Latest News

നിയമസഭാ തിരഞ്ഞെടുപ്പ് 2026: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം; പിണറായി വിജയന്‍ ധര്‍മ്മടത്ത് തന്നെ മല്‍സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പ് 2026: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം; പിണറായി വിജയന്‍ ധര്‍മ്മടത്ത് തന്നെ മല്‍സരിക്കും
X

തിരുവനന്തപുരം: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. 75 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും ബാക്കി മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. കൊടുവള്ളി, കോട്ടക്കല്‍, കൊണ്ടോട്ടി, തിരൂര്‍, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.

കേരളത്തില്‍ ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് നാലിനായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രില്‍ ഒന്‍പതിന് പോളിങ് ബൂത്തിലെത്തും. ഏപ്രില്‍ 23നായിരിക്കും തമിഴ്‌നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി നടക്കും ഏപ്രില്‍ 23, 29 തീയതികളിലാണ് നടക്കുക.

നിയമസഭാ തിരഞ്ഞെടുപ്പ് 2026; സിപിഎം സ്ഥാനാര്‍ഥി പട്ടിക

1. കെ ആര്‍ ജയാനന്ദ (മഞ്ചേശ്വരം)

2. അഡ്വ. സി എച്ച് കുഞ്ഞമ്പു (ഉദുമ)

3. ഡോ. വി പി പി മുസ്തഫ (തൃക്കരിപ്പൂര്‍)

4. ടി ഐ മധുസൂദനന്‍ (പയ്യന്നൂര്‍)

5. പി കെ ശ്യാമള (തളിപ്പറമ്പ്)

6. കെ വി സുമേഷ് (അഴീക്കോട്)

7. എം വിജിന്‍ (കല്ല്യാശ്ശേരി)

8. പിണറായി വിജയന്‍ (ധര്‍മ്മടം)

9. വി കെ സനോജ് (മട്ടന്നൂര്‍)

10. കെ കെ ശൈലജ ടീച്ചര്‍ (പേരാവൂര്‍)

11. കാരായി രാജന്‍ (തലശ്ശേരി)

12. ഒ ആര്‍ കേളു (മാനന്തവാടി)

13. എം എസ് വിശ്വനാഥന്‍ (സുല്‍ത്താന്‍ബത്തേരി)

14. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ (കുറ്റ്യാടി)

15. ടി പി രാമകൃഷ്ണന്‍ (പേരാമ്പ്ര)

16. അഡ്വ. കെ എം സച്ചിന്‍ദേവ് (ബാലുശ്ശേരി)

17. കെ ദാസന്‍ (കൊയിലാണ്ടി)

18. തോട്ടത്തില്‍ രവീന്ദ്രന്‍ (കോഴിക്കോട് നോര്‍ത്ത്)

19. പി എ മുഹമ്മദ് റിയാസ് (ബേപ്പൂര്‍)

20. ലിന്റോ ജോസഫ് (തിരുവമ്പാടി)

21. അഡ്വ. എം കെ സക്കീര്‍ (പൊന്നാനി)

22. ഡോ. കെ കെ ദാമോദരന്‍ മാസ്റ്റര്‍ (വണ്ടൂര്‍)

23. വി പി മുഹമ്മദ് ഹനീഫ (പെരിന്തല്‍മണ്ണ)

24. എം പി അലവി (മങ്കട)

25. എം ബി രാജേഷ് (തൃത്താല)

26. പി പി സുമോദ് (തരൂര്‍)

27. ടി എം ശശി (ആലത്തൂര്‍)

28. കെ പ്രേമന്‍ (നെന്മാറ)

29. പി മമ്മിക്കുട്ടി (ഷൊര്‍ണ്ണൂര്‍)

30. അഡ്വ. കെ പ്രേംകുമാര്‍ (ഒറ്റപ്പാലം)

31. അഡ്വ. കെ ശാന്തകുമാരി (കോങ്ങാട്)

32. എ പ്രഭാകരന്‍ (മലമ്പുഴ)

33. എ സി മൊയ്തീന്‍ (കുന്നംകുളം)

34. യു ആര്‍ പ്രദീപ് (ചേലക്കര)

35. പ്രൊഫ: സി രവീന്ദ്രനാഥ് (മണലൂര്‍)

