You Searched For "Juventus"

സീരി എയില്‍ യുവന്റസ് വീണ്ടും തലപ്പത്ത്; ഫ്രാന്‍സില്‍ പിഎസ്ജിക്ക് സമനില

13 Jan 2020 4:45 AM GMT
ഡെമിറല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്.

56ാം കരിയര്‍ ഹാട്രിക്കുമായി റോണോ

7 Jan 2020 3:07 PM GMT
സീരി എയില്‍ കാഗലിയാരിക്കെതിരേ നടന്ന മല്‍സരത്തിലാണ് റൊണാള്‍ഡോ ഹാട്രിക്ക് നേടിയത്. ഇറ്റാലിയന്‍ ലീഗില്‍ താരത്തിന്റെ ആദ്യഹാട്രിക്കാണിത്.

ന്യൂ ഇയറില്‍ പുതിയ ഹെയര്‍ സ്റ്റൈലുമായി റൊണാള്‍ഡോ

31 Dec 2019 3:30 PM GMT
ഇതിനോടകം താരത്തിന്റെ ഹെയര്‍സ്‌റ്റൈല്‍ ആരാധകര്‍ ഏറ്റെടുത്തു. ട്വിറ്ററില്‍ നിരവധി പേരാണ് ഹെയര്‍ സ്റ്റൈലിന് കമ്മന്റ് ചെയ്തിരിക്കുന്നത്.

ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ യുവന്റസിനെ വീഴ്ത്തി ലാസിയോ

23 Dec 2019 3:51 AM GMT
സൂപ്പര്‍ കോപ്പാ ഇറ്റാലിയ ഫൈനലില്‍ 3-1നാണ് യുവന്റസിന്റെ പതനം. ആല്‍ബെര്‍ട്ടോയാണ് ലാസിയോക്ക് ലീഡ് നല്‍കിയത്.

ഇറ്റലിയില്‍ യുവന്റസ് ഒന്നില്‍; ഇംഗ്ലണ്ടില്‍ സ്പര്‍സിന് ജയം; യുനൈറ്റഡിന് സമനില

15 Dec 2019 6:18 PM GMT
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (9, 37) നേടിയ ഇരട്ട ഗോളും ബൗണ്‍സി നേടിയ ഒരു ഗോളും യുവന്റസിന്റെ ജയം അനായാസമാക്കി. ലീഗില്‍ യുവന്റസിന് 39 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍മിലാന് 38 പോയിന്റുമാണുള്ളത്.

ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന് സമനില; ഇന്റര്‍ ഒന്നില്‍

1 Dec 2019 6:14 PM GMT
സസുഓളയ്‌ക്കെതിരായ മല്‍സരത്തില്‍ സമനില നേടിയതോടെ യുവന്റസ് രണ്ടാം സ്ഥാനത്തേക്ക് വീണു. 2-2നാണ് സസുഓള സീരി എ ചാംപ്യന്‍മാരായ യുവന്റസിനെ തറപറ്റിച്ചത്.

ചാംപ്യന്‍സ് ലീഗ്; ഡിബാല ഫ്രീകിക്കില്‍ യുവന്റസ്; റയലിന് സമനില

27 Nov 2019 1:09 AM GMT
ഡിബാലയുടെ 47ാം മിനിറ്റിലെ ഗോളാണ് യുവന്റസിന് ആധിപത്യം നല്‍കിയത്.

റൊണാള്‍ഡോ ഇല്ല; ഇറ്റലിയില്‍ ഹിഗ്വിയ്ന്‍ ഡബിളില്‍ യുവന്റസ്

24 Nov 2019 3:43 AM GMT
അറ്റ്‌ലാന്റയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസ് തോല്‍പ്പിച്ചത്. ഗോണ്‍സാലോ ഹിഗ്വിന്‍ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ഡിബാലയും സ്‌കോര്‍ ചെയ്തു.

