- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഎപിയുടെ വിജയം ഫാഷിസ്റ്റ് ഭരണത്തിനെതിരായ നിഷേധവോട്ട്: മുല്ലപ്പള്ളി
ജനാധിപത്യ, മതേതര ശക്തികളെ പരാജയപ്പെടുത്താനുള്ള ഫാഷിസ്റ്റ് ശ്രമത്തെ ആം ആദ്മിക്ക് വോട്ട് നല്‍കി ഡല്‍ഹി ജനത പരാജയപ്പെടുത്തി.
BY NSH11 Feb 2020 2:30 PM GMT

X
NSH11 Feb 2020 2:30 PM GMT
തിരുവനന്തപുരം: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം നരേന്ദ്രമോദിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരായ നിഷേധവോട്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനാധിപത്യമതേതര ശക്തികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായാല്‍ അതിന്റെ ഗുണഫലം ബിജെപിക്ക് ലഭിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ജനവിധിയെഴുതിയത്.
ജനാധിപത്യ, മതേതര ശക്തികളെ പരാജയപ്പെടുത്താനുള്ള ഫാഷിസ്റ്റ് ശ്രമത്തെ ആം ആദ്മിക്ക് വോട്ട് നല്‍കി ഡല്‍ഹി ജനത പരാജയപ്പെടുത്തി. നികുതിദായകരുടെ കോടികള്‍ ചെലവാക്കി ആം ആദ്മി സര്‍ക്കാര്‍ ജനപ്രിയനടപടികള്‍ സ്വീകരിച്ചു എന്നത് സത്യമാണ്. എന്നാലത് ആത്യന്തികമായി മറ്റ് വികസനപ്രവര്‍ത്തനങ്ങളെയും നികുതിദായകരെയും പ്രതികൂലമായി ബാധിക്കുന്ന കൈയടി നേടാനുള്ള നടപടികള്‍ മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















