Top

You Searched For "Violation"

സിദ്ദീഖ് കാപ്പന്റെ ജയില്‍വാസം യുഎപിഎയുടെയും ലംഘനം: ഇ ടി

6 Oct 2021 11:07 AM GMT
രോഗാവസ്ഥയില്‍ ആശുപത്രിയിലാക്കിയ സമയത്ത് ഏറെ ശ്രമിച്ചിട്ടും ഭാര്യക്ക് ഒന്ന് കാണാനുള്ള അനുമതി ലഭിച്ചില്ല. ഭരണഘടന പൗരന് അനുവദിക്കുന്ന എല്ലാവിധ അവകാശങ്ങളും കാപ്പന്റെ കാര്യത്തില്‍ ലംഘിക്കപ്പെട്ടെന്നും പൊതുസമൂഹം ഗൗരവത്തോടെ രംഗത്തിറങ്ങണമെന്നും ഇ ടി ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 7,105 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 13,662 പേര്‍

8 Aug 2021 3:57 PM GMT
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7,105 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 842 പേരാണ്. 2,849 വാഹനങ്ങ...

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; മമ്മൂട്ടിക്കും പിഷാരടിക്കുമെതിരേ കേസ്

7 Aug 2021 12:01 PM GMT
കോഴിക്കോട്: കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് നടന്‍മാരായ മമ്മൂട്ടി, രമേശ് പിഷാരടി അടക്കമുള്ളവര്‍ക്കെതിരേ പോലിസ് കേസെടുത്തു. സ്വകാര്യാശുപത്രിയുടെ ...

യുവതി മുറിയില്‍ പത്ത് വര്‍ഷം അടച്ചിട്ട സംഭവം; മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്‍

12 Jun 2021 4:03 AM GMT
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഉടന്‍തന്നെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹ മാമാങ്കം; ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരേ കേസ്

27 May 2021 3:05 AM GMT
പറളി പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൗണ്‍സിലറും ബിജെപി പ്രാദേശിക നേതാവുമായ തേനൂര്‍ ആയറോട്ടില്‍ വീട്ടില്‍ സന്തോഷിനെതിരേയാണ് പോലിസും സെക്ടറല്‍ മജിസ്‌ട്രേറ്റും കേസെടുത്തത്.

നിയമലംഘനം: മക്കയില്‍ 70 സ്ഥാപനങ്ങള്‍ അടപ്പിച്ചു

7 Oct 2020 10:33 AM GMT
മക്ക നഗരസഭയ്ക്ക് കീഴിലുള്ള അല്‍ മുആബിദ ബലദിയ്യ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങള്‍ അടപ്പിച്ചത്.

കൊവിഡ് നിയമലംഘനം: 30 തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചു

4 Oct 2020 2:08 PM GMT
അണ്ടത്തോട് കുമാരന്‍ പടിയിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ 30 ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാന്‍ ശ്രമിച്ചത്.

കൊവിഡ് നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി; നിർദേശങ്ങൾ ലംഘിച്ചാൽ കനത്ത പിഴ: മുഖ്യമന്ത്രി

3 Oct 2020 6:45 AM GMT
സംസ്ഥാനത്ത് കൊവിഡിനെതിരേ ജനങ്ങൾ പുലർത്തിയ ജാഗ്രതയും കരുതലും അൽപം കൈമോശം വന്നു. പലയിടത്തും കൊവിഡ് സാഹചര്യത്തെ ജനങ്ങൾ ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷമുണ്ടായി.

കൊവിഡ് പ്രോട്ടോകോള്‍ ലംഘനം: മൂന്ന് രോഗികള്‍ക്കെതിരേ കേസ്

21 Jun 2020 11:48 AM GMT
കാളികാവ്: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനു മൂന്ന് രോഗികള്‍ക്കെതിരേ കേസെടുത്തു. കാളികാവ് അല്‍ സഫ കൊവിഡ് ആശുപതിയിലെ മൂന്ന് രോഗികള്‍ക്കെതിരേയാണ് കാളികാവ്...

