റൊണാള്‍ഡോ ഇറ്റലിയില്‍ തിരിച്ചെത്തി; ക്ലബ്ബുകള്‍ ബുധനാഴ്ച പരിശീലനം തുടങ്ങും
കൊറോണയെ തുടര്‍ന്ന് മാര്‍ച്ചില്‍ പോര്‍ച്ചുഗലിലേക്ക് പോയ താരം കഴിഞ്ഞ ദിവസമാണ് ഇവിടെ തിരിച്ചെത്തിയത്.
BY SRF5 May 2020 7:13 AM GMT

X
SRF5 May 2020 7:13 AM GMT
ടൂറിന്‍: യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റലിയില്‍ തിരിച്ചെത്തി. കൊറോണയെ തുടര്‍ന്ന് മാര്‍ച്ചില്‍ പോര്‍ച്ചുഗലിലേക്ക് പോയ താരം കഴിഞ്ഞ ദിവസമാണ് ഇവിടെ തിരിച്ചെത്തിയത്. തന്റെ പ്രൈവറ്റ് ജെറ്റിലാണ് റൊണാള്‍ഡോ ടൂറിനില്‍ എത്തിയത്. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമായിരിക്കും താരം പരിശീലനം തുടരുക. ഇറ്റലിയില്‍ സീരി എയിലെ ക്ലബ്ബുകള്‍ ബുധനാഴ്ചയോടെ പരിശീലനം തുടങ്ങും. മെയ്യ് 18 മുതലാണ് ക്ലബ്ബുകളുടെ ഗ്രൂപ്പ് പരിശീലനം ആരംഭിക്കുക. നാളെ മുതല്‍ താരങ്ങള്‍ തനിച്ച് പരിശീലനം നടത്തും. പരിശീലനത്തിന് മുന്നോടിയായി താരങ്ങള്‍ക്ക് കൊറോണാ ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലം പരിഗണിച്ചായിരിക്കും ടീം പരിശീലനം ആരംഭിക്കുക.
Next Story
RELATED STORIES
കാമുകിയോട് സംസാരിച്ചതിന് സഹപാഠിയെ 12ാം ക്ലാസ് വിദ്യാര്ഥി...
19 May 2022 1:06 PM GMTമലിനീകരണം; ലോകത്ത് ഏറ്റവും കൂടുതല് പേര് മരിക്കുന്നത് ഇന്ത്യയില്
19 May 2022 1:03 PM GMTക്ഷേത്രത്തിന് സമീപമുള്ള മുസ് ലിം കടകള് നീക്കണം; വീണ്ടും വര്ഗീയ...
19 May 2022 1:01 PM GMTയുപിയില് മകന്റെ അറസ്റ്റ് ചോദ്യംചെയ്ത മാതാവിനെ വെടിവെച്ച് കൊന്ന...
19 May 2022 12:46 PM GMTഅറ്റകുറ്റപണിക്ക് വര്ദ്ധിച്ച ചിലവ്; കെഎസ്ആര്ടിസി ജന്റം എ സി ബസുകള്...
19 May 2022 12:37 PM GMTബീഫ് കറിവച്ചുകൊണ്ടുവന്നെന്ന് സഹപ്രവര്ത്തകയുടെ പരാതി: അസമില്...
19 May 2022 12:32 PM GMT