വീണ്ടും സബ്ബ് ചെയ്തു; രോഷാകുലനായി റൊണാള്‍ഡോ

11 Nov 2019 9:10 AM GMT
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സബ്ബ് ചെയ്തതില്‍ പ്രതിഷേധിച്ച് റൊണോ രോഷാകുലനാവുകയും ചെയ്തു. ഗ്രൗണ്ട് വിട്ടുപോവുമ്പോള്‍ മറ്റ് താരങ്ങള്‍ക്ക് കൈ നല്‍കാനോ കോച്ചുമായി ആശയവിനിമയം നടത്താനോ താരം ശ്രമിച്ചില്ല. മല്‍സരം അവസാനിക്കുന്നതിന് മുമ്പേ റൊണാള്‍ഡോ സ്‌റ്റേഡിയം വിട്ട് പോയിരുന്നു.

സീരി എയില്‍ യുവന്റസിനും ഇന്ററിനും സമനില

27 Oct 2019 4:27 AM GMT
ലെസ്സേയോടാണ് യുവന്റസ് 1-1ന്റെ സമനില നേടിയത്. യുവന്റസിനായി 50ാം മിനിറ്റില്‍ ഡിബാല പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. എന്നാല്‍ 56ാം മിനിറ്റില്‍ മന്‍ക്കോസുവിലൂടെ ലെസ്സെ സമനില പിടിക്കുകയായിരുന്നു.

സീരി എ; ഇന്ററിന്റെ കുതിപ്പിന് യുവന്റസ് ബ്ലോക്ക്

7 Oct 2019 7:50 AM GMT
ഒന്നിനെതിരേ രണ്ട് ഗോളുകള്‍ നേടിയാണ് യുവന്റസ് ഇന്റര്‍മിലാനെ തോല്‍പ്പിച്ചത്. ജയത്തോടെ യുവന്റസ് ആദ്യമായി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.

ചാംപ്യന്‍സ് ലീഗ്: യുവന്റസിനും സിറ്റിക്കും ത്രില്ലിങ് ജയം

2 Oct 2019 5:37 AM GMT
ഇന്ന് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇറ്റാലിയന്‍ ഭീമന്‍മാരായ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജര്‍മന്‍ പ്രമുഖരായ ബയേണ്‍ ലെവര്‍കുസനെ തോല്‍പ്പിച്ചത്.

ചാംപ്യന്‍സ് ലീഗ്; രണ്ട് ഗോള്‍ ലീഡ് പാഴാക്കി യുവന്റസും സപര്‍സും

19 Sep 2019 2:18 AM GMT
ഗ്രൂപ്പ് ബിയില്‍ നടന്ന ബയേണ്‍ മ്യൂണിക്ക് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് മല്‍സരത്തില്‍ ബയേണ്‍ 3-0ത്തിന്റെ ജയം നേടി.കോമാന്‍, ലെവന്‍ഡൊവസ്‌കി, മുള്ളര്‍ എന്നിവരാണ് ജര്‍മ്മനിക്കായി സ്‌കോര്‍ ചെയ്തത്.

ചാംപ്യന്‍സ് ലീഗില്‍ യുവന്റസും മാഡ്രിഡും നേര്‍ക്കു നേര്‍; സിറ്റിയും ഇന്നിറങ്ങും

18 Sep 2019 8:50 AM GMT
ലണ്ടന്‍: യൂറോപ്യന്‍ ഫുട്‌ബോളില്‍ ഇന്ന് തീപ്പാറും പോരാട്ടങ്ങള്‍. ഫുട്‌ബോള്‍ ആരാധകര്‍ക്ക് സ്വപ്‌ന വിരുന്നൊരുക്കുന്ന പോരാട്ടങ്ങളാണ് യൂറോപ്പില്‍...

ഇറ്റലിയില്‍ യുവന്റസിനും ജര്‍മനിയില്‍ ബയേണിനും സമനില

15 Sep 2019 3:48 AM GMT
വമ്പന്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കോ ഗോണ്‍സാലോ ഹിഗ്വിനോ ടീമിനെ രക്ഷിക്കാനായില്ല.

ചാംപ്യന്‍സ് കപ്പ്; യുവന്റസിനെ തോല്‍പ്പിച്ച് അത്‌ലറ്റിക്കോ

10 Aug 2019 7:27 PM GMT
മാഡ്രിഡ്: ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിലെ അവസാന മല്‍സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഇറ്റാലിയന്‍...

ഡിബാലയും കീനും യുവന്റസ് വിടുന്നു

30 July 2019 7:20 PM GMT
ഇറ്റലിയുടെ ഭാവി താരമെന്നറിയപ്പെടുന്ന മോയിസ് കീനിനായി ഇംഗ്ലിഷ് ക്ലബ്ബ് എവര്‍ട്ടണ്‍ വലവീശിയപ്പോള്‍ അര്‍ജന്റീനന്‍ താരം ഡിബാലയെ റാഞ്ചാനെത്തിയത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആണ്.

സൗഹൃദമല്‍സരം; യുവന്റസിനും ലിവര്‍പൂളിനും തോല്‍വി

22 July 2019 12:07 PM GMT
ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് ക്ലബ്ബ് സെവിയ്യ തോല്‍പ്പിച്ചത്. യുവന്റസിനെ 3-2നാണ് ഇംഗ്ലിഷ് ക്ലബ്ബായ ടോട്ടന്‍ഹാം തോല്‍പ്പിച്ചത്.

നെയ്മര്‍ യുവന്റസിലേക്കോ?

18 July 2019 6:37 PM GMT
അയാക്‌സ് താരം മാത്ത്യൂസ് ഡിലിറ്റിനെ 70 ദശലക്ഷം യൂറോയ്ക്ക് വാങ്ങിയതിന് പിന്നാലെയാണ് യുവന്റസിന്റെ ഈ നീക്കം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡി ലിറ്റ് എന്നിവര്‍ക്കൊപ്പം നെയ്മര്‍ കൂടിയെത്തുമ്പോള്‍ ലോകത്തിലെ മികച്ച ഡിഫന്‍സ് യുവന്റസിനൊപ്പമാവും.

ഇറ്റലിയില്‍ യുവന്റസിന് റോമാ ഷോക്ക്; സ്‌പെയിനില്‍ ബാഴ്‌സ വിജയതീരത്ത്

13 May 2019 1:54 AM GMT
ജയത്തോടെ റോമ തങ്ങളുടെ ചാംപ്യന്‍സ് ലീഗ് യോഗ്യത സജീവമാക്കി.

യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ക്ക് അയാകസ് അന്ത്യം കുറിച്ചു

17 April 2019 3:46 AM GMT
ഇന്ന് നടന്ന ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ 2-1ന് തോല്‍പ്പിച്ചാണ് യുവന്റസിനെ അയാകസ് കെട്ടുകെട്ടിച്ചത്. ഇരുപാദങ്ങളിലുമായി 2-3ന്റെ ജയമാണ് അയാകസ് നേടിയത്. ആദ്യപാദമല്‍സരം 1-1സമനിലയിലായിരുന്നു. യുവന്റസിനായി ഏക ഗോള്‍ നേടിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആയിരുന്നു.

കിരീടമണിയാന്‍ യുവന്റസിന് ഇനിയും കാത്തിരിക്കണം

14 April 2019 4:13 AM GMT
ഇന്ന് നടന്ന മല്‍സരത്തില്‍ 13ാം സ്ഥാനക്കാരായ സ്പാല്‍ യുവന്റസിനെ 2- 1ന് തോല്‍പ്പിച്ചതാണ് യുവന്റസിന്റെ കിരീടപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. ഇന്ന് ജയിച്ചിരുന്നെങ്കില്‍ യുവന്റസിന് കിരീടമണിയാമായിരുന്നു.

