Top

You Searched For "Lockdown"

പുല്ലുവിളയില്‍ പ്രതിഷേധം അതിര് കടന്നു; കൊവിഡ് രോഗികളെ ചികിത്സിക്കുന്ന താല്‍കാലിക ആശുപത്രിക്ക് നേരെ ആക്രമണം

8 Aug 2020 6:32 PM GMT
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പുല്ലുവിളയില്‍ കര്‍ശനനിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് ജനം തെരുവിലിറങ്ങുന്നത്.

കോഴിക്കോട് ജില്ലയില്‍ നാളെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

8 Aug 2020 2:45 PM GMT
കോര്‍പറേഷന്‍ പ്രദേശത്ത് ഉള്‍പ്പടെ കൊവിഡ് സമ്പര്‍ക്ക വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കശ്മീര്‍ ബന്ധനത്തിന്റെ വാര്‍ഷികം, ബാബരി ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം: സമര കേന്ദ്രങ്ങളായി ഭവനങ്ങള്‍, രാജ്യസംരക്ഷണ പ്രതിജ്ഞയെടുത്തു

5 Aug 2020 1:41 PM GMT
അക്രമത്തിലൂടെ തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിന്റെ ഭൂമിയില്‍ അന്യായമായി ക്ഷേത്രനിര്‍മാണം ആരംഭിച്ചതിനെതിരേയും ശക്തമായ പ്രതിഷേധങ്ങളാണ് ഓരോ ഭവനങ്ങളിലും അലയടിച്ചത്.

ഇരിങ്ങാലക്കുടയില്‍ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

5 Aug 2020 4:11 AM GMT
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെയും ലംഘിക്കുവാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങള്‍ക്കു പുറമേ ദുരന്തനിവാരണ നിയമം 2005 ലെ അധ്യായം പ്രകാരമുളള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവില്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

1 Aug 2020 2:52 PM GMT
അവശ്യ വസ്തുക്കളുടെ കടകളും മെഡിക്കല്‍ സ്ഥാപനങ്ങളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

തിരുവനന്തപുരത്ത് ഇളവുകളോടെ ലോക്ക് ഡൗണ്‍ തുടരും; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണം

28 July 2020 7:12 PM GMT
ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പാഴ്സല്‍ സര്‍വീസുകള്‍ക്കു മാത്രമായി തുറക്കാം. ഇവിടങ്ങളിലെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാം. അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള ഇടങ്ങളിലേക്ക് ഹോം ഡെലിവറി അനുവദിക്കും.

സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കില്ല; അപ്രായോഗികമെന്ന് സർക്കാർ

27 July 2020 6:30 AM GMT
രോഗവ്യാപനം കൂടിയ മേഖലയിൽ നിയന്ത്രണം കർശനമാക്കും. ഈ പ്രദേശങ്ങളിൽ പോലിസിൻ്റെ കൂടുതൽ പരിശോധന നടത്തും. ഓരോ ജില്ലകളിലും സാഹചര്യം നോക്കി ജില്ലാ ഭരണകൂടങ്ങൾക്ക് നടപടിയെടുക്കാം.

കൊവിഡ് തിരിച്ചുവരുന്നു; സ്‌പെയിന്‍ വീണ്ടും ലോക്ക്ഡൗണിലേക്ക്

25 July 2020 2:58 AM GMT
മാഡ്രിഡ്: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സ്‌പെയിന്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രതിദിനം ആയിരം രോഗികളായി രോഗവ്യാപനം വര്‍ധിച്ച സാഹചര്യ...