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1290 കേസുകള്‍, 1441 അറസ്റ്റ്, പിടിച്ചെടുത്തത് 668 വാഹനങ്ങള്‍

8 Jun 2020 3:58 PM GMT
മാസ്‌ക് ധരിക്കാത്ത 2897 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 5 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ആരോഗ്യ ജാഗ്രതാ ലംഘനം; മലപ്പുറം ജില്ലയില്‍ 10 പുതിയ കേസുകള്‍

3 Jun 2020 2:48 PM GMT
വിവിധ സ്റ്റേഷനുകളിലായി എട്ട് പേരെ ഇന്നലെ അറസ്റ്റു ചെയ്തു.

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1555 കേസുകള്‍; 1436 അറസ്റ്റ്; പിടിച്ചെടുത്തത് 839 വാഹനങ്ങള്‍

28 May 2020 2:25 PM GMT
മാസ്‌ക് ധരിക്കാത്ത 3251 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു.

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1133 കേസുകള്‍; 1283 അറസ്റ്റ്; പിടിച്ചെടുത്തത് 567 വാഹനങ്ങള്‍

27 May 2020 2:35 PM GMT
മാസ്‌ക് ധരിക്കാത്ത 3261 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. നിരീക്ഷണം ലംഘിച്ചതിന് 38 കേസുകളും രജിസ്റ്റര്‍ ചെയ്തു.

നിരീക്ഷണം ലംഘിക്കുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ്

16 May 2020 5:56 AM GMT
നിരീക്ഷണം ലംഘിക്കുന്നവരെ കണ്ടെത്താന്‍ ജില്ലകളില്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഫുഡ് കോര്‍പ്പറേഷന്‍ ഡിപ്പോയിലെ ഡ്രൈവര്‍ക്കെതിരേ കേസെടുത്തു; പോലിസ് നടപടിക്കെതിരേ തൊഴിലാളികളുടെ പ്രതിഷേധം

13 May 2020 4:19 PM GMT
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ലോറികള്‍ എഫ്‌സിഐക്കുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് എസ്‌ഐ പി എം സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് എത്തി സിഐടിയു നേതാവും പയ്യോളി നഗരസഭ സിപിഎം മെമ്പറുമായ കെ എം രാമകൃഷ്ണനെ ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടം കൂടിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്തത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്ന്; വയനാട്ടില്‍ 20 പേര്‍ക്കെതിരേ കേസ്

13 May 2020 4:32 AM GMT
നെന്മേനി പഞ്ചായത്തിലെ അമ്മായി പാലത്താണ് ഇന്നലെ വൈകീട്ട് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്ന് നടന്നത്.

തമിഴ്‌നാട്ടിലെ റെഡ് സോണില്‍ നിന്നെത്തിയ 117 മലയാളി വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോയില്ല; കണ്ടെത്താന്‍ ശ്രമം

9 May 2020 4:40 AM GMT
സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ദേശിച്ചാണ് 117 പേരെ കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നി ജില്ലകളിലേക്കായി പറഞ്ഞുവിട്ടത്.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭജന; ബിജെപി നേതാവടക്കം നാല് പേര്‍ അറസ്റ്റില്‍

8 May 2020 5:29 AM GMT
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ കാലമായിട്ടും സ്ഥിരമായി ആളുകള്‍ സംഘടിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ലോക്ക് ഡൗണ്‍ ലംഘിച്ച് അതിര്‍ത്തി കടന്ന് യാത്ര: അധ്യാപികക്കും എക്‌സൈസ് ഇന്‍സ്പക്ടര്‍ക്കുമെതിരേ കേസ്

23 April 2020 1:13 PM GMT
എക്‌സൈസ് ഇന്‍സ്പക്ടര്‍ ഷാജഹാന്‍, കേന്ദ്രീയ വിദ്യാലയം അധ്യാപിക കാംന ശര്‍മ എന്നിവര്‍ക്കെതിരേയാണു കേസ്.