ചാംപ്യന്‍സ് ലീഗ്; യുവന്റസിനെ തളച്ച് അയാകസ്

11 April 2019 6:32 AM GMT
ഇരുടീമും ഓരോ ഗോള്‍ വീതം നേടിയാണ് സമനില പിടിച്ചത്.

യുവന്റസ് ഡിബാലയെ ലിവര്‍പൂളിന് നല്‍കും; പകരം സലാഹ്

24 March 2019 12:58 AM GMT
അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ പൗളോ ഡിബാലയെ നല്‍കാനാണ് യുവന്റസ് ഒരുങ്ങുന്നത്. ഡിബാലയ്‌ക്കൊപ്പം 40 ദശലക്ഷം യൂറോയും സലാഹിനെ ലഭിക്കാന്‍ യുവന്റസ് നല്‍കുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് സലാഹിനെ യുവന്റസ് വാങ്ങാനൊരുങ്ങുന്ന വാര്‍ത്തകള്‍ വരുന്നത്.

യുവന്റസിന് ആശ്വസിക്കാം; റൊണാള്‍ഡോയ്ക്ക് വിലക്കില്ല

21 March 2019 7:00 PM GMT
റൊണാള്‍ഡോയുടെ ശിക്ഷ പിഴയില്‍ ഒതുക്കിയാണ് യുവേഫാ നടപടിയെടുത്തത്. 20,000 യുറോയാണ് പിഴയായി അടയ്‌ക്കേണ്ടത്. സമാനരീതിയില്‍ പ്രകടനം നടത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് സിമിയോണിക്കും യുവേഫ പിഴയാണ് വിധിച്ചിരുന്നത്.

റൊണാള്‍ഡോ ഇല്ല; സീരി എയില്‍ യുവന്റസിന് ആദ്യ തോല്‍വി

17 March 2019 7:08 PM GMT
രണ്ടാം പകുതിയില്‍ 72ാം മിനിറ്റില്‍ ജെനോവ താരം സ്റ്റുറാറോയാണ് ആദ്യ ഗോള്‍ നേടിയത്. മുന്‍ യുവന്റസ് താരമായ സ്റ്റുറാറോ ലോണ്‍അടിസ്ഥാനത്തില്‍ ജെനോവയില്‍ എത്തിയതാണ്. 81ാം മിനിറ്റില്‍ ഗോറന്‍ പാന്‍ഡേവാണ് രണ്ടാം ഗോള്‍ നേടിയത്.

ചാംപ്യന്‍സ് ലീഗ്; റൊണോ പ്രതീക്ഷയില്‍ യുവന്റസ് ഇന്നിറങ്ങും

12 March 2019 5:59 AM GMT
ആദ്യപാദത്തില്‍ 2-0ന് മുന്നിലുള്ള മാഡ്രിഡിനെ ഏതുവിധേനയും പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിക്കാമെന്നാണ് യുവന്റസിന്റെ മോഹം. ചാംപ്യന്‍സ് ലീഗ് കിരീടം ലക്ഷ്യം വച്ച് റയലില്‍നിന്നും ടീമിലെത്തിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ മല്‍സരത്തില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താത്തത് യുവന്റസിന് ആശങ്കയാണ്.

റയല്‍ വിടാനുള്ള കാരണം വെളിപ്പെടുത്തി റൊണാള്‍ഡോ

30 Oct 2018 6:23 PM GMT
മാഡ്രിഡ്: ഒമ്പതുവര്‍ഷത്തെ റയല്‍ മാഡ്രിഡ് കരിയര്‍ ഉപേക്ഷിച്ച് ഇറ്റാലിയന്‍ ടീം യുവന്റസില്‍ ചേക്കാറാനുള്ള കാരണം വെളിപ്പെടുത്തി സൂപ്പര്‍താരം...

