Top

You Searched For "AAP"

'ഡല്‍ഹി വംശഹത്യാ ആക്രമണത്തിന് പിന്നില്‍ ബിജെപി'; ഒടുവില്‍ മൗനം വെടിഞ്ഞ് ആം ആദ്മി പാര്‍ട്ടി

21 July 2020 4:04 PM GMT
കലാപത്തെക്കുറിച്ചുള്ള സംശയാസ്പദമായ പോലിസ് അന്വേഷണത്തെക്കുറിച്ച് മൗനം അവലംഭിച്ചതുള്‍പ്പെടെ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ നിന്ന് പിന്നാക്കം പോവുന്നതാണ് ബിജെപിക്കെതിരായ സിങിന്റെ ആരോപണങ്ങള്‍.

എന്‍പിആറിനും,എന്‍ആര്‍സിക്കുമെതിരേ പ്രമേയം പാസാക്കി ഡല്‍ഹി നിയമസഭ

13 March 2020 4:41 PM GMT
പ്രമേയവതരണത്തിന് ശേഷം സംസാരിച്ച മുഖ്യമന്ത്രി കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിമാരോട് തങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റ് കാണിക്കാമോ എന്ന് വെല്ലുവിളിച്ചു.

പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ ചേരുന്നതിന് എതിര്‍പ്പില്ലെന്ന് എഎപി

22 Feb 2020 2:22 AM GMT
ഇപ്പോള്‍ വരണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സഞ്ജയ് സിംഗ് പറഞ്ഞു.

ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

16 Feb 2020 1:31 AM GMT
ന്യൂഡല്‍ഹി: ഉജ്ജ്വല വിജയത്തോടെ മൂന്നാംതവണയും രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തിയ ആംആദ്മി സര്‍ക്കാര്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഇന്ന് സത്യപ...

'ഇപ്പോഴാണ് ശരിക്കും ഷോക്കടിച്ചത്'!; അമിത് ഷായെ വിമര്‍ശിച്ച് എഎപിയുടെ അമാനത്തുല്ല ഖാന്‍

12 Feb 2020 2:22 AM GMT
പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും യോഗി ഉള്‍പ്പടെ മുഖ്യമന്ത്രിമാരും കാടിളക്കി പ്രചാരണം നടത്തിയിട്ടും കേന്ദ്രത്തിന്റെ മൂക്കിന് താഴെയുള്ള ഡല്‍ഹിയില്‍ രണ്ടക്കം കടക്കാന്‍ സാധിക്കാത്തതിലുളള ഞെട്ടലിലാണ് ബിജെപി.

ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എക്ക് നേരെ വധശ്രമം; പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

12 Feb 2020 1:05 AM GMT
ഡല്‍ഹി മെഹ്‌റൗലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് നരേഷ്. കിഷന്‍ഗര്‍ഹ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡല്‍ഹി തിരഞ്ഞെടുപ്പ്: ആം ആദ്മി 58 സീറ്റുകളില്‍ മുന്നില്‍; 21 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

11 Feb 2020 6:15 AM GMT
എന്നാല്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട് ഗഞ്ച സീറ്റില്‍ പിന്നിലാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

ശാഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ലയില്‍ ആം ആദ്മി മുന്നേറുന്നു; എഎഎപി-56, ബിജെപി-14, കോണ്‍ഗ്രസ് -0

11 Feb 2020 5:54 AM GMT
ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് ഇവിടെ നടക്കുന്നത്.

ഫലം വരുമ്പോള്‍ ഇവിഎം മെഷീനുകളെ കുറ്റം പറയരുതെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍

11 Feb 2020 5:10 AM GMT
ബിജെപി വിജയമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ജനവിധി എല്ലാവരും അംഗീകരിക്കണം. ഒടുവില്‍ വോട്ടിങ് മെഷീനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം

11 Feb 2020 4:47 AM GMT
ഒടുവിൽ പുറത്തുവരുന്ന വിവരമനുസരിച്ച് ആം ആദ്മി പാര്‍ട്ടി 50 സീറ്റിലും ബിജെപി 20 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

ഡല്‍ഹി തിരഞ്ഞെടുപ്പ്: കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പണം വിതരണം ചെയ്‌തെന്ന് ആം ആദ്മി പാര്‍ട്ടി

7 Feb 2020 6:47 PM GMT
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരാജ് സിങ് വോട്ടെടുപ്പിന് മുന്നോടിയായി പണം വിതരണം ചെയ്യുകയാണെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി ...

