Kerala

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 7,105 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 13,662 പേര്‍

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 7,105 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 13,662 പേര്‍
X

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7,105 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 842 പേരാണ്. 2,849 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്‌ക് ധരിക്കാത്ത 13,662 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 141 കേസുകളും റിപോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 549, 44, 388

തിരുവനന്തപുരം റൂറല്‍ 4749, 85, 230

കൊല്ലം സിറ്റി 864, 47, 109

കൊല്ലം റൂറല്‍ 90, 90, 101

പത്തനംതിട്ട 49, 49, 60

ആലപ്പുഴ 27, 9, 144

കോട്ടയം 141, 129, 406

ഇടുക്കി 65, 11, 15

എറണാകുളം സിറ്റി 111, 25, 33

എറണാകുളം റൂറല്‍ 93, 15, 184

തൃശൂര്‍ സിറ്റി 12, 12, 35

തൃശൂര്‍ റൂറല്‍ 23, 21, 136

പാലക്കാട് 45, 52, 122

മലപ്പുറം 85, 75, 241

കോഴിക്കോട് സിറ്റി 12, 12, 10

കോഴിക്കോട് റൂറല്‍ 56, 66, 5

വയനാട് 37, 0, 59

കണ്ണൂര്‍ സിറ്റി 61, 61, 233

കണ്ണൂര്‍ റൂറല്‍ 2, 2, 139

കാസര്‍ഗോഡ് 34, 37, 199

Next Story

RELATED STORIES

Share it