റൊണാള്‍ഡോയുടെ മാസ്റ്റര്‍ ക്ലാസ്; യുവന്റസിനായി രണ്ട് ഗോള്‍

28 Oct 2018 10:16 AM GMT
എംപോളി: വീര നായകന്‍ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നും ഇരട്ടഗോള്‍ വീണ ഇറ്റാലിയന്‍ സീരി എ മല്‍സരത്തില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം. എംപോളിക്കെതിരേ അവരുടെ...

റോണോ...റോണോ...റോണോക്കു വേണ്ടി ആര്‍ത്തു വിളിച്ച് യുനൈറ്റഡ് ഗ്യാലറി

24 Oct 2018 6:16 PM GMT
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് പത്തുവര്‍ഷത്തോളമായെങ്കിലും ക്ലബിന്റെ ആരാധകരുടെ മനസില്‍ ഇന്നും റൊണാള്‍ഡോയ്ക്ക് സൂപ്പര്‍ഹീറോ പരിവേഷം...

മാഞ്ചസ്റ്ററും താണ്ടി യുവന്റസ്; റോണോയ്ക്ക് ഇരട്ടിമധുരം

24 Oct 2018 7:59 AM GMT
മാഞ്ചസ്റ്റര്‍: തന്റെ പഴയ ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകത്ത് വച്ച് അവര്‍ക്കെതിരേ ഗോളടിക്കാനായില്ലെങ്കിലും ടീമിന്റെ വിജയത്തില്‍ ആഹ്ലാദം...

റോണോ ഒരുങ്ങിത്തന്നെ; യുവന്റസിന് തുടര്‍ച്ചയായ പത്താം ജയം

7 Oct 2018 10:49 AM GMT
ഉഡിനി: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാല്‍ഡോ ടീം വിട്ടതോടെ റയല്‍ പരാജയം മാത്രം അഭിമുഖീകരിക്കുമ്പോള്‍ തുടര്‍വിജയങ്ങളുമായി ഇറ്റാലിയന്‍ ചാംപ്യന്‍മാരായ...

അസിസ്റ്റില്‍ ഹാട്രിക് തികച്ച റോണോ: യുവന്റസിന് തകര്‍പ്പന്‍ ജയം

30 Sep 2018 6:41 PM GMT
ടുറിന്‍: യുവന്റസിന് വീണ മൂന്ന് ഗോളില്‍ മൂന്നിനും വഴിയൊരുക്കിയ റോണോ മികവില്‍ അപരാജിതക്കുതിപ്പുമായി യുവന്റസ്. ഇറ്റാലിയന്‍ സീരി എയിലെ കിരീട...

റൊണാള്‍ഡോയുടെ വിലക്കില്‍ ഇളവ്

28 Sep 2018 6:47 AM GMT
ടുറിന്‍: ചാംപ്യന്‍സ് ലീഗിലെ ആദ്യ ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ യുവന്റസിനായിറങ്ങി ചുവപ്പ് കാര്‍ഡ് കാണേണ്ടി വന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ...

യുവന്റസില്‍ ഡിബാലയും അടി തുടങ്ങി

27 Sep 2018 6:11 PM GMT
ടൂറിന്‍: യുവന്റസ് കോച്ച് മാസിമിലിയാനോ അലെഗ്രിയുടെ ആശങ്കയ്ക്ക് വിരാമം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫോമിലായതിന് പിന്നാലെ പോളോ ഡിബാലയും...

ഡിബാല ഫോമിലല്ല, കാരണം വെളിപ്പെടുത്തി യുവന്റസ് കോച്ച്

25 Sep 2018 5:46 PM GMT
മിലാന്‍: അര്‍ജന്റൈന്‍ താരം ഡിബാല മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതിന്റെ കാരണം നിരത്തി യുവന്റസ് പരിശീലകന്‍ അല്ലെഗ്രി. ഇറ്റാലിയന്‍ ക്ലബ്ബായ...
Share it
Top