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: പത്തിന വാഗ്ദാനങ്ങളുമായി കെജ്‌രിവാള്‍

19 Jan 2020 1:44 PM GMT
24 മണിക്കൂറും കുടിവെള്ളം, സൗജന്യ ബസ് യാത്ര, സൗജന്യ വൈദ്യുതി, ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം, ചേരിനിവാസികള്‍ക്ക് വീട്

കെജ്‌രിവാള്‍ വീണ്ടും ന്യൂഡല്‍ഹിയില്‍; എഎപി 70 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു

14 Jan 2020 6:32 PM GMT
കഴിഞ്ഞ തവണ ആറ് വനിതകള്‍ക്കു സീറ്റ് നല്‍കിയപ്പോള്‍ ഇക്കുറി 8 വനിതകള്‍ക്ക് ഇടംനല്‍കി

എഎപിയുടെ അടുത്ത തിരഞ്ഞെടുപ്പ് പ്രശാന്ത് കിഷോറിന്റെ ഐ-പാക് നയിക്കും

14 Dec 2019 6:52 AM GMT
ഡല്‍ഹിയിലെ 70 അംഗ സഭയില്‍ തിരിച്ചെത്താനുള്ള ശ്രമത്തില്‍ എഎപി, പൗരത്വ ഭേദഗതി നിയമം, വായു മലിനീകരണം, സ്ത്രീസുരക്ഷ, ഡല്‍ഹിയുടെ സംസ്ഥാന പദവി തുടങ്ങിയവയാണ് പ്രധാന പ്രമേയങ്ങളായി സ്വീകരിച്ചിട്ടുള്ളത്.

നിങ്ങള്‍ മന്ത്രിയാണോ? രാജ്യസഭയില്‍ എഎപി നേതാവിനെ ശാസിച്ച് വെങ്കയ്യനായിഡു

22 Nov 2019 3:04 PM GMT
ഡല്‍ഹി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് നടന്ന ചര്‍ച്ചയാണ് നാടകീയരംഗങ്ങള്‍ക്ക് വഴി വച്ചത്.

ഡല്‍ഹി വായുമലിനീകരണം: പാര്‍ലമെന്ററി പാനല്‍ യോഗത്തിനെത്താതിരുന്ന ഗൗതം ഗംഭീര്‍ സ്ഥാനമൊഴിയണമെന്ന് എഎപി

16 Nov 2019 1:02 AM GMT
ഡല്‍ഹിയില്‍ നിന്ന് 2 പാര്‍ലമെന്റ് അംഗങ്ങളെയാണ് ക്ഷണിച്ചിരുന്നത്. ഒന്ന് എഎപിയുടെ രാജ്യസഭ അംഗം സഞ്ജയ് സിങ്. മറ്റൊന്ന് ബിജെപിയുടെ ലോക്‌സഭാ പ്രതിനിധി ഗൗതം ഗംഭീര്‍. സഞ്ജയ് യോഗത്തിനെത്തിയിരുന്നു.

ഹരിയാനയിലെ ബിജെപി-ദുഷ്യന്ത് ചൗട്ടാല കൂട്ടുകെട്ടിനു പിന്നില്‍ അഴിമതിക്കറ? ആംആദ്മിയും പ്രതിക്കൂട്ടില്‍; വിവാദം പുകയുന്നു

29 Oct 2019 5:11 PM GMT
ഹരിയാനയിലെ പുതിയ രാഷ്ട്രീയ നീക്കം ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് കേസില്‍ നിന്ന് ചൗട്ടാല കുടുംബത്തെ കുതന്ത്രങ്ങള്‍ മെനഞ്ഞ് സ്ഥിരമായി പുറത്തെത്തിക്കുന്നതിന്റെ ഭാഗമാണെന്നാണ് പുതിയ വിവാദം.

ജെഎന്‍യു രാജ്യദ്രോഹ കേസ്: ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഡല്‍ഹി സര്‍ക്കാറിനോട് കോടതി

18 Sep 2019 12:20 PM GMT
ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ നടത്തിയ പ്രകടനത്തിനിടെ രാജ്യദ്രോഹപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന കേസില്‍ വിചാരണ നടത്തുന്നത് സംബന്ധിച്ച് ഒരു മാസ...

