ഐപിഎല്‍; ചാലഞ്ചേഴ്‌സിനെതിരേ ലഖ്‌നൗവിന് ലക്ഷ്യം 182 റണ്‍സ്
ആറ് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 181 റണ്‍സെടുത്തത്.
BY FAR19 April 2022 4:23 PM GMT

X
FAR19 April 2022 4:23 PM GMT
മുംബൈ: റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ ഫഫ് ഡു പ്ലിസ്സിസിന്റെ ക്ലാസ്സിക്ക് ഇന്നിങ്‌സ്(96) പിറന്ന മല്‍സരത്തില്‍ ലഖ്‌നൗവിന് ലക്ഷ്യം 182 റണ്‍സ്.നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 181 റണ്‍സെടുത്തത്. 64പന്തിലാണ് ഡുപ്ലിസ്സിസ് 96 റണ്‍സെടുത്തത്. 64ന് നാല് എന്ന നിലയില്‍ നിന്ന് തകര്‍ന്ന ആര്‍സിബിയെ കരകയറ്റിയത് ഡുപ്ലിസ്സിസ് ആണ്.എല്‍എസ്‌ജെയ്ക്കായി ചമീറ, ജാസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
Next Story
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല് ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMT'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMTമറ്റുള്ളവരുടെ നന്മ കൊതിക്കണമെങ്കില് സ്വാര്ത്ഥത വെടിയണം
13 March 2023 4:20 PM GMTബാങ്കുവിളിക്കെതിരേ കര്ണാടകയിലെ ബിജെപി നേതാവ്
13 March 2023 4:11 PM GMT''തിരക്കഥ തയ്യാറാക്കുമ്പോള് നല്ല ഗൗരവമുള്ളത് തയ്യാറാക്കണ്ടേ..''; എം...
10 March 2023 3:45 PM GMTബീഫിന്റെ പേരില് വീണ്ടും തല്ലിക്കൊല
9 March 2023 5:05 PM GMT