36. എന്‍ കെ അക്ബര്‍ (ഗുരുവായൂര്‍)

37. കെ കെ രാമചന്ദ്രന്‍ (പുതുക്കാട്)

38. ഡോ. ആര്‍ ബിന്ദു (ഇരിങ്ങാലക്കുട)

39. സേവ്യര്‍ ചിറ്റിലപ്പള്ളി (വടക്കാഞ്ചേരി)

40. സാജു പോള്‍ (അങ്കമാലി)

41. അഡ്വ. എ എം ആരിഫ് (ആലുവ)

42. പി വി ശ്രീനിജിന്‍ (കുന്നത്തുനാട്)

43. അഡ്വ. എം ബി ഷൈനി (വൈപ്പിന്‍)

44. പി രാജീവ് (കളമശ്ശേരി)

45. അഡ്വ. പുഷ്പാദാസ് (തൃക്കാക്കര)

46. കെ ജെ മാക്സി (കൊച്ചി)

47. കെ എന്‍ ഉണ്ണികൃഷ്ണന്‍ (തൃപ്പൂണിത്തുറ)

48. ആന്റണി ജോണ്‍ (കോതമംഗലം)

49. കെ കെ ജയചന്ദ്രന്‍ (ഉടുമ്പന്‍ചോല)

50. അഡ്വ. എ രാജ (ദേവികുളം)

51. വി എന്‍ വാസവന്‍ (ഏറ്റുമാനൂര്‍)

52. അഡ്വ. കെ അനില്‍കുമാര്‍ (കോട്ടയം)

53. കെ എം രാധാകൃഷ്ണന്‍ (പുതുപ്പള്ളി)

54. ദലീമ (അരൂര്‍)

55. പി പി ചിത്തരഞ്ജന്‍ (ആലപ്പുഴ)

56. എച്ച് സലാം (അമ്പലപ്പുഴ)

57. അഡ്വ. യു പ്രതിഭ (കായംകുളം)

58. സജി ചെറിയാന്‍ (ചെങ്ങന്നൂര്‍)

59. എം എസ് അരുണ്‍ കുമാര്‍ (മാവേലിക്കര)

60. വീണാ ജോര്‍ജ്ജ് (ആറന്മുള)

61. അഡ്വ. കെ യു ജനീഷ്‌കുമാര്‍ (കോന്നി)

62. കെ എന്‍ ബാലഗോപാല്‍ (കൊട്ടാരക്കര)

63. എസ് എല്‍ സജികുമാര്‍ (കുണ്ടറ)

64. എം നൗഷാദ് (ഇരവിപുരം)

65. എസ് ജയമോഹന്‍ (കൊല്ലം)

66. അഡ്വ. വി ജോയി (വര്‍ക്കല)

67. ഒ എസ് അംബിക (ആറ്റിങ്ങല്‍)

68. അഡ്വ. ഡി കെ മുരളി (വാമനപുരം)

69. കടകംപള്ളി സുരേന്ദ്രന്‍ (കഴക്കൂട്ടം)

70. അഡ്വ. വി കെ പ്രശാന്ത് (വട്ടിയൂര്‍ക്കാവ്)

71. വി ശിവന്‍കുട്ടി (നേമം)

72. അഡ്വ. ഐ ബി സതീഷ് (കാട്ടാക്കട)

73. അഡ്വ. ജി സ്റ്റീഫന്‍ (അരുവിക്കര)

74. കെ ആന്‍സലന്‍ (നെയ്യാറ്റിന്‍കര)

75. സി കെ ഹരീന്ദ്രന്‍ (പാറശ്ശാല)

സ്വതന്ത്രര്‍

1. പി ടി എ റഹീം (കുന്നമംഗലം)

2. വി അബ്ദുറഹ്‌മാന്‍ (താനൂര്‍)

3. മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍ (വേങ്ങര)

4. യു ഷറഫലി (നിലമ്പൂര്‍)

5. ഡോ. കെ ടി ജലീല്‍ (തവനൂര്‍)

6. ഡോ: സുജിത് വിജയന്‍ (ചവറ)

7. അഡ്വ. ടി അശോക് കുമാര്‍ (മാഹി)

Next Story

RELATED STORIES

Share it