അറ്റ്‌ലാന്റയെ തോല്‍പ്പിച്ച് യുവന്റസിന് കോപ്പാ ഇറ്റാലിയാ കിരീടം
കഴിഞ്ഞ രണ്ട് സീസണുകളിലും യുവന്റസിന് നേടാന്‍ കഴിയാത്ത കിരീടമാണിത്.
BY FAR20 May 2021 6:20 AM GMT

X
FAR20 May 2021 6:20 AM GMT
ടൂറിന്‍: ഇറ്റാലിയന്‍ സീരി എയിലെ രണ്ടാം സ്ഥാനക്കാരായ അറ്റ്‌ലാന്റയെ തോല്‍പ്പിച്ച് യുവന്റസിന് കോപ്പാ ഇറ്റാലിയാ കിരീടം. 2-1നാണ് യുവന്റസിന്റെ ജയം. കുലുസേവസകി(31), ചീസ (73) എന്നിവരാണ് യുവന്റസിന്റെ സ്‌കോര്‍മാര്‍. ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പില്ലാത്ത യുവന്റസ് കോച്ച് പിര്‍ളോയ്ക്ക് ഈ കിരീട നേട്ടം ആശ്വാസിക്കാം.കഴിഞ്ഞ രണ്ട് സീസണുകളിലും യുവന്റസിന് നേടാന്‍ കഴിയാത്ത കിരീടമാണിത്.കോച്ച് പിര്‍ളോയുടെ യുവന്റസിലെ ആദ്യ കിരീട നേട്ടമാണ്. എന്നാല്‍ യുവന്റസിന് ഇക്കുറി സീരി എ കിരീടം നഷ്ടപ്പെട്ടിരുന്നു. ഇറ്റാലിയന്‍ ലീഗിലെ യുവന്റസിന്റെ അവസാന മല്‍സരം 23ന് ബോള്‍ഗാനയ്‌ക്കെതിരേയാണ്.
Next Story
RELATED STORIES
ഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTവാറങ്കല്‍ ഭൂസമരം: സിപിഐ നേതാവ് ബിനോയ് വിശ്വം വീണ്ടും പോലിസ്...
29 Jun 2022 7:26 PM GMT'പാണക്കാട് തങ്ങന്മാരെയടക്കം വെല്ലുവിളിക്കുന്നു'; സിഐസിയുമായുള്ള ബന്ധം ...
29 Jun 2022 7:17 PM GMTഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍...
29 Jun 2022 6:27 PM GMTഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ...
29 Jun 2022 6:18 PM GMTമല്‍സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; അഞ്ചുപേരെ വിദേശ...
29 Jun 2022 5:49 PM GMT