ഐപിഎല്‍ ചെറിയ ലക്ഷ്യം; വലിയ ലക്ഷ്യം ലോകകപ്പ്; ദിനേശ് കാര്‍ത്തിക്ക്
ഫിനിഷറുടെ റോളിലാണ് താരം തിളങ്ങുന്നത്.
BY FAR18 April 2022 11:13 AM GMT

X
FAR18 April 2022 11:13 AM GMT
മുംബൈ: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ദിനേശ് കാര്‍ത്തിക്ക് തന്റെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം വെളിപ്പെടുത്തി. വിരാട് കോഹ്‌ലിയുമായുള്ള സംഭാഷണത്തിനിടെയാണ് താരം ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ഇടം നേടാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. നിലവില്‍ ആര്‍സിബിയ്ക്കായി 197 റണ്‍സാണ് താരം ഈ സീസണില്‍ നേടിയത്. ഫിനിഷറുടെ റോളിലാണ് താരം തിളങ്ങുന്നത്. ആര്‍സിബിയുടെ ഈ സീസണിലെ നാല് ജയങ്ങളിലും ദിനേശ് കാര്‍ത്തിക്കിന്റെ സംഭവാനയുണ്ട്. ആര്‍സിബിയ്ക്കായി ആദ്യ കിരീടമെന്നതാണ് തന്റെ ചെറിയ ലക്ഷ്യം. ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് ടീമില്‍ ഇടം നേടി രാജ്യത്തിനായി കിരീടം നേടുക എന്നതാണ് തന്റെ വലിയ ലക്ഷ്യമെന്നും കാര്‍ത്തിക്ക് പറഞ്ഞു.
Next Story
RELATED STORIES
മോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMT