അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1290 കേസുകള്‍, 1441 അറസ്റ്റ്, പിടിച്ചെടുത്തത് 668 വാഹനങ്ങള്‍
മാസ്‌ക് ധരിക്കാത്ത 2897 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 5 കേസുകളും രജിസ്റ്റര്‍ ചെയ്തു.

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1290 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1441 പേരാണ്. 668 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2897 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 5 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 15, 12, 8
തിരുവനന്തപുരം റൂറല്‍ - 321, 328, 143
കൊല്ലം സിറ്റി - 104, 120, 46
കൊല്ലം റൂറല്‍ -190, 205, 168
പത്തനംതിട്ട - 29, 31, 19
ആലപ്പുഴ- 55, 72, 20
കോട്ടയം - 12, 23, 0
ഇടുക്കി - 62, 37, 7
എറണാകുളം സിറ്റി - 63, 82, 25
എറണാകുളം റൂറല്‍ - 63, 41, 27
തൃശൂര്‍ സിറ്റി - 119, 192, 81
തൃശൂര്‍ റൂറല്‍ - 39, 54, 27
പാലക്കാട് - 58, 91, 27
മലപ്പുറം - 26, 62, 21
കോഴിക്കോട് സിറ്റി - 25, 25, 15
കോഴിക്കോട് റൂറല്‍ - 27, 0, 8
വയനാട് - 24, 1, 8
കണ്ണൂര്‍ - 44, 45, 7
കാസര്‍ഗോഡ് - 14, 20, 11
RELATED STORIES
ഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില് നിക്ഷേപകര്...
1 Oct 2023 10:09 AM GMTമെഡിക്കല് വിദ്യാര്ത്ഥിനിക്ക് നേരെ പട്ടാപകല് കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര് പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്മാര് ...
1 Oct 2023 3:56 AM GMT