Top

You Searched For "CPM"

യൂണിയന്‍ ഫണ്ട് തിരിമറി: സിപിഎം നേതാവിനെ പാര്‍ട്ടി തരംതാഴ്ത്തി

4 Aug 2020 11:42 AM GMT
കണ്ണൂര്‍: ചെത്തു തൊഴിലാളി യൂണിയന്റെ ഫണ്ട് തിരിമറി നടത്തിയ നേതാവിനെ സിപിഎം തരം താഴ്ത്തി. ചെത്തുതൊഴിലാളി യൂണിയന്‍ നേതാവും സിപിഎം ഏരിയാ കമ്മിറ്റി അംഗവും ...

എസ്ആര്‍പിയുടെ ആര്‍എസ്എസ് പൂര്‍വ്വാശ്രമം സിപിഎമ്മിന്റെ പുതിയ തിരഞ്ഞെടുപ്പ് തന്ത്രം

4 Aug 2020 9:30 AM GMT
ഇതര സിപിഎം നേതാക്കളെ അപേക്ഷിച്ച് ആര്‍എസ്എസിനോടും സംഘപരിവാറിനോടും എന്നും മൃദുവായി മാത്രം സംസാരിക്കുന്ന നേതാവാണ് എസ്ആര്‍പി.

എറണാകുളത്തെ വെള്ളക്കെട്ട്; കൊച്ചി മേയര്‍ക്കെതിരെ കോണ്‍ഗ്രില്‍ പടയരൊക്കും ; ഭരണസമിതിക്കെതിരെ വിമര്‍ശനവുമായി സിപിഎമ്മും

31 July 2020 5:57 AM GMT
വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യോഗത്തിലേക്ക് മേയര്‍ സൗമിനി ജെയിനെയും വിളിച്ചു വരുത്തി. ഹൈബി ഈഡന്‍ എംപി അടക്കം പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ശക്തമായി ഒരു മഴ പെയ്താലുടന്‍ എറണാകുളം നഗരം വെള്ളത്തിലാകുന്ന സ്ഥിതിക്ക് മാറ്റമുണ്ടായില്ലെങ്കില്‍ വരാന്‍ പോകുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വന്‍ തിരിച്ചടി നേരിടുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍

ചാലക്കരയില്‍ പോലിസിന് നേരെയും ബോംബേറ്; ചാലക്കരയില്‍ ആര്‍എസ്എസ്സുകാര്‍ വീടാക്രമിച്ചു

28 July 2020 3:20 AM GMT
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പരേതനായ രാജീവന്റെ വീടാണ് സായുധ ആര്‍എസ്എസ് സംഘം തകര്‍ത്തത്.

ക്വാറന്റൈന്‍ ലംഘിച്ചു; സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ കേസ്

26 July 2020 5:30 PM GMT
തോട്ടുമുക്കം സ്വദേശിയായ ജോണി ഇടശേരിക്കെതിരേയാണ് മുക്കം പോലിസ് കേസെടുത്തത്.

ഉസ്സന്‍മൊട്ട പ്രദേശത്തെ സമാധാനം തകര്‍ക്കുന്ന സിപിഎം ഹീനതന്ത്രം തിരിച്ചറിയുക: എസ്ഡിപിഐ

24 July 2020 3:13 PM GMT
എസ്ഡിപിഐ കൊടിമരം നശിപ്പിച്ചു കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സമൂഹ്യ ദ്രോഹികളെ കണ്ടെത്തി നാട്ടില്‍ സമാധാന അന്തരീക്ഷം കൊണ്ടുവരാന്‍ ന്യൂമാഹി പോലിസില്‍ ഉസ്സന്‍മൊട്ട ബ്രാഞ്ച് സെക്രട്ടറി പരാതി നല്‍കി.

പാലത്തായി പീഡനം: സിപിഎം-ബിജെപി ബാന്ധവത്തിന് പെണ്‍കുട്ടിയെ ഇരയാക്കുന്നു-കെ മുരളീധരന്‍ എംപി

18 July 2020 9:11 AM GMT
പാലത്തായി കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സംഘികളെ കുറ്റം പറയുന്ന മുഖ്യമന്ത്രി തന്റെ വകുപ്പിന് കീഴില്‍ അവരെ സംരക്ഷിക്കുകയാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.

സിപിഎം ധര്‍ണ സംഘടിപ്പിച്ചു

16 July 2020 5:26 PM GMT
കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ തുടര്‍ച്ചയായി പതിമൂന്ന് ദിവസമാണ് സിപിഎം സമരം സംഘടിപ്പിച്ചത്.

പോലിസ് വിരിച്ച ചുവപ്പ് പരവതാനിയിലൂടെ പാലത്തായി 'പീഡന വീരന്‍' പുറത്തേക്ക്

16 July 2020 5:11 PM GMT
ബിജെപി നേതാവിനെ രക്ഷിക്കാന്‍ സിപിഎം ഒത്തു കളിച്ചുവെന്നും ലീഗ് മൗനം പാലിച്ചു എന്നുമുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതായിരുന്നു ലീഗ്, സിപിഎം നേതാക്കളുടെ ക്രൈംബ്രാഞ്ചിന് അനുകൂലമായ നിലപാട്.

സ്വര്‍ണക്കടത്ത് കേസില്‍ ഏത് തരം അന്വേഷണമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര ഏജന്‍സി: യച്ചൂരി

10 July 2020 1:06 AM GMT
മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. തര്‍ക്കം തുടരുമ്പോള്‍ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്ന് യച്ചൂരി വ്യക്തമാക്കി.

സ്വര്‍ണകടത്തില്‍ ബിഎംഎസ് നേതാവിന്റെ ബന്ധം പുറത്ത് വരാതിരക്കാന്‍ ബിജെപി ശ്രമിക്കുന്നു: കേന്ദ്രം അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഎം

9 July 2020 1:15 PM GMT
നയതന്ത്ര കാര്യാലയങ്ങളുടെ പേരില്‍ വരുന്ന പാഴ്‌സലുകള്‍ സംശയമുളവാക്കിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സ്വഭാവികമായും വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടാകും. ഇതു സംബന്ധിച്ച് ഇതുവരെ അന്വേഷണമൊന്നും നടത്താതിരുന്നത് ആരെ സംരക്ഷിക്കാനായിരുന്നെന്ന് മുരളീധരന്‍ വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.

അന്നമനട ഗ്രാമപ്പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരേ സിപിഎം ധര്‍ണ

9 July 2020 11:53 AM GMT
സിപിഎം മാള ഏരിയ കമ്മിറ്റിയംഗവും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷാജി നക്കര ധര്‍ണ ഉദ്ഘാടനം ചെയ്തു.

വയനാട് മെഡിക്കല്‍ കോളജ്: സിപിഎം അട്ടിമറിച്ചത് വിംസ് വില്‍പന ലക്ഷ്യമിട്ട്; ആരോപണം ബലപ്പെടുത്തി പുതിയ വെളിപ്പെടുത്തല്‍

8 July 2020 8:59 AM GMT
മടക്കിമലയില്‍ മെഡിക്കല്‍ കോളജുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ 2019ല്‍ നാടകീയമായാണ് സികെ ശശീന്ദ്രന്‍ എംഎല്‍എ മടക്കിമലയിലെ പദ്ധതിക്കെതിരെ രംഗത്തു വന്നത്.

സ്വര്‍ണക്കടത്ത്: ഇന്റര്‍പോള്‍ അന്വേഷിച്ചാലും എതിര്‍ക്കില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം

7 July 2020 11:20 AM GMT
രാജ്യസുരക്ഷയ്ക്കും സംസ്ഥാനസുരക്ഷയ്ക്കും കള്ളക്കടത്ത് ഭീഷണിയാണ്. അതുകൊണ്ട് കള്ളക്കടത്തിനു പിന്നിലെ വസ്തുത പുറത്തു കൊണ്ടുവരണമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു.

സക്കീര്‍ ഹുസൈന്‍ പാര്‍ടിക്ക് പുറത്ത്; നടപടി നേരിടുന്നത് രണ്ടാം തവണ

25 Jun 2020 3:30 AM GMT
സിപിഎം കളമശേരി ഏരിയാസെക്രട്ടറി ടി എം സക്കീര്‍ഹുസൈന്‍ പാര്‍ടില്‍ നടപടി നേരിടുന്നത് ഇത് രണ്ടാം തവണ. 2016 വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ സക്കീര്‍ ഹുസൈന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍: മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎമ്മുകാരനെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം - എസ് ഡിപിഐ

23 Jun 2020 12:28 PM GMT
ചീഫ് സെക്രട്ടറിക്ക് തത്തുല്യമായ പദവിയിലേക്ക് ഈ മേഖലയുമായി യാതൊരുവിധ മുന്‍പരിയമോ അനുഭവസമ്പത്തോ യോഗ്യതയോ ഇല്ലാത്ത ഒരു വ്യക്തിയെ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന യോഗ്യത മാത്രം കണക്കാക്കി നിയമിക്കാന്‍ നടത്തുന്ന ചട്ടവിരുദ്ധ നീക്കം പ്രതിഷേധാര്‍ഹമാണ്.

പ്രളയഫണ്ട് തട്ടിപ്പ്: അന്വേഷണം മുന്നോട്ട് നീങ്ങുന്നത് സിപിഎം തിരക്കഥയനുസരിച്ചെന്ന് കോണ്‍ഗ്രസ്

23 Jun 2020 9:56 AM GMT
ചില പ്രതികള്‍ 90 ദിവസം ഒളിവില്‍ കഴിഞ്ഞിട്ടും ജാമ്യം കിട്ടുന്ന അവസ്ഥയിലാണ്.മുന്‍കൂര്‍ജാമ്യം റദ്ദാക്കാന്‍ പത്തു ദിവസം കഴിഞ്ഞിട്ടും പ്രോസിക്യൂഷന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ജാമ്യം കിട്ടിയ പ്രതികള്‍ മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുമായി സംസാരിക്കുന്നതില്‍ നിന്നും ഗുണ്ടകള്‍ അവരെ വിലക്കുകയാണ്.എങ്ങോട്ടു പോയി എന്ന് ഇതുവരെ വ്യക്തമാകാത്ത പണം പാര്‍ടി നേതാക്കളുടെ കൈകളിലാണ് എത്തിയിരിക്കുന്നത്. അത് പുറത്തുപറായാതിരിക്കാനാണ് ഗുണ്ടകളെ ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശന്‍ എംഎല്‍എ,ടി ജെ വിനോദ് എംഎല്‍എ, ഹൈബി ഈഡന്‍ എംപി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കോണ്‍ഗ്രസിന്; സിപിഎം എംഎല്‍എക്ക് സസ്‌പെന്‍ഷന്‍

22 Jun 2020 1:16 PM GMT
ഭാദ്ര മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എ ബല്‍വാന്‍ പൂനിയയെ ആണ് സസ്‌പെന്റ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു മാറ്റിനിര്‍ത്തിയത്.

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

11 Jun 2020 2:08 AM GMT
കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പര്‍ ചന്ദ്രന്‍ (48)നാണ് വേട്ടേറ്റത്.

സി​പി​എം കോ​ട​തി​യും പോ​ലിസും; വിവാദ പരാമർശവുമായി എം സി ജോ​സ​ഫൈ​ൻ

5 Jun 2020 10:45 AM GMT
സ്ത്രീ ​പീ​ഡ​ന​പ​രാ​തി​ക​ളി​ൽ ഏ​റ്റ​വും ക​ർ​ക്ക​ശ​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം. അ​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. ഒ​രു നേ​താ​വി​ന്‍റെ കാ​ര്യ​ത്തി​ലും വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​വി​ല്ല.

ഓണ്‍ലൈന്‍ പഠനം അടിച്ചേല്‍പ്പിക്കരുത്; ഡിജിറ്റല്‍ രംഗത്തെ അന്തരം വലുതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ

3 Jun 2020 12:08 PM GMT
വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ വിഭജനം സൃഷ്ടിക്കുന്നതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

ഹൈദരലി തങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു; രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

16 May 2020 10:20 AM GMT
പരപ്പനങ്ങാടി പുത്തന്‍കടപ്പുറം പള്ളിച്ചിന്റെ പുരക്കല്‍ റഹൂഫ്(25), പരപ്പനങ്ങാടി പുത്തരിക്കല്‍ പി പി ഫൈസല്‍ (30) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: പോലിസ് അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീണ്ടപ്പോള്‍ അന്വേഷണ സംഘത്തിന് കുച്ചുവിലങ്ങിട്ടെന്ന് കോണ്‍ഗ്രസ്

11 May 2020 9:34 AM GMT
പ്രളയ ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പോലിസ് നല്ല രീതിയില്‍ ആരംഭിച്ച അന്വേഷണം ഇപ്പോള്‍ മന്ദഗതിയിലാണെന്നും അന്വേഷണം സി പി എം നേതാക്കളിലേക്ക് നീണ്ടതോടെ അന്വേഷണ സംഘത്തിന് കൂച്ചുവിലങ്ങിട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍ എം പി,എംഎല്‍എ മാരായ വി ഡി സതീശന്‍, പി ടി തോമസ്,ടി ജെ വിനോദ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.പ്രളയ ഫണ്ട് തട്ടിപ്പ് ശരിയായി അന്വേഷിച്ചാല്‍ സംസ്ഥാനം ഞെട്ടുന്ന വിവരങ്ങള്‍ പുറത്ത് വരുമെന്നും ഇവര്‍ വ്യക്തമാക്കി

ലോക്ക് ഡൗണ്‍ തീരും വരെ മദ്യശാലകള്‍ തുറക്കേണ്ടെന്ന് സിപിഎം

8 May 2020 11:23 AM GMT
17ന് സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുത്താല്‍ മതിയെന്നും അഭിപ്രായമുയര്‍ന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് നിലവിലെ വാര്‍ഡുകള്‍ വച്ച് ഒക്ടോബറില്‍ തന്നെ നടത്തണമെന്ന് കോടിയേരി

28 April 2020 3:48 PM GMT
പുതിയ നിയമ പ്രകാരം വാര്‍ഡ് വിഭജനം നിലവില്‍ പ്രായോഗികമല്ല, പ്രതിപക്ഷത്തെ നിയന്ത്രിക്കുന്നത് രമേഷ് ചെന്നിത്തല-വി മുരളീധരന്‍ അച്ചുതണ്ടെന്നും കോടിയേരി.

കൊവിഡ് പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാനാണ് കെ എം ഷാജിയുടെ ശ്രമം; കേരള ജനത ഇത്തരം ജല്‍പനങ്ങളെ പുച്ഛിച്ചുതള്ളുമെന്നും സിപിഎം

16 April 2020 2:47 PM GMT
സംസ്ഥാനം കൊവിഡ് 19 എന്ന മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും എതിരെ കെ എം ഷാജി എംഎല്‍എ നടത്തിയ പ്രതികരണം ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കമ്മ്യൂണിറ്റി കിച്ചന്‍ സന്നദ്ധപ്രവര്‍ത്തകരായ സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലിസ് മര്‍ദ്ദനം

9 April 2020 4:25 PM GMT
കണ്ണൂര്‍: കമ്മ്യൂണിറ്റി കിച്ചന്‍ സന്നദ്ധപ്രവര്‍ത്തകരായ സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലിസ് മര്‍ദ്ദനം. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റ...

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വിവാദ പരാമര്‍ശം; പ്രതിഭ എംഎല്‍എയെ ചൊടിപ്പിച്ചത് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര്

4 April 2020 3:50 PM GMT
എംഎല്‍എയുടെ പ്രസ്താവന അനുചിതമായെന്നാണ് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എംഎല്‍എ ഉപയോഗിച്ച പദപ്രയോഗങ്ങളള്‍ തെറ്റാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.