കൊവിഡ് വ്യാപനം: കശ്മീര്‍ താഴ്‌വരയില്‍ ആറു ദിവസത്തെ ലോക്ക്ഡൗണ്‍

22 July 2020 9:08 AM GMT
ബന്ദിപോര ഒഴികെ കശ്മീര്‍ സോണിന്റെ ഭാഗമായുളള പ്രദേശങ്ങളില്‍ ആറു ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ലോക്ക് ഡൗണ്‍: 2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഇന്റര്‍വ്യൂ നടപടികള്‍ പുനരാരംഭിച്ച് യുപിഎസ് സി

20 July 2020 12:40 PM GMT
ശേഷിക്കുന്ന ഇന്റര്‍വ്യൂ 2020 ജൂലൈ 20 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിക്കുകയും ഉദ്യോഗാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തതായി കമ്മീഷന്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍, വിദഗ്ധര്‍, കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ആരോഗ്യസുരക്ഷയെ മുന്‍നിര്‍ത്തി അനുയോജ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തീ​ര​ദേ​ശ​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ; യാത്രാ നിരോധനം ഏർപ്പെടുത്തി

18 July 2020 7:00 AM GMT
പു​ല്ലു​വി​ള​യി​ലും പൂ​ന്തു​റ​യി​ലും ആ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പു​ല്ലു​വി​ള​യി​ൽ 51 പേ​ർ​ക്കും പൂ​ന്തു​റ​യി​ൽ 26 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബംഗളൂരുവില്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടാനാവില്ലെന്ന് കര്‍ണാടക മന്ത്രി ആര്‍ അശോക

17 July 2020 4:40 PM GMT
ബംഗളൂരു: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബംഗളൂരു നഗരത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇനിയും തുടരാനാവില്ലെന്ന് കര്‍ണാടക മന്ത്രി ആര്‍ അശോക ...

ജമ്മു കശ്മീരില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം

16 July 2020 2:31 AM GMT
ശ്രീനഗര്‍: കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തീര...

തിരുവനന്തപുരം കോർപറേഷകൻ്റെ അവകാശവാദം പൊളിയുന്നു; നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണവും കുടിവെള്ളവും ലഭിക്കുന്നില്ലെന്ന് പരാതി

14 July 2020 2:45 PM GMT
പൂന്തുറ, പുത്തൻപള്ളി, മാണിക്യ വിളാകം, ബീമാപ്പള്ളി ഈസ്റ്റ് പ്രദേശങ്ങളിൽ കൊവിഡ് പടർന്നു പിടിച്ചതോടെ മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയ ലോക്ക് ഡൗണിൽ എല്ലാം തകിടം മറിഞ്ഞു. നഗരത്തിൽ ഒറ്റപ്പെട്ടവർ മിക്ക ദിവസവും പട്ടിണിയാണ്.

ബെംഗളൂരുവില്‍ 14 മുതല്‍ 23 വരെ ലോക്ഡൗണ്‍; അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും

11 July 2020 7:02 PM GMT
ജൂലായ് 14ന് രാത്രി എട്ടിന് ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ 23ന് പുലര്‍ച്ചെ അഞ്ചുവരെ നീളും. അവശ്യ സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാവില്ല.

തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി

10 July 2020 1:57 PM GMT
അതിവ്യാപന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

പൂനെയില്‍ ജൂലൈ 13 മുതല്‍ 23 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

10 July 2020 1:06 PM GMT
1803 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ പൂനെയിലെ ആകെ രോഗബാധിതരുടെ എണ്ണം 34,399 ആയി

യുപിയില്‍ നാളെ മുതല്‍ ഈ മാസം 13 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

9 July 2020 5:07 PM GMT
സംസ്ഥാനത്തെ എല്ലാ ഓഫിസുകളും വിപണികളും വാണിജ്യ സ്ഥാപനങ്ങളും ലോക്ക് ഡൗണ്‍ കാലയളവില്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. എന്നാല്‍, അവശ്യ സേവനങ്ങള്‍ അനുവദിക്കും.

