- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഷ്ട്രപതി ഇന്നും നാളെയും കേരളത്തില്‍
കണ്ണൂരിലെ ഏഴിമല ഇന്ത്യൻ നാവിക അക്കാഡമിയിൽ നടക്കുന്ന പ്രസിഡന്റ്സ് കളർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.
BY SDR19 Nov 2019 6:25 AM GMT

X
SDR19 Nov 2019 6:25 AM GMT
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നു കേരളത്തില്‍. കണ്ണൂരിലെ ഏഴിമല ഇന്ത്യൻ നാവിക അക്കാഡമിയിൽ നടക്കുന്ന പ്രസിഡന്റ്സ് കളർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.
ഇന്ന് വൈകുന്നേരം 4.30-ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഷ്ട്രപതി വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നാവിക അക്കാഡമിയിലെത്തും. നാളെ രാവിലെ എട്ടിന് അക്കാഡമി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ സൈനിക യൂണിറ്റിനു രാജ്യം നല്കുന്ന പരമോന്നത ബഹുമതിയായ 'പ്രസിഡന്റ്സ് കളര്‍' ഏഴിമല നാവിക അക്കാദമിക്കു രാഷ്ട്രപതി സമ്മാനിക്കും. തുടർന്ന്11.35-ന് രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















