- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്തില്‍ ആറാം ക്ലാസ് മുതലുളള സ്‌കൂളുകള്‍ ഇന്ന് തുറക്കും
BY BRJ2 Sep 2021 3:59 AM GMT

X
BRJ2 Sep 2021 3:59 AM GMT
അഹമ്മദാബാദ്: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗുജറാത്തില്‍ ഇന്നു മുതല്‍ ആറാം ക്ലാസ് മുതലുള്ള സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കും. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സ്‌കൂളുകളില്‍ നേരിട്ട് വന്ന് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഒമ്പതാം ക്ലാസ് മുതലുള്ള സ്‌കൂളുകള്‍ നേരത്തെ തുറന്നിരുന്നു.
ഗുജറാത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെന്നപോലെ ഒന്നര വര്‍ഷത്തിനുശേഷമാണ് സ്‌കൂളുകള്‍ തുറക്കുന്നത്.
സ്‌കൂളിലെത്താന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ തങ്ങളുടെ അനുപതി പത്രം എഴുതി നല്‍കണം.
കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സപ്ംബര്‍ ഒന്നുമുതല്‍ രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.
Next Story
RELATED STORIES
ഫലസ്തീന് ഗ്രാമങ്ങള്‍ പിഴുതെറിയുന്ന ഇസ്രായേല്‍ നടപടി; നെഗേവില്‍...
31 May 2025 7:06 AM GMTസ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക 'ഗ്രേറ്റ തുന്‍ബെര്‍ഗ്' ഗസയിലേക്ക്;...
31 May 2025 6:43 AM GMTഗസയിലെ ജനങ്ങളെ പട്ടിണിയിലാക്കുന്ന ഇസ്രായേല്‍ നടപടി 'യുദ്ധക്കുറ്റം'...
31 May 2025 6:11 AM GMTറഫയില്‍ ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് അല്‍ ഖസ്സം ബ്രിഗേഡ് (വീഡിയോ)
31 May 2025 5:48 AM GMTദുബായിലെ മലയാളി കൂട്ടായ്മയില്‍ അതിഥിയായി മുന്‍ പാക് ക്രിക്കറ്റര്‍...
31 May 2025 5:44 AM GMTഫ്രാന്‍സിലെ മാസേയില്‍ ബാങ്ക്സിയുടെ ചുവര്‍ചിത്രം പ്രത്യക്ഷപ്പെട്ടു
31 May 2025 4:09 AM GMT