- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2464 കേസുകള്‍; 2120 അറസ്റ്റ്, പിടിച്ചെടുത്തത് 1939 വാഹനങ്ങള്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2464 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2120 പേരാണ്. 1939 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 84, 71, 66, തിരുവനന്തപുരം റൂറല്‍ - 412, 417, 324, കൊല്ലം സിറ്റി - 245, 245, 211, കൊല്ലം റൂറല്‍ - 177, 178, 171,
പത്തനംതിട്ട - 281, 285, 232, ആലപ്പുഴ- 71, 76, 55, കോട്ടയം - 23, 26, 04, ഇടുക്കി - 52, 32, 19, എറണാകുളം സിറ്റി - 123, 158, 123, എറണാകുളം റൂറല്‍ - 140, 114, 61, തൃശൂര്‍ സിറ്റി - 77, 88, 47, തൃശൂര്‍ റൂറല്‍ - 170, 0, 152, പാലക്കാട് - 72, 80, 60, മലപ്പുറം - 79, 120, 64, കോഴിക്കോട് സിറ്റി - 118, 0, 110, കോഴിക്കോട് റൂറല്‍ - 91, 15, 50, വയനാട് - 43, 03, 41, കണ്ണൂര്‍ - 192, 193, 138, കാസര്‍ഗോഡ് - 14, 19, 11.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















