നിയമലംഘനം: മക്കയില്‍ 70 സ്ഥാപനങ്ങള്‍ അടപ്പിച്ചു
മക്ക നഗരസഭയ്ക്ക് കീഴിലുള്ള അല്‍ മുആബിദ ബലദിയ്യ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങള്‍ അടപ്പിച്ചത്.
BY NSH7 Oct 2020 10:33 AM GMT
![നിയമലംഘനം: മക്കയില്‍ 70 സ്ഥാപനങ്ങള്‍ അടപ്പിച്ചു നിയമലംഘനം: മക്കയില്‍ 70 സ്ഥാപനങ്ങള്‍ അടപ്പിച്ചു](https://www.thejasnews.com/h-upload/2020/10/07/125215-mecaaaa.jpg)
X
NSH7 Oct 2020 10:33 AM GMT
മക്ക: നിയമലംഘനത്തെത്തുടര്‍ന്ന് മക്കയില്‍ 70ല്‍പരം ഭക്ഷ്യവസ്തുക്കല്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളും മറ്റ് വാണിജ്യസ്ഥാപനങ്ങളും അടപ്പിച്ചു. മക്ക നഗരസഭയ്ക്ക് കീഴിലുള്ള അല്‍ മുആബിദ ബലദിയ്യ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങള്‍ അടപ്പിച്ചത്.
സ്ഥാപനങ്ങളുടെ അകത്തും പുറത്തും വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം സ്ഥാപന ഉടമകള്‍ക്കുണ്ടെന്ന് ബലദിയ്യ മേധാവി എന്‍ജിനീയര്‍ ഗയ്സ് ഹാമിദ് അല്‍ഷന്‍ബരി വ്യക്തമാക്കി. പ്ലാസ്റ്റിക് ക്യാരിയറുകളിലും പാത്രങ്ങളിലും ഫൂലും തമീസും നല്‍കിയതിന് ഏതാനും സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. നേരത്തെ ഇത് പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Next Story
RELATED STORIES
'ഓരോ വോട്ടും ചെയ്യാന്‍ കഠിനാധ്വാനം ചെയ്യും'; പ്രസിഡന്റ്...
27 July 2024 5:33 AM GMTമണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMT