പത്തനംതിട്ട ജില്ലയിലെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ പരിശോധന നടത്താന്‍ നിര്‍ദേശം

22 Nov 2019 12:02 PM GMT
വയനാട്ടില്‍ ക്ലാസ് മുറിയില്‍ നിന്നും വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടര്‍ അടിയന്തര...

സിപിഎം ഇസ്‌ലാമിന്റെ വിമോചന സന്ദേശത്തെ ഭയപ്പെടുന്നു: ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ

22 Nov 2019 11:25 AM GMT
മതേതര രാഷ്ട്രീയം ഹിംസാത്മക ഹിന്ദുത്വത്തിന് ക്രമേണ വഴിമാറുകയും ന്യൂനപക്ഷാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.

ജാതി സര്‍ട്ടിഫിക്കറ്റ്: പ്രത്യേക ആവശ്യം വേണമെന്ന വ്യവസ്ഥ ഒഴിവാക്കി

22 Nov 2019 8:26 AM GMT
ഏതെങ്കിലും കോഴ്സിനുവേണ്ടി സമര്‍പ്പിക്കുന്ന നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് കോഴ്സ് കഴിയുന്നതുവരെ പ്രാബല്യമുണ്ടാകും.

പാമ്പുകടിയേറ്റ് വിദ്യാർഥിനിയുടെ മരണം: അഡീ. ഡയറക്ടർ വിജിലൻസ് അന്വേഷണം നടത്തും

22 Nov 2019 6:48 AM GMT
ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഇന്നലെ നിർദേശം നൽകിയിരുന്നു.

ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിയും സംഘവും നാളെ പുറപ്പെടും

22 Nov 2019 6:41 AM GMT
നവംബര്‍ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് പരിപാടികള്‍.

ട്രാക്കിൽ അറ്റകുറ്റപ്പണി; തിങ്കളാഴ്ച മുതല്‍ ട്രെയിനുകള്‍ വൈകും

22 Nov 2019 6:19 AM GMT
ഇരിങ്ങാലക്കുട മുതല്‍ ചാലക്കുടി വരെ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.

സര്‍ഫാസി ആക്ട്: അടവ് മുടങ്ങി ഒരുവര്‍ഷത്തിന് ശേഷം നടപടി; കർഷകരുടെ എല്ലാ കടങ്ങളും കാര്‍ഷിക കടമായി കാണണം

22 Nov 2019 5:53 AM GMT
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ തോട്ടവിളകള്‍ ഉള്‍പ്പെടെയുളള എല്ലാത്തരം കൃഷിയും ചെയ്യുന്ന ഭൂമി കൃഷിഭൂമിയായിത്തന്നെ കണക്കാക്കി വായ്പ നല്‍കാന്‍...

ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം നിരോധിക്കാന്‍ ബില്‍ വരുന്നു; ആറ് മാസം തടവിനും 5000 രൂപ പിഴയ്ക്കും വ്യവസ്ഥ

22 Nov 2019 5:45 AM GMT
കഴിഞ്ഞ ജനുവരി ഏഴിനു തന്നെ ബില്‍ തയാറായിരുന്നു. ശബരിമല പ്രക്ഷോഭവും പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വന്ന പശ്ചാത്തലത്തിലാണു തുടര്‍ നടപടികള്‍...

തുമ്പ ബഹിരാകാശ കേന്ദ്രത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് 50 വര്‍ഷത്തിനു ശേഷം നീതി

22 Nov 2019 5:36 AM GMT
1963ല്‍ തുമ്പയില്‍ താമസിച്ചിരുന്ന183 കുടുംബങ്ങളുടെ വീടും സ്ഥലവും സെന്റ് മേരീസ് മഗ്ദലനപള്ളിയുടെ 61ഏക്കറും പള്ളിത്തുറ സ്‌കൂളിന്റെ വക 3.39 ഹെക്ടര്‍...

റേഷന്‍ കടകളില്‍ ഇനി ബാങ്കിങ് സേവനവും

22 Nov 2019 5:12 AM GMT
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നടപ്പാക്കും. എസ്ബിഐ, എച്ച്ഡിഎഫ്സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ...

റോഡ് അപകടം: തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കേരളം അഞ്ചാംസ്ഥാനത്ത്

21 Nov 2019 11:00 AM GMT
രാജ്യത്തെ എട്ടു ശതമാനം അപകടങ്ങളും കേരളത്തിലാണെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞവര്‍ഷം രാജ്യത്തുണ്ടായ നാലരലക്ഷം...

അനധികൃത കുഴല്‍ക്കിണര്‍: തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം

21 Nov 2019 9:30 AM GMT
ഉപയോഗശൂന്യമായതും ഉപേക്ഷിക്കപ്പെട്ടതുമായ കുഴല്‍ക്കിണറുകള്‍ അതത് തദ്ദേശസ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച സുരക്ഷാ...

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി: ഇന്ന് ചര്‍ച്ച

21 Nov 2019 8:19 AM GMT
മന്ത്രിതല ചര്‍ച്ചയുള്ളതിനാല്‍ കെഎസ്ആര്‍ടിസിയിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി മന്ത്രി നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച നാളത്തേക്ക് മാറ്റി.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി

21 Nov 2019 8:14 AM GMT
ഒരു മണിക്കൂറിനകം മടങ്ങി വരണമെന്ന വ്യവസ്ഥയില്‍ ഡ്രൈവറോടു കൂടിയ വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുന്നത്. ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ...

ഫോര്‍ട്ട് എസ്ഐയെ കുത്തിയ പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

21 Nov 2019 8:06 AM GMT
ബഹളത്തിനിടെ ഇയാള്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഒഴിവിലായിരുന്നു.

പാമ്പ് കടിയേറ്റ് വിദ്യാർഥിനിയുടെ മരണം: അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിയുടെ നിർദേശം

21 Nov 2019 7:35 AM GMT
ബുധനാഴ്ച വൈകീട്ട് ക്ലാസ് സമയത്താണ് പാമ്പുകടിയേറ്റത്. എന്നാല്‍, പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ഷഹലയെ...

ഫാത്തിമ ലത്തീഫ് വംശീയതയുടെ ഇര: സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

21 Nov 2019 6:36 AM GMT
വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

21 Nov 2019 6:04 AM GMT
നിയമസഭാ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ സഭാ നടപടികൾ വേഗത്തിലാക്കി നിയമസഭാ അനിശ്ചിതകാലത്തേക്ക് ...

സമ്പുഷ്ട കേരളം: അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചു

21 Nov 2019 5:54 AM GMT
കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഇപ്പോള്‍ സര്‍വേ നടന്നു വരുന്നത്. തിരുവനന്തപുരം മുതലുള്ള ബാക്കി ജില്ലകളിലെ സര്‍വേ ഉടന്‍...

സംഘപരിവാര്‍ രാഷ്ട്രീയത്തിന് സിപിഎം വെള്ളവും വെളിച്ചവും നല്‍കുന്നു: യുഡിഎഫ്

20 Nov 2019 1:25 PM GMT
ഇസ്ലാമോഫോബിയ സൃഷ്ട്ടിച്ച് മുസ്ലീം മതവിശ്വാസികളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഈ...

ശബരിമല തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

20 Nov 2019 1:18 PM GMT
മുംബൈ മലയാളിയായ തിലക് നഗര്‍ സ്റ്റേഷന്‍ ചെമ്പൂര്‍ ഹൗസില്‍ എം വി ബാലനാണ് മരിച്ചത്.

സിപിഎമ്മും സര്‍ക്കാരും നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ട: മുല്ലപ്പള്ളി

20 Nov 2019 12:47 PM GMT
മുഖ്യമന്ത്രി സിപിഎമ്മിന്റെയല്ല, മറിച്ച് മോദിയുടെ നയങ്ങള്‍ നടപ്പാക്കുന്നതില്‍ വ്യാപൃതനാണ്. ഇന്ത്യയില്‍ മോദിയുടെ നയം ഇത്രയും വിശ്വസ്തതയോടെ നടപ്പാക്കുന്ന ...

സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം മഴ ശക്തി പ്രാപിക്കും

20 Nov 2019 6:47 AM GMT
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ മഴ ശക്തമാക്കുന്നത്.

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി-20 ക്രിക്കറ്റ് മൽസരം: ഗ്രീന്‍ഫ്രീല്‍ഡ് സ്റ്റേഡിയം ഒരുങ്ങി

20 Nov 2019 6:06 AM GMT
ടീമുകള്‍ ഡിസംബര്‍ ഏഴിന് വൈകീട്ട് അഞ്ചുമണിയോടെ തിരുവനന്തപുരത്തെത്തും. ടിക്കറ്റുകള്‍ നവംബര്‍ 25 മുതല്‍ ലഭിക്കും.

എംഎൽഎക്ക് മർദ്ദനം: പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു; സഭ നിർത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി

20 Nov 2019 5:35 AM GMT
പ്രതിപക്ഷ നിരയിൽ നിന്നും ഐ സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരാണ് ഡയസിൽ കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഇതോടെ സഭാ...

ഷാഫി പറമ്പിലിന് മര്‍ദ്ദനം: അഡീ.ചീഫ് സെക്രട്ടറി അന്വേഷിക്കും

20 Nov 2019 5:30 AM GMT
ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവശ്യം സ്പീക്കര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം...

സാധനങ്ങള്‍ക്കായി ക്യൂ നില്‍ക്കേണ്ട; റേഷന്‍കട ഇനി വീട്ടുമുറ്റത്ത്

20 Nov 2019 5:20 AM GMT
അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുന്ന ഈ പദ്ധതി ആദ്യ ഘട്ടത്തില്‍ നഗരപ്രദേശങ്ങളിലാണ് നടപ്പാവുക. പലചരക്ക് സാധനങ്ങള്‍ നിറച്ച വണ്ടിയില്‍ രണ്ട്...

ലോക്നാഥ് ബെഹ്‌റയുടെ ഭാര്യ ഗതാഗത കുരുക്കില്‍പ്പെട്ടു; പോലിസുകാര്‍ക്ക് നില്‍പ്പ് ശിക്ഷ നല്‍കിയെന്ന് ആരോപണം

20 Nov 2019 5:10 AM GMT
രാത്രിയില്‍ സംഭവം അറിഞ്ഞ പോലിസ് ഓഫീസര്‍മാരുടെ സംഘടന നേതാക്കളും മറ്റും ഇടപെട്ട് അനുനയിപ്പിച്ച ശേഷമാണ് ആറു ഉദ്യോഗസ്ഥര്‍ക്കും ശിക്ഷയില്‍ ഇളവ് ലഭിച്ചത്....

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇസ്‌ലാമിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് അപലപനീയം: വ്യക്തിനിയമ സംരക്ഷണസമിതി

19 Nov 2019 2:06 PM GMT
അധികാര രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ച് വോട്ടുബാങ്കുകള്‍ സൃഷ്ടിക്കുന്നതിന് പുതിയ ചുവടുവെപ്പുകള്‍ നടത്തുമ്പോള്‍ ഹിന്ദുത്വ ഭീകരവാദികളെ...

മോദിയുടെ പിൻഗാമിയായി പിണറായി വിജയൻ മാറി: മുല്ലപ്പള്ളി

19 Nov 2019 1:55 PM GMT
പോലിസ് രാജാണ് സംസ്ഥാനത്ത്. ഇതിന്റെ പേരാണ് ഫാസിസം.

ആറ്റിങ്ങല്‍ ബൈപാസ്; അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് അടൂര്‍ പ്രകാശ് എംപി ലോക്സഭയില്‍

19 Nov 2019 1:45 PM GMT
പുതിയ വിജ്ഞാപനമിറക്കി നടപടിക്രമങ്ങള്‍ വീണ്ടും തുടങ്ങേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടേത് മെല്ലെപ്പോക്ക് സമീപനമാണ്.

ആരോഗ്യകിരണം: മരുന്ന് നല്‍കാതിരുന്ന മെഡിക്കല്‍ ഷോപ്പിനെതിരെ നടപടി

19 Nov 2019 1:10 PM GMT
എറണാകുളം ജില്ലയില്‍ കാഞ്ഞിരമറ്റം കീച്ചേരിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും നല്‍കിയ കുറിപ്പടി പ്രകാരം കുഞ്ഞിന് കാഞ്ഞിരമറ്റം കീച്ചേരിയിലെ...

സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

19 Nov 2019 12:47 PM GMT
കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പില്‍ എംഎല്‍എ, അഭിജിത് ഉൾപ്പടെ...

കെഎസ്‍യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പിൽ എംഎൽഎക്ക് പരിക്ക്, അന്വേഷിക്കാമെന്ന് മന്ത്രി

19 Nov 2019 9:15 AM GMT
മ​ന്ത്രി​യു​ടെ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു. ലാ​ത്തി​ച്ചാ​ർ​ജി​ൽ ഷാ​ഫി​ക്കു പു​റ​മേ...

കേരള പുനര്‍നിര്‍മ്മാണം: ലോക ബാങ്കില്‍ നിന്നു 500 മില്യണ്‍ ഡോളര്‍ വായ്പ ലഭിക്കും

19 Nov 2019 7:52 AM GMT
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 31 റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിന് നടപ്പ് സാമ്പത്തിക വര്‍ഷം 300 കോടി രൂപയും തദ്ദേശ വകുപ്പിന് കീഴില്‍ എട്ട്...

കിഫ്ബി പദ്ധതി അവലോകനത്തിന് 21 കോടിയിലധികം രൂപ; കാലതാമസം ഒഴിവാക്കാന്‍ നടപടി

19 Nov 2019 7:23 AM GMT
കിഫ്ബി പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ മാത്രമായി നാല് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും. പദ്ധതി...
Share it