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2464 കേസുകള്‍; 2120 അറസ്റ്റ്, പിടിച്ചെടുത്തത് 1939 വാഹനങ്ങള്‍

21 April 2020 3:33 PM GMT
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2464 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2120 പേരാണ്. 1939 വാഹനങ...

ലോക്ക് ഡൗണ്‍ ലംഘനം; പിടിച്ചെടുത്ത വാഹനങ്ങള്‍ ബോണ്ട് വാങ്ങി വിട്ടു നല്‍കാമെന്ന് ഹൈക്കോടതി

17 April 2020 1:55 PM GMT
വിട്ടുകൊടുക്കുന്ന വാഹനങ്ങള്‍ നിയമലംഘനം ആവര്‍ത്തിച്ചാല്‍ അടുത്ത ഘട്ടത്തില്‍ വിട്ടുകൊടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ആയിരം രൂപ ബോണ്ടായി നല്‍കണം. കാറുകള്‍ക്ക് 2000 രൂപയും മിനി ലോറികള്‍ ഉള്‍പ്പടെയുള്ള ഇടത്തരം ഭാരവാഹനങ്ങള്‍ക്ക് 4000 രൂപയും ബോണ്ട് ഈടാക്കാം. വലിയ വാഹനങ്ങള്‍ വിട്ടു നല്‍കുന്നതിന് 5000 രൂപയുമാണ് ബോണ്ട്

ലോക്ക് ഡൗണ്‍ ലംഘനം: എറണാകുളത്ത് 212 പേര്‍ കൂടി അറസ്റ്റില്‍; 152 വാഹനങ്ങള്‍ പിടിച്ചെടുത്തു

16 April 2020 3:39 PM GMT
എറണാകുളം റൂറലിലാണ് കേസുകള്‍ കൂടുതല്‍. രജിസ്റ്റര്‍ ചെയ്തത്. 176 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 152 പേരെ അറസ്റ്റ് ചെയ്തു. 111 വാഹനങ്ങള്‍ കണ്ടു കെട്ടി. ഇതുവരെ 6011 പേര്‍ക്കെതിരെയാണ് റൂറല്‍ ജില്ലയില്‍ മാത്രം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 5730 പേരെ അറസ്റ്റ് ചെയ്തു. 3463 വാഹനങ്ങള്‍ കണ്ടു കെട്ടിയിട്ടുണ്ട്

പണംവച്ച് ചീട്ടുകളി; തണ്ണിത്തോടും പന്തളത്തുമായി പത്തുപേർ പിടിയിൽ

13 April 2020 3:00 PM GMT
ആള്‍താമസമില്ലാത്ത വീട്ടില്‍ സംഘം ചേര്‍ന്ന് പണംവച്ച് ചീട്ടുകളിച്ചതിന് തണ്ണിത്തോട് തേക്കുതോട് മൂര്‍ത്തിമണ്ണില്‍ നിന്ന് 7 പേരെ അറസ്റ്റ് ചെയ്തു.

പണം വച്ച് ചീട്ടുകളി: പത്തനംതിട്ടയിൽ മൂന്നുപേർ പിടിയിൽ

6 April 2020 2:30 PM GMT
പൊതുവഴിക്കരികില്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്നവരെ ചീട്ടും 2300 രൂപയും ഉള്‍പ്പെടെയാണു പിടികൂടിയത്.

കൊവിഡ്-19 : ലോക് ഡൗണ്‍ ലംഘിച്ച് കോതമംഗലത്ത് യോഗം; 16 പേര്‍ക്കെതിരെ കേസ്

6 April 2020 12:05 PM GMT
ലോക് ഡൗണും നിരോധനാജ്ഞയും ലംഘിച്ച് കോതമംഗലത്ത് യോഗം ചേര്‍ന്ന എന്റെ നാട് കൂട്ടായ്മ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് -2020 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Share it