You Searched For "Royal Challengers Bangalore 22"

ബട്‌ലര്‍ രക്ഷകന്‍; രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലില്‍

27 May 2022 5:47 PM GMT
ജയ്‌സ്വാള്‍ 21ഉം സഞ്ജു സാംസണ്‍ 23ഉം റണ്‍സെടുത്തു.

ഐപിഎല്‍ എലിമിനേറ്റര്‍; ലഖ്‌നൗവിന്റെ ചീട്ടുകീറി; ആര്‍സിബിക്ക് ജയം

25 May 2022 7:05 PM GMT
26 പന്തില്‍ 45 റണ്‍സുമായി ദീപക് ഹൂഡ പിടിച്ചുനിന്നിരുന്നു.

മുംബൈ ഇന്ത്യന്‍സിന്റെ മല്‍സരം കാണുന്ന ആര്‍സിബി സ്‌ക്വാഡിന്റെ ആവേശഭരിതമായ നിമിഷങ്ങളിലൂടെ

22 May 2022 7:25 AM GMT
ആര്‍സിബി സ്‌ക്വാഡിന്റെ ആവേശഭരിതമായ നിമിഷങ്ങള്‍ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്.

കോഹ്‌ലിയുടെ തിരിച്ചുവരവില്‍ ആര്‍സിബി ടോപ് ഫോറില്‍; ടൈറ്റന്‍സ് വീണു

19 May 2022 6:23 PM GMT
കോഹ്‌ലി 54 പന്തില്‍ 73 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ഫഫ് ഡു പ്ലിസ്സിസ് 44 റണ്‍സും നേടി.

ഐപിഎല്‍; ടൈറ്റന്‍സിനെ മറികടക്കാന്‍ ചാലഞ്ചേഴ്‌സിന് ലക്ഷ്യം 169 റണ്‍സ്

19 May 2022 4:19 PM GMT
വൃദ്ധിമാന്‍ സാഹ 31ഉം മില്ലര്‍ 34 ഉം റണ്‍സെടുത്തു.

ഐപിഎല്‍; റോയല്‍ ചാലഞ്ച് അതിജീവിച്ച് പഞ്ചാബ് കിങ്‌സ്; വമ്പന്‍ ജയം

13 May 2022 6:37 PM GMT
പഞ്ചാബ് ലീഗില്‍ ആറാം സ്ഥാനത്തും ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുമാണ്.

ഐപിഎല്‍; കോട്ടങ്ങള്‍ക്കിടയില്‍ ഒരു വന്‍ റെക്കോഡുമായി വിരാട് കോഹ്‌ലി

13 May 2022 5:56 PM GMT
219 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്.

ഞാനൊരു സെലക്ടറാണെങ്കില്‍ ഡികെയെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തും: ഗവാസ്‌കര്‍

12 May 2022 7:34 PM GMT
ലോകകപ്പ് ടീമില്‍ കളിക്കാന്‍ മോഹമുണ്ടെന്ന് ഡികെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

'ഡികെ ബ്ലാസ്റ്റ്'; ആര്‍സിബിയില്‍ താരം ഡികെ തന്നെ

8 May 2022 3:00 PM GMT
ലോകകപ്പില്‍ ഇന്ത്യയ്ക്ക് മുതല്‍കൂട്ടാവുന്ന പ്രകടനമാണ് ഡികെയുടെ ബാറ്റില്‍ നിന്നും വരുന്നത്.

റോയല്‍ ഫോം; അഞ്ച് വിക്കറ്റുമായി ഹസരന്‍ങ്ക; എസ്ആര്‍എച്ചിനെതിരേ ആര്‍സിബിക്ക് കൂറ്റന്‍ ജയം

8 May 2022 2:26 PM GMT
58 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്.

ഐപിഎല്‍; ആര്‍സിബി വെടിക്കെട്ടില്‍ എസ്ആര്‍എച്ചിന് ലക്ഷ്യം 193 റണ്‍സ്

8 May 2022 12:02 PM GMT
ടോസ് ലഭിച്ച ആര്‍സിബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഐപിഎല്‍; ആര്‍സിബി വിജയവഴിയില്‍; ചെന്നൈക്ക് തോല്‍വി

4 May 2022 5:47 PM GMT
ഹര്‍ഷല്‍ പട്ടേല്‍ മൂന്നും മാക്‌സ വെല്‍ രണ്ടും വിക്കറ്റ് നേടി.

ഐപിഎല്‍; ആര്‍സിബി വന്‍ മതിലും കടന്ന് രാജസ്ഥാന്‍ റോയല്‍സ്

26 April 2022 5:53 PM GMT
റിയാന്‍ പരാഗ് (56)ആണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

ഐപിഎല്‍; തുടര്‍ച്ചയായ അഞ്ചാം ജയവുമായി ഓറഞ്ച് പട രണ്ടില്‍; ആര്‍സിബി ചാരം

23 April 2022 6:04 PM GMT
അഭിഷേക് വര്‍മ്മയ്‌ക്കൊപ്പം വില്ല്യംസണും (16) ത്രിപാഠിയും (7) ചേര്‍ന്ന് സണ്‍റൈസേഴ്‌സ് ജയം പൂര്‍ത്തിയാക്കി.

