ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്ഫ്യൂവും പിന്വലിക്കും; ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള് ഒക്ടോബര് നാലിന് തുറക്കുമെന്നും മുഖ്യമന്ത്രി
ബിരുദ-ബിരുദാനന്തര കോഴ്സുകളിലെ അവസാനവര്ഷ ക്ലാസുകള് മത്രമാണ് തുറക്കുന്നത്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത അധ്യാപകര്ക്കും വിദ്യാര്ഥികള്ക്കുമാണ് പ്രവേശനം.
BY sudheer7 Sep 2021 1:06 PM GMT

X
sudheer7 Sep 2021 1:06 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില് കൂടുതല് ഇളവുകള് പ്രഖ്യാപിച്ചു. ഞായറാഴ്ച ലോക് ഡൗണും രാത്രികാല യാത്രാവിലക്കും ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിിജയന് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
ഒക്ടോബര് നാലിന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള് തുറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ബിരുദ-ബിരുദാനന്തര കോഴ്സുകളിലെ അവസാനവര്ഷ ക്ലാസുകള് മത്രമാണ് തുറക്കുന്നത്.
സംസ്ഥാനത്തെ ടെക്നിക്കല്, പോളി, മെഡിക്കല് കോളജുകളിലെ അവസാനവര്ഷ ക്ലാസ്സും തുടങ്ങും. ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത അധ്യാപകര്ക്കും വിദ്യാര്ഥികള്ക്കുമാണ് പ്രവേശനം.
വാക്സിനേഷന് അധ്യാപകര്ക്ക് മുന്ഗണ നല്കും. സ്കൂള് കോളജ് അധ്യാപകര് നിര്ബന്ധമായും വാക്സിന് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര് ഫ്രണ്ട്...
20 May 2022 6:31 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMTഎക്സൈസ് ഉദ്യോഗസ്ഥര്ക്ക് ഒഴിവുള്ള തസ്തികകളില് താത്കാലിക...
20 May 2022 3:22 PM GMTഭിന്നശേഷി സംവരണം: നിയമനത്തിന് ഭിന്നശേഷി കാർഡ് മതിയെന്ന് കമ്മിഷൻ
20 May 2022 3:03 PM GMTതദ്ദേശതിരഞ്ഞെടുപ്പ് വിജയം: സര്ക്കാരിന് ജനപിന്തുണ വര്ധിച്ചെന്ന്...
20 May 2022 1:20 PM GMT