ലോക്ക് ഡൗണ്‍: ആസ്‌ത്രേലിയയില്‍ 3000 പേരെ ഫ് ളാറ്റില്‍ അടച്ചിട്ടു -മൃഗങ്ങളെ പോലെ കൂട്ടിലടക്കരുതെന്ന് ജനങ്ങള്‍

8 July 2020 10:46 AM GMT
മൃഗങ്ങളെ പോലെ കൂട്ടിലടക്കരുതെന്നും മനുഷ്യരായി പരിഗണിക്കണിക്കണമെന്നും ഫ് ളാറ്റില്‍ താമസിക്കുന്നവര്‍ പറഞ്ഞു. ഒമ്പത് നിലകളുള്ള ഫ് ളാറ്റില്‍ കുട്ടികളും സ്ത്രീകളും വയോധികരും ഉള്‍പ്പടെ 3000 പേരാണ് കഴിയുന്നത്.

അവശനിലയില്‍ പൊള്ളാച്ചിയില്‍ കുടുങ്ങിയ മലയാളിയെ എസ് ഡിപിഐ പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു

8 July 2020 5:54 AM GMT
അവശനിലയില്‍ പൊള്ളാച്ചിയില്‍ ചുറ്റി കറങ്ങുകയായിരുന്ന അര്‍ജുനനെ പൊള്ളാച്ചിയിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.

സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാത്തതുമായ കൊവിഡ് കേസുകള്‍ വര്‍ധിച്ചു; നിലപാട് കടുപ്പിച്ച് തിരുവനന്തപുരം നഗരസഭ

3 July 2020 4:06 PM GMT
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാത്തതുമായ ഓരോ കേസുകള്‍ കൂടി നഗരത്തില്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ നിയന്ത്രണങ്ങള...

കുവൈത്തില്‍ ചിലയിടങ്ങളിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു

2 July 2020 2:52 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ താമസിക്കുന്ന ജിലീബ് അല്‍ ശുയൂഖ്, മഹബൂല പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക...

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,064 കേസുകള്‍; 1,150 അറസ്റ്റ്; പിടിച്ചെടുത്തത് 266 വാഹനങ്ങള്‍

30 Jun 2020 3:01 PM GMT
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1,064 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 1150 പേരാണ്. 266 വാഹനങ്ങള...

ചമ്രവട്ടം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

30 Jun 2020 9:54 AM GMT
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള റോഡുകളും അടച്ചിട്ടുണ്ട്.

കൊവിഡ്: ലോക്ക്ഡൗണ്‍ ജൂലൈ 31വരെ നീട്ടി മഹാരാഷ്ട്ര

29 Jun 2020 11:51 AM GMT
രാജ്യത്ത് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.

ലോക്ക് ഡൗണില്‍ അജ്മാനില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശികള്‍ക്ക് തുണയായി കേരള പ്രവാസി ഫോറം പ്രവര്‍ത്തകര്‍

28 Jun 2020 4:17 PM GMT
താല്‍ക്കാലിക ജോലിയില്‍ തുടരവെയാണ് അപ്രതീക്ഷിതമായി കൊവിഡും ലോക്ക് ഡൗണുമുണ്ടാവുന്നത്. ഇതെത്തുടര്‍ന്ന് ജോലിയും താമസ സ്ഥലവും നഷ്ടമായി.

ലോക്ക് ഡൗണ്‍: കുവൈത്തില്‍ തൊഴില്‍സംബന്ധമായ പരാതികള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രാലയം

28 Jun 2020 9:15 AM GMT
നിരവധി സ്ഥാപനങ്ങള്‍ക്കെതിരേ മനുഷ്യക്കടത്ത്, വിസ കച്ചവടം പോലുള്ള നിരവധി പരാതികള്‍ ലഭിച്ചതായും സംശയാസ്പദമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്താന്‍ പരാതികള്‍ സഹായിച്ചതായും മന്ത്രി അറിയിച്ചു.

ലോക്ക് ഡൗണ്‍: രാത്രിയാത്രാ നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കോട്ടയം കലക്ടര്‍

27 Jun 2020 6:39 PM GMT
കൊവിഡ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങള്‍ കര്‍ശനജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തെ ഗൗരവത്തോടെ കാണണം.