ഡല്‍ഹി കലാപത്തിലെ ഇരകളെ സഹായിക്കാന്‍ പിരിച്ച തുകയില്‍ സിപിഎം ലക്ഷങ്ങള്‍ മുക്കിയെന്ന് ആരോപണം

15 March 2020 4:23 PM GMT
പിരിച്ചെടുത്ത തുകയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റിയും വിവിധ ജില്ലാ കമ്മിറ്റികളും സാമൂഹിക മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലെ വൈരുധ്യമാണ് സിപിഎമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നത്.

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധം ഉയരണം: സിപിഎം

14 March 2020 5:45 AM GMT
എക്‌സൈസ്‌ നികുതിയെന്ന പേരില്‍ ഒറ്റയടിക്ക്‌ 3 രൂപ വീതമാണ്‌ പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ കൂട്ടിയിരിക്കുന്നത്‌.

താനൂര്‍ അഞ്ചുടിയില്‍ വീണ്ടും സിപിഎം- ലീഗ് സംഘര്‍ഷം; മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റ വീട് എറിഞ്ഞുതകര്‍ത്തു (വീഡിയോ)

4 March 2020 7:57 AM GMT
ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇന്നലെ സിപിഎം പ്രവര്‍ത്തകന്‍ സഹീറിനെ മര്‍ദിച്ചെന്നാരോപിച്ചാണ് ലീഗ് പ്രവര്‍ത്തകനായ സ്വാലിഹിന്റെ വീടിന് നേരെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ അക്രമം അഴിച്ച് വിട്ടത്.

സാമ്പത്തിക സംവരണം: ഇടതുസര്‍ക്കാര്‍ പിന്നാക്കക്കാരെ പിന്നില്‍ നിന്ന് കുത്തുന്നു-പോപുലര്‍ ഫ്രണ്ട്

3 March 2020 1:44 PM GMT
സവര്‍ണ പ്രീണനം ലക്ഷ്യമിട്ടുള്ള സംഘപരിവാര അജണ്ട സംസ്ഥാനത്തു നടപ്പാക്കുന്നതില്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ഇടതുസര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്.

പത്ത് വര്‍ഷത്തിനിടയില്‍ ബിജെപിക്കുള്ള സംഭാവന നൂറിരട്ടി വര്‍ധിച്ചു

24 Feb 2020 6:45 AM GMT
ആദായനികുതി റിട്ടേണുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ യഥാക്രമം ഐടി വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിച്ച സംഭാവനകളുടേയും വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ബീഹാറില്‍ സിപിഎം നേതാവിനെ അക്രമികള്‍ കൊലപ്പെടുത്തി

22 Feb 2020 12:28 PM GMT
അഞ്ച് വര്‍ഷം മുന്‍പ് ഗ്രാമത്തില്‍ ഒരു കര്‍ഷകനെ കൊല്ലപ്പെടുത്തിയതിന്റെ ഏക ദൃക്‌സാക്ഷി കൂടിയായ വ്യക്തിയെയാണ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയത്.

എസ്ഡിപിഐക്കെതിരേ രംഗത്തുവന്ന സിപിഎമ്മിനെ വിമർശിച്ച് മുല്ലപ്പള്ളി

16 Feb 2020 10:33 AM GMT
കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിച്ച് ഇപ്പോള്‍ സിപിഎമ്മും എസ്ഡിപിഐയും ഭരിക്കുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

അലനും താഹയും മാവോവാദികൾ തന്നെ; പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് കോടിയേരി

16 Feb 2020 9:15 AM GMT
ഇരുവരേയും പുറത്താക്കിയ ഏ​രി​യാ​ ക​മ്മ​റ്റി​യു​ടെ ന​ട​പ​ടി​ക്ക് ജി​ല്ലാ​ കമ്മി​റ്റി അം​ഗീ​കാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.
Share it