ശബരിമല: ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കും

19 Nov 2019 7:18 AM GMT
അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ഹോട്ടലുകളിലും കടകളിലും സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തും.

ശബരിമല ദര്‍ശനത്തിന് രജിസ്റ്റർ ചെയ്തത് 319 യുവതികള്‍

19 Nov 2019 6:57 AM GMT
കേരളത്തില്‍ നിന്ന് യുവതികളാരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. രജിസ്റ്റര്‍ ചെയ്ത യുവതികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആന്ധ്രാ പ്രദേശില്‍...

ശബരിമല കയറാനെത്തിയ 12കാരിയെ തിരിച്ചയച്ചു

19 Nov 2019 6:49 AM GMT
തമിഴ്നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെയാണ് പോലിസ് തടഞ്ഞത്. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു നടപടി.

രാഷ്ട്രപതി ഇന്നും നാളെയും കേരളത്തില്‍

19 Nov 2019 6:25 AM GMT
ക​ണ്ണൂ​രി​ലെ​ ഏ​ഴി​മ​ല ഇ​ന്ത്യ​ൻ നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ്‌ ക​ള​ർ അ​വാ​ർ​ഡ്‌​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ്...

സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തില്‍ നിന്നുള്ള ജിഎസ്ടി കുടിശിക ലഭിക്കാത്തതാണ് കാരണമെന്ന് ധനമന്ത്രി

19 Nov 2019 6:12 AM GMT
സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണ്. എന്നാല്‍ ഭയപ്പെടുത്തുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യമില്ല.

സാമ്പത്തിക പ്രതിസന്ധി: നിയമസഭയില്‍ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

19 Nov 2019 5:15 AM GMT
പുരപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബി. ധനകാര്യ മാനേജ്മെന്റിലെ പാളിച്ചയും വിഭവ സമാഹരണത്തിലെ പിടിപ്പുകേടും നിയന്ത്രണമില്ലാത്ത ചിലവും...

കുതിരാൻ വനഭൂമി ഏറ്റെടുക്കൽ; സംസ്ഥാന സർക്കാർ ശിപാർശ പത്രം നൽകി

18 Nov 2019 3:16 PM GMT
കേന്ദ്ര സർക്കാരിന്‍റെ മാർഗനിർദേശ പ്രകാരം റോഡുകൾ പോലുള്ള പ്രൊജക്ടുകള്‍ക്ക് വേണ്ടി ഫോറസ്റ്റ് ഡൈവേർഷന് അപേക്ഷ സമർപ്പിക്കുമ്പോൾ ആ അപേക്ഷ ഒറ്റ...

യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കള്‍ നാളെ ശബരിമല സന്ദര്‍ശിക്കും

18 Nov 2019 3:04 PM GMT
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വി എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, മോന്‍സ് ജോസഫ്, ഡോ.ജയരാജ് തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തുന്നത്.

ശബരിമല: സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ പരിഹരിക്കണമെന്ന് സിപിഐ

18 Nov 2019 2:25 PM GMT
സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധികളെ ഭരണഘനടക്കു മുകളില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കാന്‍ സാധ്യതയുള്ളതാണ്.

ഭരണസംവിധാനം മെച്ചപ്പെടുത്താൻ അഭിപ്രായം തേടി മുഖ്യമന്ത്രി

18 Nov 2019 1:21 PM GMT
തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ മുൻ ചീഫ് സെക്രട്ടറിമാർ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, മുൻ സംസ്ഥാന പോലിസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

ബാബരി വിധി: നീതിക്ക് നിരക്കാത്തതും നിരാശാജനകവുമെന്ന് മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റി

18 Nov 2019 1:08 PM GMT
വിധിയെക്കുറിച്ച് ജനാധിപത്യപരമായി അഭിപ്രായപ്രകടനം നടത്താനും വിമര്‍ശിക്കാനുമുള്ള അവകാശങ്ങള്‍ പോലും അടിച്ചമര്‍ത്തി നിശ്ശബ്ദമാക്കുന്ന പോലിസ് നടപടികള്‍...

തിരുവനന്തപുരം നഗരത്തിലെ ഗതാഗത പ്രശ്നം: 24ന് ഡിജിപിയുടെ നേതൃത്വത്തിൽ യോഗം

18 Nov 2019 12:53 PM GMT
നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ താല്‍പര്യമുളള റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, ഡ്രൈവര്‍മാര്‍, സ്കൂള്‍ അധികൃതർ,...

ചാര്‍ജിങ് തുടങ്ങി: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ

18 Nov 2019 9:31 AM GMT
ഉദുമല്‍പെട്ട്- പാലക്കാട് ലൈന്‍ തകരാറിലായാല്‍ കേരളം മുഴുവന്‍ ഇരുട്ടിലാകുമെന്ന അവസ്ഥ ഇനിയുണ്ടാകില്ല. വേനല്‍ വരള്‍ച്ചയില്‍ വൈദ്യുതി ക്ഷാമം...

വിദ്യാര്‍ഥികളുടെ മാര്‍ക്കും രജിസ്‌ട്രേഷനും ഡിലീറ്റാക്കി; കേരളയിലെ മാര്‍ക്ക് തട്ടിപ്പിന്റെ തെളിവ് നശിപ്പിക്കാന്‍ ശ്രമം

18 Nov 2019 6:47 AM GMT
മാര്‍ക്ക് തിരുത്തല്‍ പിടിക്കപ്പെടാതെ ഇരിക്കാനാണ് രജിസ്‌ട്രേഷന്‍ അടക്കം ഇല്ലാതാക്കിയത്. ഈ വിദ്യാര്‍ത്ഥികളുടെ ബാക്ക് അപ്പ് ഫയല്‍ പരിശോധിച്ചപ്പോഴാണ്...

കേരളയില്‍ മാര്‍ക്ക് ദാന മാഫിയയെന്ന്; നിയമസഭ പ്രക്ഷുബ്ധം

18 Nov 2019 6:42 AM GMT
ക്രമക്കേടിന്റെ പ്രധാന ഉത്തരവാദിത്തം മന്ത്രിക്കാണെന്ന ആരോപണത്തിലാണ് പ്രതിപക്ഷം ഉറച്ച് നിന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ സര്‍വകലാശാലകളുടെ...

യുവാവിനെ സുഹൃത്തുക്കള്‍ തലയില്‍ കല്ലുകൊണ്ടിടിച്ചു കൊന്നു

18 Nov 2019 6:37 AM GMT
സുഹൃത്തുക്കള്‍ ഒന്നിച്ചു മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും പിന്നീട് സംഘര്‍ഷത്തിലേക്കു വഴിമാറുകയുമായിരുന്നു.

ഫാത്തിമയുടെ മരണം: പിതാവും ബന്ധുക്കളും ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

18 Nov 2019 6:30 AM GMT
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. വിഷയം ഇന്ന്...

മഞ്ചിക്കണ്ടിയിലെ മാവോവാദി വേട്ട: നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി

18 Nov 2019 6:18 AM GMT
പോലിസ് ആത്മരക്ഷാര്‍ഥം തിരികെ വെടി വെക്കുകയായിരുന്നു. പോലിസിന്റ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം വരുത്തി.

യുഎപിഎ അറസ്റ്റ്: സര്‍ക്കാരിനെതിരെ വിമര്‍ശനമില്ല; പിബി എന്നാൽ ഹൈക്കമാന്റ് അല്ലെന്ന് പിണറായി

18 Nov 2019 6:06 AM GMT
പിബിയില്‍ നിന്ന് വിമര്‍ശനം കേട്ടാണ് താങ്കള്‍ ഇവിടെ വന്നതെന്ന് ഞങ്ങള്‍ക്കറിയാമെന്ന പി ടി തോമസിന്റെ പരാമര്‍ശത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.

വേട്ടക്കാരനെയും ഇരയെയും ഒരുനൂലില്‍ കെട്ടാന്‍ സിപിഎമ്മിനല്ലാതെ മറ്റാര്‍ക്ക് സാധിക്കും; ചൂണ്ടയിടല്‍ മത്സരത്തെ പരിഹസിച്ച് വിഷ്ണുനാഥ്

18 Nov 2019 5:45 AM GMT
ഏറ്റവും കൗതുകമായി തോന്നിയത് ചൂണ്ടയും ഇരയും മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരണമെന്ന സംഘടനയുടെ നിര്‍ദ്ദേശം തന്നെയാണ്. വേട്ടക്കാരനെയും ഇരയെയും ഒരു നൂലില്‍ ...

സിനിമ ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന: 100 രൂപ 130 ആയി; ഇന്നുമുതല്‍ പ്രാബല്യത്തില്‍

18 Nov 2019 5:35 AM GMT
വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്കു 10 രൂപ മുതല്‍ 30 രൂപ വരെ നിരക്ക് കൂടും. ഇതോടെ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയാകും. ചില തീയറ്ററുകള്‍ ശനിയാഴ്ച...

മരട് ഫ്‌ളാറ്റ് പൊളിക്കൽ: ഉന്നതതലയോഗം ഇന്ന് പുരോഗതി വിലയിരുത്തും

18 Nov 2019 5:00 AM GMT
ഫ്‌ളാറ്റുകള്‍ പൊളിക്കാനായി ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം വിലയിരുത്തും. തുടര്‍ നടപടികളും ചര്‍ച്ച ചെയ്യും. ജനുവരി 11, 12 തീയതികളിലാണ്...

വേളിക്ക് സമീപം ട്രെയിനിടിച്ച് പത്ത് പോത്തുകൾ ചത്തു

17 Nov 2019 1:45 PM GMT
ട്രാക്കിൽ നിൽക്കുകയായിരുന്ന ഒരുകൂട്ടം പോത്തുകളെയാണ് ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കോന്നി മെഡിക്കൽ കോളജ്: 2020 ഏപ്രിൽ ഒന്നിന് ഒപി പ്രവർത്തനം ആരംഭിക്കും

17 Nov 2019 12:59 PM GMT
2021ൽ 50 കുട്ടികൾക്ക് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിക്കത്തക്ക രീതിയിൽ നിർമ്മാണം പൂർത്തീകരിക്കാനും തീരുമാനിച്ചു.

കോന്നി മെഡിക്കൽ കോളജ്: ആരോഗ്യമന്ത്രിയെ പരിഹസിച്ച്‌ അടൂർ പ്രകാശ് എംപി

17 Nov 2019 10:10 AM GMT
നെടുമ്പാറയിലെ ചെങ്കുത്തായ പാറകൾ ഇടിച്ചു നിരപ്പാക്കിയും ആനകളുടെ വിഹാര കേന്ദ്രമായ ആനകുത്തിയിലെ ആനകളെ കാട്ടിലേക്ക് തുരത്തിയും 20 ദിവസങ്ങൾക്കുള്ളിൽ കോന്നി ...

ശബരിമല വിധി: സുപ്രീം കോടതിയെ സമീപിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

17 Nov 2019 9:58 AM GMT
വിധിയിലെ അവ്യക്തത നീക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ...

വിമാനത്താവളത്തിൽ 25 ലക്ഷത്തിന്റെ സ്വർണവുമായി യുവതി പിടിയിൽ

17 Nov 2019 9:00 AM GMT
ചെയിൻ രൂപത്തിലുള്ള 620 ഗ്രാം സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

കേരള സർവകലാശാല മാർക്ക് തിരിമറി: മോഡറേഷൻ റദ്ദാക്കും

17 Nov 2019 6:47 AM GMT
മോഡറേഷൻ ഒഴിവാക്കുന്നതോടെ നൂറിലധികം വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് റദ്ദാകും. പരീക്ഷാ ഫലത്തിൽ വരുത്തിയ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് കമ്പ്യൂട്ടർ...

കുടിവെള്ള വിതരണത്തിൽ പരാതിയുണ്ടോ; ഹെൽപ്പ്ലൈൻ നമ്പറായ 1916ലേക്ക് വിളിക്കൂ

17 Nov 2019 6:00 AM GMT
കറന്‍സിരഹിത സംവിധാനത്തിലൂടെ വെള്ളക്കരം ഒടുക്കുന്നതിനായി സ്ഥാപിക്കുന്ന പിഒഎസ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ചിട്ടുണ്ട്.

ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

17 Nov 2019 5:25 AM GMT
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹരമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് 1300 കോടി രൂപയുടെ ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ.

വാഹന പുക പരിശോധന: സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കിൽ 2000 രൂപ പിഴയീടാക്കും

17 Nov 2019 5:18 AM GMT
നിരക്ക് കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ഡീസല്‍ ഓട്ടോകളുടെ പുക പരിശോധന തുക 90 രൂപയായി വര്‍ദ്ധിക്കും. നേരത്തെ ഇത് 60 രൂപയായിരുന്നു.

പിഎസ്‌സി പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നതില്‍ ഇനിമുതൽ കടുത്ത നിയന്ത്രണം

17 Nov 2019 5:05 AM GMT
ഇനിമുതല്‍ ജില്ലാതല നിയമനങ്ങള്‍ക്ക് അപേക്ഷ നല്‍കുന്ന ജില്ലയില്‍ മാത്രമേ പരീക്ഷാകേന്ദ്രം അനുവദിക്കൂ.

ശബരിമലയെ കലാപഭൂമിയാക്കിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം: മുല്ലപ്പള്ളി

16 Nov 2019 11:03 AM GMT
നാല് വോട്ടിന് തങ്ങളുടെ നിലപാട് മാറ്റില്ലെന്ന് ഹുങ്ക് പറഞ്ഞ മുഖ്യമന്ത്രിയും ഭരണകൂടവും 180 ഡിഗ്രിയില്‍ നിലപാട് മാറ്റിയിരിക്കുന്നു. സുപ്രീംകോടതി...

അന്തര്‍ സംസ്ഥാന നദീജല ഹബ്ബ്: രണ്ടാംഘട്ടത്തിന് സാമ്പത്തികാനുമതി

16 Nov 2019 10:50 AM GMT
അന്തര്‍ സംസ്ഥാന നദീജല ആര്‍കൈവ്‌സ് ലൈബ്രറി, മ്യൂസിയം, ഡാറ്റാ ഇന്റര്‍പ്രറ്റേഷന്‍ സെന്റര്‍, ഡാം സുരക്ഷാ പരിശീലനത്തിനും കര്‍ഷകര്‍രുടെ പരിശീലനത്തിനുമുള്ള...

വാളയാറില്‍ നിന്നും അനധികൃത മരുന്നുകള്‍ പിടികൂടി

16 Nov 2019 10:33 AM GMT
ലൈംഗികോത്തേജക മരുന്നുകളും, വേദനാസംഹാരികളും മറ്റ് ഷെഡ്യൂള്‍ ഒ, ഒ1 വിഭാഗത്തില്‍പ്പെട്ട മരുന്നുകളും പിടിച്ചെടുത്തവയില്‍പ്പെടുന്നു.

ശബരിമല യുവതീ പ്രവേശനം: നിലപാട് വ്യക്തമാക്കി സിപിഎം

16 Nov 2019 10:06 AM GMT
സ്‌ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണ്‌ പാർട്ടി നിലപാട്‌. എന്നാല്‍, അതത്‌ കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും...
Share it