ലോക്ക് ഡൗണ്‍: സ്ഥാപനങ്ങളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിക്കണമെന്ന് ഡിജിപി

27 Jun 2020 1:30 PM GMT
ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് നിര്‍ദേശം നല്‍കി.

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ശക്തമാക്കുന്നു: ജില്ലയ്ക്ക് പുറത്തേക്ക് ജൂണ്‍ 30 വരെ കാര്‍, ബസ് ഗതാഗതം നിരോധിച്ചു

25 Jun 2020 2:06 AM GMT
ചെന്നൈ: ജൂണ്‍ 25 മുതല്‍ 30 വരെ ജില്ലയ്ക്കു പുറത്തേക്കുള്ള ബസ് ഗതാഗതവും സ്വകാര്യവാഹനഗതാഗതവും നിരോധിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമ...

കൊവിഡ് 19: തെരുവില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിച്ച് യുവ ദമ്പതികള്‍; അഭിനന്ദനം അറിയിച്ച് ജില്ലാ ഭരണകൂടം

24 Jun 2020 4:08 PM GMT
നഈമിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ചര്‍ച്ചയായതോടെ ജില്ലാ കലക്ടര്‍ സി കതിരവനും ജില്ലാ പോലിസ് സൂപ്രണ്ട് ഡോ. ശിവകുമാറും അഭിനന്ദനം അറിയിച്ചു.

കൊവിഡ് 19: ലോക്ക് ഡൗണും കര്‍ഫ്യൂവും അവസാനിപ്പിച്ച് സൗദി സാധാരണ നിലയിലേക്ക്

20 Jun 2020 1:50 PM GMT
റിയാദ്: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി മൂന്ന് മാസം മുമ്പ് സൗദി ഭരണകൂടം പ്രഖ്യാപിച്ച കര്‍ഫ്യൂവും ലോക്ക് ഡൗണും അവസാനിച്ച് സൗദി സാധാരണ ജീവിതത്തിലേക്ക്...

കുവൈത്തില്‍ വിദേശികള്‍ പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരും; മങ്ങുന്നത് ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷകള്‍

20 Jun 2020 2:11 AM GMT
മലയാളികളുടെ ജന വാസം കൂടുതലുള്ള മറ്റു പ്രദേശങ്ങള്‍ വീണ്ടും ലോക്ക് ഡൗണ്‍ പരിധിയില്‍ പെട്ടു എന്ന വാര്‍ത്ത മലയാളികള്‍ക്കിടയില്‍ കടുത്ത നിരാശയാണ് സൃഷ്ടിച്ചത്.

ലോക്ക്ഡൗണ്‍ നേട്ടമാക്കി മുകേഷ് അംബാനി; റിലയന്‍സ് സമ്പൂര്‍ണ കടരഹിത കമ്പനി: സമാഹരിച്ചത് 53,124.20 കോടി

19 Jun 2020 10:13 AM GMT
ന്യൂഡല്‍ഹി: റിലയന്‍സിനെ കടമില്ലാത്ത കമ്പനിയാക്കി മാറ്റുമെന്ന ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നു. ലോകമാകെ കൊവിഡ് വ്യാപനത്തിന്...

കൊവിഡ്: ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഇന്നുമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

19 Jun 2020 5:31 AM GMT
ജൂണ്‍ 19 മുതല്‍ 30 വരെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെംഗല്‍പട്ടു ജില്ലകളിലാണ് ലോക്ക്ഡാണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

''മറ്റ് സമുദായങ്ങളില്‍ നിയമലംഘകരില്ലേ?''- ലോക്ക് ഡൗണ്‍ കാലത്ത് മുസ്‌ലിംകളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതിനെതിരേ തെലങ്കാന ഹൈക്കോടതി

18 Jun 2020 3:12 PM GMT
ഹൈദരാബാദ്: ലോക്ക് ഡൗണ്‍ കാലത്ത് മുസ്‌ലിംകളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതിനെതിരേ തെലങ്കാന ഹൈക്കോടതി. മറ്റ് സമുദായങ്ങളില്‍ നിയമലംഘനങ്ങള്‍ കുറവായതുകൊണ്ട...
Share it