ബോംബ് സ്‌ഫോടനം; മൂന്ന് അഭിഭാഷകര്‍ക്ക് പരിക്ക്

13 Feb 2020 9:30 AM GMT
അഭിഭാഷകര്‍ക്കിടയിലെ ആഭ്യന്തരതര്‍ക്കമാണ് സംഭവത്തിന് സ്‌ഫോടനത്തിന് പിന്നിലെന്നും കോടതിയിലുണ്ടായിരുന്ന സഞ്ജീവ് ലോധിയെന്ന അഭിഭാഷകനെ ലക്ഷ്യംവച്ചാണ്...

പാലാരിവട്ടം അഴിമതിക്കേസ്: ചോദ്യംചെയ്യലിന് ഹാജരാവാന്‍ ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സിന്റെ നോട്ടീസ്

12 Feb 2020 3:03 PM GMT
ശനിയാഴ്ച രാവിലെ 11 ന് ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പൂജപ്പുരയിലുള്ള വിജിലന്‍സ് സ്‌പെഷ്യല്‍...

മുത്തൂറ്റ് ജീവനക്കാര്‍ക്കുനേരേ വീണ്ടും ആക്രമണം; കൈയേറ്റം ചെയ്തത് സിഐടിയു തൊഴിലാളികളെന്ന് പരാതി

12 Feb 2020 2:32 PM GMT
സംസ്ഥാനത്ത് ഇന്ന് മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ അതിക്രമമാണ് കോട്ടയത്തേത്. നേരത്തെ കൊച്ചിയിലും ഇടുക്കിയിലും സമാനമായ സംഭവം ഇന്ന് ...

ആധുനിക സ്റ്റേഡിയം: കായികപ്രേമികളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനൊരുങ്ങി ഖാദറലി ക്ലബ്

12 Feb 2020 1:43 PM GMT
ക്ലബ്ബിന്റെ നിര്‍മാണത്തിലിരിക്കുന്ന മൂന്നുനില കെട്ടിടം ആറുമാസത്തിന്നും ഉദ്ഘാടനസജ്ജമാവും. ക്ലബ്ബിന്റെ പൂര്‍വകാലചരിത്രം പുതുതലമുറയെ അറിയിക്കാന്‍...

ഹാഫിസ് സഈദിനെ 11 വര്‍ഷം തടവിന് ശിക്ഷിച്ച് പാക് കോടതി

12 Feb 2020 1:29 PM GMT
ഓരോ കേസിലും അഞ്ചരവര്‍ഷം വീതം തടവും 15,000 രൂപ പിഴയുമാണ് ഹാഫിസിന് കോടതി വിധിച്ചത്. രണ്ടുകേസുകളിലെയും തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി....

പോലിസിലെ ആയുധങ്ങള്‍ കാണാതായത് എന്‍ഐഎയും സാമ്പത്തിക ക്രമക്കേട് സിബിഐയും അന്വേഷിക്കണം: പ്രതിപക്ഷം

12 Feb 2020 12:18 PM GMT
മുഖ്യമന്ത്രി അനാവശ്യമായി ഡിജിപിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ബെഹ്‌റയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി വേണം ഇക്കാര്യത്തിലെ അന്വേഷണങ്ങള്‍...

സിഎഎയ്‌ക്കെതിരേ പ്രമേയം പാസാക്കുന്ന ആദ്യ കേന്ദ്രഭരണപ്രദേശമായി പുതുച്ചേരി

12 Feb 2020 11:31 AM GMT
പ്രമേയം സഭയില്‍ അവതരിപ്പിക്കരുതെന്ന് കാണിച്ച്, സഭയിലെ മൂന്ന് നോമിനേറ്റഡ് ബിജെപി എംഎല്‍എമാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് പരാതി...

പോലിസിനെതിരായ സിഎജി റിപോര്‍ട്ട്: പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രിയും ഡിജിപിയും

12 Feb 2020 11:04 AM GMT
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസും വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന...

എല്‍പിജി സിലിണ്ടര്‍ വിലവര്‍ധന: മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു- എസ്ഡിപിഐ

12 Feb 2020 10:45 AM GMT
സബ്‌സിഡി സിലിണ്ടറിന് കഴിഞ്ഞ ഡിസംബറില്‍ 695 രൂപയായിരുന്നത് ഇന്ന് 850 രൂപയാണ്. ഇന്നലെ മാത്രം 146 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍

12 Feb 2020 10:31 AM GMT
ഡല്‍ഹി ഭജന്‍പുരയിലെ ഒരു വീട്ടിനുള്ളിലാണ് ബുധനാഴ്ച രാവിലെയാണ് അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പമ്പാ അണക്കെട്ട് തുറക്കും; ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍

12 Feb 2020 9:41 AM GMT
ഈമാസം 12 മുതല്‍ 18 വരെ പ്രതിദിനം 25,000 ഘന അടി ജലം തുറന്നുവിടുന്നതിനാണ് അനുമതിയുള്ളത്.

കുവൈത്തില്‍ 1,100 കോടിയുടെ വിസ കച്ചവടം; മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ക്കെതിരേ അന്വേഷണം തുടങ്ങി

12 Feb 2020 9:13 AM GMT
ഓരോ തൊഴിലാളിയില്‍നിന്നും സാധാരണ വിസയ്ക്ക് 1,800 മുതല്‍ 2,500 ദിനാര്‍ വരെയും ഡ്രൈവര്‍ വിസയ്ക്ക് 2,500 മുതല്‍ 3,000 ദിനാര്‍ വരെയുമാണു ഈടാക്കിയത്. കഴിഞ്ഞ ...

പോലിസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാനില്ല; ഡിജിപി ഗുരുതര സാമ്പത്തിക തിരിമറി നടത്തി: സിഎജി റിപോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍

12 Feb 2020 8:59 AM GMT
25 റൈഫിളുകള്‍ ഉള്‍പ്പടെയാണ് ആഭ്യന്തരവകുപ്പില്‍നിന്നും കാണാതായിരിക്കുന്നത്. നിയമസഭയുടെ മേശപ്പുറത്തുവച്ച റിപോര്‍ട്ടിലാണ് ഗുരുതര കണ്ടെത്തലുകളുള്ളത്....

ബിജെപിയുടെ വര്‍ഗീയപ്രചാരണം ജനം തള്ളി; ശാഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ലയില്‍ എഎപിക്ക് മിന്നുംജയം

11 Feb 2020 3:30 PM GMT
ശാഹീന്‍ബാഗ് മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ച ബിജെപിക്ക് ഓഖ്‌ല മണ്ഡലത്തില്‍ ദയനീയതോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. 70,675 വോട്ടിന്റെ...

കൊറോണ: സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സ്റ്റഡി ടൂര്‍ നിയന്ത്രണം പിന്‍വലിച്ചു

11 Feb 2020 2:37 PM GMT
സംസ്ഥാനദുരന്തമെന്ന പ്രഖ്യാപനം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

എഎപിയുടെ വിജയം ഫാഷിസ്റ്റ് ഭരണത്തിനെതിരായ നിഷേധവോട്ട്: മുല്ലപ്പള്ളി

11 Feb 2020 2:30 PM GMT
ജനാധിപത്യ, മതേതര ശക്തികളെ പരാജയപ്പെടുത്താനുള്ള ഫാഷിസ്റ്റ് ശ്രമത്തെ ആം ആദ്മിക്ക് വോട്ട് നല്‍കി ഡല്‍ഹി ജനത പരാജയപ്പെടുത്തി.
Share it