ലോക്ക് ഡൗണ് ലംഘനം: സംസ്ഥാനത്ത് ഇന്ന് 1555 കേസുകള്; 1436 അറസ്റ്റ്; പിടിച്ചെടുത്തത് 839 വാഹനങ്ങള്
മാസ്ക് ധരിക്കാത്ത 3251 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് ആറ് കേസുകളും രജിസ്റ്റര് ചെയ്തു.

തിരുവനന്തപുരം: ലോക്ക് ഡൗണ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1555 പേര്ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1436 പേരാണ്. 839 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3251 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് ആറ് കേസുകളും രജിസ്റ്റര് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്ന്റെ എണ്ണം, അറസ്റ്റിലായവര്, കസ്റ്റഡിയിലെടുത്ത വാഹനങ്ങള് എന്ന ക്രമത്തില്)
തിരുവനന്തപുരം സിറ്റി - 124, 77, 93
തിരുവനന്തപുരം റൂറല് - 134, 130, 60
കൊല്ലം സിറ്റി - 69, 57, 33
കൊല്ലം റൂറല് - 73, 107, 53
പത്തനംതിട്ട - 16, 27, 14
ആലപ്പുഴ- 61, 81, 36
കോട്ടയം - 40, 41, 4
ഇടുക്കി - 140, 60, 40
എറണാകുളം സിറ്റി - 410, 388, 238
എറണാകുളം റൂറല് - 82, 66, 21
തൃശൂര് സിറ്റി - 67, 110, 38
തൃശൂര് റൂറല് - 35, 38, 9
പാലക്കാട് - 33, 35, 15
മലപ്പുറം - 28, 46, 12
കോഴിക്കോട് സിറ്റി - 81, 80, 69
കോഴിക്കോട് റൂറല് - 65, 3, 32
വയനാട് - 24, 2, 13
കണ്ണൂര് - 10, 9, 2
കാസര്ഗോഡ് - 63, 79, 57
RELATED STORIES
കോട്ടയത്ത് യുഡിഎഫ് കലക്ടറേറ്റ് മാര്ച്ചില് വന് സംഘര്ഷം; പോലിസിന്...
25 Jun 2022 2:07 PM GMTപിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം എല്ലാ കോഴ്സുകളിലും 40...
25 Jun 2022 2:06 PM GMTഗുജറാത്ത് വംശഹത്യകേസില് മോദി സര്ക്കാരിനെതിരേ മൊഴിനല്കിയ മുന്...
25 Jun 2022 1:56 PM GMTരാഹുല് ഗാന്ധിയുടെ ഓഫിസ് ആക്രമണം; കല്പ്പറ്റയില് കോണ്ഗ്രസിന്റെ വന്...
25 Jun 2022 1:28 PM GMTനായകന് വില്ലനാവുന്ന വിമാനയാത്ര
25 Jun 2022 1:24 PM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ തടവുകാരനെ വിട്ടയക്കാനുള്ള കരാർ ഇസ്രായേൽ...
25 Jun 2022 1:04 PM GMT