നിയമലംഘനം: തായിഫിലെ പ്രമുഖ സ്വകാര്യാശുപത്രി അടച്ചുപൂട്ടി
പ്രസവവാര്‍ഡിലാണ് നിയമലംഘനം കണ്ടെത്തിയത്.
BY NSH14 Feb 2020 9:33 AM GMT

X
NSH14 Feb 2020 9:33 AM GMT
ദമ്മാം: നിയമലംഘനത്തെത്തുടര്‍ന്ന് തായിഫില പ്രമുഖ സ്വകാര്യാശുപത്രി അടച്ചുപൂട്ടി. ആരോഗ്യമന്ത്രാലയത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരെത്തി ആശുപത്രിയ്ക്കകത്ത് പ്രവേശിക്കാതെ ചിലര്‍ തടഞ്ഞുവച്ചു. പിന്നീട് പോലിസിനെ വിളിച്ചുവരുത്തുകയായിരുന്നു. ആശുപത്രി പൂട്ടി സീല്‍ ചെയ്തതായി മന്ത്രാലയം അറിയിച്ചു. പ്രസവവാര്‍ഡിലാണ് നിയമലംഘനം കണ്ടെത്തിയത്.
Next Story
RELATED STORIES
തെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTമധ്യപ്രദേശില്‍ 150 കടന്ന് ബിജെപി; 67 സീറ്റുകളില്‍ കോണ്‍ഗ്രസ്
3 Dec 2023 5:14 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMT