ഒരേ ലക്ഷ്യം; യുവന്റസ്, നപ്പോളി, അറ്റ്‌ലാന്റ, ലാസിയോ ഇന്ന് ഇറങ്ങുന്നു
യുവന്റസ് എതിരിടുന്നത് ഉഡിനീസുമായാണ്.
BY FAR2 May 2021 7:47 AM GMT

X
FAR2 May 2021 7:47 AM GMT
ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് നടക്കുന്നത് വന്‍ മല്‍സരങ്ങള്‍. യുവേഫാ ചാംപ്യന്‍സ് ലീഗ് ലക്ഷ്യം മാത്രം ലക്ഷ്യവച്ച് പ്രമുഖരാണ് ഇന്നിറങ്ങുന്നത്.ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള അറ്റ്‌ലാന്റ, നാലാം സ്ഥാനത്തുള്ള നപ്പോളി, അഞ്ചാം സ്ഥാനത്തുള്ള യുവന്റസ്, ആറാം സ്ഥാനത്തുള്ള ലാസിയോ എന്നിവരാണ് ഇന്ന് പോരിനിറങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ബെനവെന്റോയെ തോല്‍പ്പിച്ച് എ സി മിലാന്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോഴാണ് യുവന്റസ് അഞ്ചിലേക്ക് വീണത്. അറ്റ്‌ലാന്റയുടെ ഇന്നത്തെ എതിരാളി സസുഓളയാണ്. യുവന്റസ് എതിരിടുന്നത് ഉഡിനീസുമായാണ്. നപ്പോളി കൊമ്പുകോര്‍ക്കുന്നത് കാഗ്ലിയാരിയുമായും ലാസിയോ ജിനോയയുമായാണ് ഏറ്റുമുട്ടുക.
Next Story
RELATED STORIES
ഇന്നോവയിലെ യാത്ര മതിയാക്കി, ഇനി മുഖ്യമന്ത്രിക്ക് കറുത്ത കിയ...
25 Jun 2022 7:12 PM GMTദ്രൗപദി മുര്മുവിനെതിരേ ട്വീറ്റ്; രാം ഗോപാല് വര്മയ്ക്കെതിരേ...
25 Jun 2022 6:59 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല് നസീറിന്റെ സഹോദരന് കര്ണാടക ബിജെപി...
25 Jun 2022 6:45 PM GMTമല്സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങള്ക്ക് സര്ക്കാര് ഉടന്...
25 Jun 2022 6:12 PM GMTരാഹുല് ഗാന്ധിയുടെ ഓഫിസ് ആക്രമണം: അഞ്ച് എസ്എഫ്ഐ പ്രവര്ത്തകര് കൂടി...
25 Jun 2022 5:49 PM GMTടീസ്റ്റ സെതല്വാദിന്റെയും ആര് ബി ശ്രീകുമാറിന്റെയും അറസ്റ്റിനെ...
25 Jun 2022 5:25 PM GMT