Kerala

സെക്രട്ടേറിയറ്റിന് മുന്നിലെ ശാഹീന്‍ബാഗ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാംപസ് ഫ്രണ്ട്

സെക്രട്ടേറിയറ്റിന് മുന്നിലെ ശാഹീന്‍ബാഗ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാംപസ് ഫ്രണ്ട്
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സെക്രട്ടേറിയറ്റ് നടയില്‍ നടക്കുന്ന ശാഹീന്‍ബാഗ് സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന് പോലിസ് നോട്ടീസ് കൊടുത്ത പശ്ചാത്തലത്തില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.


സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.സി പി അജ്മല്‍ സമരത്തിന് പിന്തുണ അറിയിച്ച് സംസാരിച്ചു. തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് അംജദ് കണിയാപുരം, സെക്രട്ടറി ആസിഫ് തിരുവനന്തപുരം, കമ്മിറ്റിയംഗം മുക്താര്‍ എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it