- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഞാനൊരു സെലക്ടറാണെങ്കില്‍ ഡികെയെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തും: ഗവാസ്‌കര്‍
ലോകകപ്പ് ടീമില്‍ കളിക്കാന്‍ മോഹമുണ്ടെന്ന് ഡികെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
BY FAR12 May 2022 7:34 PM GMT

X
FAR12 May 2022 7:34 PM GMT
മുംബൈ: ഐപിഎല്ലില്‍ ഈ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന താരമാണ് ദിനേശ് കാര്‍ത്തിക്ക്. ദീര്‍ഘകാലമായി ദിനേശ് കാര്‍ത്തിക്ക് ഇന്ത്യന്‍ ടീമിന് പുറത്താണ്. നിലവില്‍ കമന്റേറ്ററുടെ റോളിലാണ് കാര്‍ത്തിക്ക്. ദിനേശ് കാര്‍ത്തിക്ക് എന്ന ഡികെയുടെ തിരിച്ചുവരവാണ് ഈ ഐപിഎല്ലിലെ എടുത്തപറയത്തക്ക നേട്ടം. ഇപ്പോള്‍ താരത്തിന് പിന്‍തുണയുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. ഞാന്‍ ടീം സെലക്ടറാണെങ്കില്‍ അടുത്ത ലോകകപ്പിനായി ദിനേശ് കാര്‍ത്തിക്കിനെ ടീമിലുള്‍പ്പെടുത്തുമെന്നാണ് ഗവാസ്‌കര്‍ അറിയിച്ചത്. ഫോമാണ് പ്രധാനം. അതില്‍ ഡികെ വിജയിച്ചു-ഗവാസ്‌കര്‍ ചൂണ്ടികാണിച്ചു.ലോകകപ്പ് ടീമില്‍ കളിക്കാന്‍ മോഹമുണ്ടെന്ന് ഡികെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
ഗര്‍ഭിണി ട്രെയ്നില്‍ പ്രസവിച്ചു
2 Jun 2025 3:58 AM GMTഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ എല്ലാ കേസുകളും അവസാനിപ്പിക്കുന്നു
2 Jun 2025 3:53 AM GMTബലിപെരുന്നാളിന് കന്നുകാലികളെ അറുക്കുന്നത് തടയണമെന്ന് ബിജെപി എംഎല്‍എ
2 Jun 2025 3:47 AM GMTആശ്രമത്തില്‍ സാധ്വി പീഡനത്തിനിരയായി; പ്രതി ഒളിവില്‍; സഹായികളായ രണ്ട്...
2 Jun 2025 3:14 AM GMTഹൈദരാബാദില്‍ കന്നുകാലി വ്യാപാരികള്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണം
2 Jun 2025 3:01 AM GMTയുഎസില്‍ ഇസ്രായേല്‍ അനുകൂല പരിപാടിക്ക് നേരെ ആക്രമണം; ആറ് പേര്‍ക്ക്...
2 Jun 2025 2:21 AM GMT