മജീദ് ചേളാരിക്ക് യാത്രയയപ്പ് നല്‍കി
25 വര്‍ഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചാണ് മജീദ് നാട്ടിലേക് മടങ്ങുന്നത്.
BY NSH20 Feb 2020 7:22 AM GMT

X
NSH20 Feb 2020 7:22 AM GMT
ജുബൈല്‍: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി അംഗം മജീദ് ചേളാരിക്ക് യാത്രയപ്പ് നല്‍കി. 25 വര്‍ഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചാണ് മജീദ് നാട്ടിലേക് മടങ്ങുന്നത്. റിയാദ്, ജുബൈല്‍ പ്രവിശ്യകളില്‍ ജോലിചെയ്തിരുന്ന ഇക്കാലയളവില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ വളര്‍ച്ചയ്ക്കും പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യപ്രവര്‍ത്തനരംഗത്തും സജീവമായിരുന്ന വ്യക്തിയാണ് മജീദ് ചേളാരിയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ച സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് പ്രസിഡന്റ് ശിഹാബ് കീച്ചേരി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അജീബ്, സഈദ് ആലപ്പുഴ, കുഞ്ഞിക്കോയ താനൂര്‍, റഫീഖ്, ഫവാസ് മഞ്ചേരി, ഹംസക്കോയ എന്നിവര്‍ മജീദ് ചേളാരിക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്ന് സംസാരിച്ചു.
Next Story
RELATED STORIES
കുട്ടിയ തട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാര്‍ വാടകയ്ക്കെടുത്ത്...
1 Dec 2023 2:39 AM GMTകൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയവരുടെ പുതിയ രേഖാചിത്രം...
30 Nov 2023 3:29 PM GMT