കൊടുങ്കാറ്റായി ഉത്തപ്പയും ഡുബേയും; ആര്‍സിബിക്കെതിരേ സിഎസ്‌കെയ്ക്ക് കൂറ്റന്‍ സ്‌കോര്‍
ഋതുരാജ് ഗെയ്ക്ക്‌വാദ് (17), മോയിന്‍ അലി (3) എന്നിവര്‍ക്ക് ഇന്ന് ഫോം കണ്ടെത്താനായില്ല.
BY FAR12 April 2022 3:53 PM GMT
X
FAR12 April 2022 3:53 PM GMT
മുംബൈ: ഐപിഎല്ലില്‍ ക്ലാസ്സിക്ക് ഫോമില്‍ റോബിന്‍ ഉത്തപ്പയും ശിവം ഡുബേയും. ഇന്ന് റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മല്‍സരത്തില്‍ ഇരുവരുടെയും ബാറ്റിങ് മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. 45 പന്തില്‍ എട്ട് സിക്‌സറുകളുടെ അകമ്പടിയില്‍ 94* റണ്‍സാണ് ഡുബേ നേടിയത്. 50 പന്തില്‍ 88 റണ്‍സാണ് ഉത്തപ്പ നേടിയത്.(ഒമ്പത് സിക്‌സ്). ഋതുരാജ് ഗെയ്ക്ക്‌വാദ് (17), മോയിന്‍ അലി (3), ജഡേജ (0) എന്നിവര്‍ക്ക് ഇന്ന് ഫോം കണ്ടെത്താനായില്ല. ആദ്യ ജയം തേടിയാണ് സിഎസ്‌കെയുടെ വരവ്.
Next Story
RELATED STORIES
കൊടിഞ്ഞി ഫൈസല്‍ വധം: സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ പബ്ലിക്...
11 Sep 2024 2:15 PM GMTആലപ്പുഴയിലെ സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥിക്ക് നേരെ അധ്യാപികയുടെ...
11 Sep 2024 8:11 AM GMTവിഎച്ച്പി യോഗത്തില്‍ ഹിജാബ് വിലക്ക് ശരിവച്ച സുപ്രിംകോടതി ജഡ്ജിയും
11 Sep 2024 6:31 AM GMTആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്‍സി...
9 Sep 2024 9:36 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMT