ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1133 കേസുകള്‍; 1283 അറസ്റ്റ്; പിടിച്ചെടുത്തത് 567 വാഹനങ്ങള്‍
മാസ്‌ക് ധരിക്കാത്ത 3261 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. നിരീക്ഷണം ലംഘിച്ചതിന് 38 കേസുകളും രജിസ്റ്റര്‍ ചെയ്തു.

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1133 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1283 പേരാണ്. 567 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3261 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. നിരീക്ഷണം ലംഘിച്ചതിന് 38 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 64, 48, 55, തിരുവനന്തപുരം റൂറല്‍ - 117, 119, 51
കൊല്ലം സിറ്റി - 49, 75, 13, കൊല്ലം റൂറല്‍ - 70, 76, 50
പത്തനംതിട്ട - 16, 5, 8, ആലപ്പുഴ- 58, 78, 15, കോട്ടയം - 31, 53, 18
ഇടുക്കി - 73, 52, 11, റണാകുളം സിറ്റി - 226, 262, 117, എറണാകുളം റൂറല്‍ - 78, 60, 21
തൃശൂര്‍ സിറ്റി - 32, 79, 16, തൃശൂര്‍ റൂറല്‍ - 17, 30, 12
പാലക്കാട് - 27, 40, 16, മലപ്പുറം - 30, 61, 15
കോഴിക്കോട് സിറ്റി - 120, 119, 85, കോഴിക്കോട് റൂറല്‍ - 45, 57, 12
വയനാട് - 32, 0, 15, കണ്ണൂര്‍ - 7, 10, 1, കാസര്‍ഗോഡ് - 41, 59, 36.
RELATED STORIES
ബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMTപ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ...
21 Jun 2022 7:35 PM GMTഎസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMTകര്‍ണാടകയില്‍ കോളജ് പ്രിന്‍സിപ്പലിന്റെ ചെകിടത്ത് അടിച്ച് ജെഡിഎസ്...
21 Jun 2022 1:21 PM GMTഅഗ്നിപഥ്: പ്രധാനമന്ത്രിയും സേനാമേധാവിമാരും തമ്മിലുള്ള കൂടിക്കാഴ്ച...
21 Jun 2022 12:58 AM GMT