അല്‍ക്ക ലാംബ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

6 Sep 2019 6:27 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ചാന്ദ്‌നി ചൗക്ക് എംഎല്‍എയായ അല്‍ക്ക ലാംബ ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. അടുത്ത ദിവസം തന്നെ കോണ്‍ഗ്രസില്‍...

ഡല്‍ഹി മെട്രോയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനെ എതിര്‍ത്ത് ഇ ശ്രീധരന്‍

15 Jun 2019 1:46 AM GMT
ഡല്‍ഹി മെട്രോ മുന്‍ മേധാവിയും ഇപ്പോഴത്തെ മുഖ്യ ഉപദേഷ്ടാവുമാണ് ശ്രീധരന്‍. സൗജന്യ യാത്ര അനുവദിച്ചാല്‍ ഡല്‍ഹി മെട്രോയെ കാര്യക്ഷമതയില്ലായ്മയിലേയ്ക്കും കടക്കെണിയിലേയ്ക്കും എത്തിക്കുമെന്ന് ശ്രീധരന്‍ കത്തില്‍ പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ആം ആദ്മി പാർട്ടിയുടെ പതനം തുടങ്ങിയോ?

25 May 2019 7:59 AM GMT
ബി.ജെ.പിക്ക് ഏഴ് ലോക്സഭാ സീറ്റുകൾ ലഭിച്ചപ്പോൾ 2.2 ലക്ഷം മുതൽ 5.7 ലക്ഷം വരെയായിരുന്നു വോട്ടുകൾ നേടിയതെന്ന കണക്കുകൾ ആം ആദ്മി പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്.

'എന്റെ സുരക്ഷാ ഉദ്യോഗസ്ഥനല്ല, മോദിക്കാണ് ഞാന്‍ കൊല്ലപ്പെടേണ്ടത്,' അരവിന്ദ് കേജ്രിവാള്‍

21 May 2019 3:29 PM GMT
'ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടത് പോലെ എന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈ കൊണ്ട് ഞാനും ഒരിക്കല്‍ വധിക്കപ്പെടും. ബിജെപി എന്റെ ജീവനെടുക്കാന്‍ പിന്നാലെയുണ്ട്. അവര്‍ എന്നെ ഒരിക്കല്‍ വധിക്കും,' കേജ്രിവാള്‍ പറഞ്ഞു.

പഞ്ചാബ്: എഎപി എംഎല്‍എ കോണ്‍ഗ്രസില്‍

4 May 2019 5:11 PM GMT
ഛണ്ഡീഗഡ്: പഞ്ചാബില്‍ രൂപ്നഗര്‍ മണ്ഡലത്തിലെ എഎപി എംഎല്‍എ അമര്‍ജിത്ത് സന്ദോയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്...

എഎപി എംഎല്‍എ അനില്‍ ബാജ്പായ് ബിജെപിയില്‍ ചേര്‍ന്നു

3 May 2019 12:46 PM GMT
ന്യൂഡല്‍ഹി: ദല്‍ഹിയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഗാന്ധിനഗറില്‍ നിന്നുള്ള എഎപി എംഎല്‍എ അനില്‍ ബാജ്പായ് ബിജെപിയില്‍ ചേര്‍ന്നു. ...

ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീറിനു രണ്ടു വോട്ടര്‍ ഐഡി; എഎപി സ്ഥാനാര്‍ഥി കോടതിയില്‍

26 April 2019 8:26 AM GMT
ന്യൂഡല്‍ഹി: കിഴിക്കന്‍ ഡല്‍ഹിയില്‍ നിന്നു ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഗൗതം ഗംഭീറിനു രണ്ടു മണ്ഡലങ്ങളിലായി രണ്ടു വോട്ടര്‍ ഐഡിയുണ്ടെന്നു എതിരാളി...

മോദി- അമിത്ഷാ കൂട്ടുകെട്ട് വിജയിച്ചാല്‍ ഉത്തരവാദി രാഹുല്‍: കെജരിവാള്‍

25 April 2019 9:07 AM GMT
ന്യൂഡല്‍ഹി: ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരിക്കും ഉത്തരവാദിയെന്നു ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ...