ഐപിഎല്‍; റോയല്‍ ചാലഞ്ചേഴ്‌സിന് വന്‍ നാണക്കേട്; സണ്‍റൈസേഴ്‌സ് 68ന് എറിഞ്ഞിട്ടു

23 April 2022 3:44 PM GMT
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സിനെതിരായ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 68 റണ്‍സിന് പുറത്ത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍...

ഹാസല്‍വുഡിന് നാല് വിക്കറ്റ്; എല്‍എസ്ജിയ്‌ക്കെതിരേ ആര്‍സിബിക്ക് ജയം

19 April 2022 6:27 PM GMT
ലഖ്‌നൗ നിരയില്‍ ക്രുനാല്‍ പാണ്ഡെയാണ് (28 പന്തില്‍ 42 റണ്‍സ്) ടോപ് സ്‌കോറര്‍.

ഐപിഎല്‍; ചാലഞ്ചേഴ്‌സിനെതിരേ ലഖ്‌നൗവിന് ലക്ഷ്യം 182 റണ്‍സ്

19 April 2022 4:23 PM GMT
ആറ് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 181 റണ്‍സെടുത്തത്.

ഐപിഎല്‍ ചെറിയ ലക്ഷ്യം; വലിയ ലക്ഷ്യം ലോകകപ്പ്; ദിനേശ് കാര്‍ത്തിക്ക്

18 April 2022 11:13 AM GMT
ഫിനിഷറുടെ റോളിലാണ് താരം തിളങ്ങുന്നത്.

ഐപിഎല്‍; ഡല്‍ഹിയെ വീഴ്ത്തി ബാംഗ്ലൂര്‍ ടോപ് ത്രീയിലേക്ക്

16 April 2022 7:16 PM GMT
38 പന്തില്‍ 66 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍ ഒറ്റയ്ക്ക് പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

കാര്‍ത്തിക്കിനും മാക്‌സ്‌വെല്ലിനും അര്‍ദ്ധസെഞ്ചുറി; ആര്‍സിബി മികച്ച നിലയില്‍

16 April 2022 4:01 PM GMT
ടോസ് ലഭിച്ച ഡല്‍ഹി ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു.

ഐപിഎല്‍; തീക്ഷണ തീയായി; ചെന്നൈക്ക് ആദ്യ ജയം

12 April 2022 7:08 PM GMT
ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുമായി തിളങ്ങി.

കൊടുങ്കാറ്റായി ഉത്തപ്പയും ഡുബേയും; ആര്‍സിബിക്കെതിരേ സിഎസ്‌കെയ്ക്ക് കൂറ്റന്‍ സ്‌കോര്‍

12 April 2022 3:53 PM GMT
ഋതുരാജ് ഗെയ്ക്ക്‌വാദ് (17), മോയിന്‍ അലി (3) എന്നിവര്‍ക്ക് ഇന്ന് ഫോം കണ്ടെത്താനായില്ല.

ആര്‍സിബിക്ക് ജയമൊരുക്കി അനൂജ് റാവത്ത്; മുംബൈക്ക് തോല്‍വി തന്നെ

9 April 2022 6:16 PM GMT
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി.

ഐപിഎല്‍; യാദവ്(37 പന്തില്‍ 68 റണ്‍സ്) മുംബൈയെ കരകയറ്റി; ആര്‍സിബിക്ക് ലക്ഷ്യം 152 റണ്‍സ്

9 April 2022 4:09 PM GMT
ആര്‍സിബിയ്ക്കായി ഹസരന്‍ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പിന് റോയല്‍ ചാലഞ്ചേഴ്‌സിന്റെ കടിഞ്ഞാണ്‍

5 April 2022 6:47 PM GMT
ഷഹബാസ് അഹ്മദ് (45), ദിനേശ് കാര്‍ത്തിക്ക് കൂട്ടുകെട്ടാണ് ആര്‍സിബി കാസ്സിക്ക് ജയമൊരുക്കിയത്.

ഐപിഎല്‍; രാജസ്ഥാനെതിരേ ബാംഗ്ലൂരിന് ലക്ഷ്യം 170 റണ്‍സ്

5 April 2022 4:11 PM GMT
47 പന്തില്‍ പുറത്താവാതെ ബട്‌ലര്‍ 70 റണ്‍സ് നേടി.

ഐപിഎല്ലില്‍ ഇന്ന് റോയല്‍ പോരാട്ടം; രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചാലഞ്ചേഴ്‌സും നേര്‍ക്കുനേര്‍

5 April 2022 8:58 AM GMT
പഞ്ചാബ് കിങ്‌സിനോട് 34 റണ്‍സിന്റെ പരാജയമാണ് ആര്‍സിബി ആദ്യ മല്‍സരത്തില്‍ നേരിട്ടത്.

സഞ്ജയ് ബംഗാര്‍ ആര്‍സിബി കോച്ച്

9 Nov 2021 10:53 AM GMT
ബംഗാര്‍ 2014 മുതല്‍ 2019 വരെ ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് ബാറ്റിങ് പരിശീലകനായിരുന്നു.
Share it