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആറു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

22 April 2019 6:41 AM GMT
ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയുമായ ഷീല ദീക്ഷിത് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നാണ് മല്‍സരിക്കുന്നത്

രൂക്ഷ വിമര്‍ശനവുമായി സി ആര്‍ നീലകണ്ഠന്‍; ആശയക്കുഴപ്പമുണ്ടാക്കിയത് ആംആദ്മി കേന്ദ്രനേതൃത്വമെന്ന് സി ആര്‍ നീലകണ്ഠന്‍

20 April 2019 10:46 AM GMT
ലോക് സഭാ തിരഞ്ഞെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് നേരത്തെ ചോദിച്ചപ്പോള്‍് ഇടതുമുന്നണിയെയോ യുഡിഎഫിനെയോ പിന്തുണയ്‌ക്കേണ്ടതില്ലെന്നും എന്‍ഡിഎ യെ തോല്‍പിക്കാന്‍ പറ്റൂന്ന സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കണമെന്നുമായിരുന്നു പറഞ്ഞിരുന്നത്.അതനുസരിചുള്ള പ്രവര്‍ത്തകരുടെ തീരുമാനമാനമാണ് താന്‍ പ്രഖ്യാപിച്ചത്.കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതിന്റെ പേരില്‍ പാര്‍ടിയില്‍ നിന്നും വിട്ടു പോകാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു

കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി പിന്തുണ ഇടതുപക്ഷത്തിന്; സി ആര്‍ നീലകണ്ഠനെ പുറത്താക്കി

20 April 2019 9:52 AM GMT
പാര്‍ട്ടിയുടെ അനുമതിയില്ലാതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനെ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

'കോണ്‍ഗ്രസിനിത് അവസാന അവസരം'; ഡല്‍ഹിയില്‍ പത്രിക നല്‍കുന്നത് നീട്ടി എഎപി

20 April 2019 1:19 AM GMT
ഡല്‍ഹിയില്‍ നാല് സീറ്റുകളാണ് കോണ്‍ഗ്രസ് എഎപിക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഹരിയാനയിലും സഖ്യം വേണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സഖ്യചര്‍ച്ച അട്ടിമറിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപണം.

നാല് സീറ്റ് നല്‍കിയിട്ടും വഴങ്ങിയില്ല; എഎപിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ്

18 April 2019 3:22 PM GMT
ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കുമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് എഐസിസി സെക്രട്ടറി പി സി ചാക്കോ പറഞ്ഞു.

ഡല്‍ഹിയിലും ഹരിയാനയിലും കോണ്‍ഗ്രസ്-എഎപി സഖ്യം

5 April 2019 5:59 PM GMT
പ്രകടന പത്രികയില്‍ മാറ്റം വരുത്തി ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്താമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചതായാണ് റിപോര്‍ട്ട്. പൂര്‍ണ സംസ്ഥാന പദവി ലഭ്യമാവും വരെ, തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ നോമിനി ആയിരിക്കും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെന്നും റിപോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് എഎപി

1 April 2019 3:23 PM GMT
ഡല്‍ഹിയില്‍ എഎപിയുമായി സഖ്യം രൂപീകരിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിസമ്മതിച്ചതായി എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍

ഷീല ദീക്ഷിത് ശരിയായി ഭരണം നടത്തിയിരുന്നെങ്കില്‍ എഎപി രൂപിക്കരിക്കുമായിരുന്നില്ല: കേജരിവാള്‍

27 March 2019 7:29 AM GMT
ഡല്‍ഹി സര്‍ക്കാരിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും കെജ്രിവാള്‍ തുറന്നടിച്ചു

പൂര്‍ണ സംസ്ഥാന പദവി വിഷയം ഉയര്‍ത്തി ആംആദ്മി പാര്‍ട്ടി

24 March 2019 2:09 PM GMT
പൂര്‍ണ സംസ്ഥാന പദവിക്കായി ഡല്‍ഹിക്കാര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുമെന്ന് എഎപി നേതാവും പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ അതിഷി പറഞ്ഞു.

ഡല്‍ഹിയില്‍ ആപ്പുമായി സഖ്യത്തിന് കോണ്‍ഗ്രസ്; ഉടക്കിട്ട് ഷീലാ ദീക്ഷിത്ത്

19 March 2019 10:04 AM GMT
സഖ്യം വേണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കുന്നവരില്‍ മുന്‍ നിരയിലുള്ളത് ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി സി ചാക്കോയാണ്. എന്നാല്‍, ആം ആദ്മി പാര്‍ട്ടിയോട് എട്ടുനിലയില്‍ പൊട്ടിയ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് ഇതിനോട് കടുത്ത എതിര്‍പ്പാണ്.
Share it